Yasmin Arimbra

Yasmin Arimbra Member, District panchayath malappuram,
Founder at BLOOMS SPECIAL SCHOOL

പ്രിയ വോട്ടർമാർക്ക് നന്ദി...എന്നും കൂടെ ഉണ്ടാവും 💚
14/12/2025

പ്രിയ വോട്ടർമാർക്ക് നന്ദി...
എന്നും കൂടെ ഉണ്ടാവും 💚

പ്രിയപ്പെട്ടവരേ..മലപ്പുറം ജില്ലാപഞ്ചായത്ത് ചേറൂർ ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി ജില്ലാ വരണാധികാരി മുമ്പാകെ നാമ...
20/11/2025

പ്രിയപ്പെട്ടവരേ..
മലപ്പുറം ജില്ലാപഞ്ചായത്ത് ചേറൂർ ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി ജില്ലാ വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.

പ്രിയരെ കൂടെയുണ്ടാവണം
20/11/2025

പ്രിയരെ കൂടെയുണ്ടാവണം

12/11/2025

കരിങ്കപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിർമ്മിച്ച 'വാട്ടർഫാൾ ചിൽഡ്രൻസ് പാർക്ക് ' നാടിന് സമർപ്പിച്ചു

10/11/2025

കരിങ്കപ്പാറ വെള്ളച്ചാട്ടം ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു.

08/11/2025
28/10/2025

മലപ്പുറം ജില്ലാപഞ്ചായത്തും താനൂർ ബ്ലോക്ക്‌ പഞ്ചായത്തും പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായതും ഫണ്ട്‌ വെച്ചു പണി പൂർത്തീകരിച്ച പെരുമണ്ണ ക്ലാരി പഞ്ചായത്ത്
ഒന്നാം വാർഡിലെ നില തോട് നവീകരണ പദ്ധതി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു ഈ പദ്ധതിക്കു വേണ്ടി ജില്ലാപഞ്ചായത്തു 2023/24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു

അഭിമാന നിമിഷം  മലപ്പുറം ജില്ലാപഞ്ചാത്തു നഗരസഞ്ചയം  പദ്ധതിയിൽ ഒരു കോടി രൂപ വകയിരുത്തി പെരുമണ്ണ ക്ലാരി പഞ്ചാത്തിലെ  വാർഡ് ...
27/10/2025

അഭിമാന നിമിഷം മലപ്പുറം ജില്ലാപഞ്ചാത്തു നഗരസഞ്ചയം പദ്ധതിയിൽ ഒരു കോടി രൂപ വകയിരുത്തി പെരുമണ്ണ ക്ലാരി പഞ്ചാത്തിലെ വാർഡ് 11ൽ ക്ലാരി തോട് നവീകരണം പദ്ധതി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പൗരപ്രമാണിമാരുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു

ദേശീയ സ്കൂൾ കായിക താരം അനന്ദുവിന് യാത്രയയപ്പും അനുമോദനവും നൽകി.ചെട്ടിയാൻകിണർ : റാഞ്ചി ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തെ പ...
18/12/2024

ദേശീയ സ്കൂൾ കായിക താരം അനന്ദുവിന് യാത്രയയപ്പും അനുമോദനവും നൽകി.

ചെട്ടിയാൻകിണർ : റാഞ്ചി ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഡിസ്കസ് ത്രോ താരവും ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥിയുമായ അനന്ദു ടി.കെ.യ്ക്ക് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരസമർപ്പണവും നടത്തി.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ് ത്രോ മത്സരത്തിൽ വെള്ളി മെഡൽ നേടിയാണ് അനന്ദു ദേശീയ കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു ചെട്ടിയാൻകിണർ സ്കൂൾ സ്പോർട്സ് അക്കാദമിയിൽ ഡോ. മുഹമ്മദ് മുസ്തഫയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശംസു.സി. കെ, വികസന കാര്യ ചെയർമാൻ ലിബാസ് മൊയ്തിൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ
മുസ്തഫ കളത്തിങ്ങൽ, വാർഡ് മെംബർ സഫ് വാൻ പാപ്പാലി, പി.ടി എ പ്രസിഡൻ്റ് അബ്ദുൽ മാലിക്, എസ്. എം.സി. ചെയർമാൻ കെ.പി. പത്മനാഭൻ പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ ,
വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി, ദാസൻ ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതവും എസ്. ആർജി കൺവീനർ റസീന എം നന്ദിയും പറഞ്ഞു.

11/12/2024

പന്തുകളിയിൽ ഒന്നാമൻ എന്റെ സിബിലി

Address

Kottakkal
676503

Website

Alerts

Be the first to know and let us send you an email when Yasmin Arimbra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category