Indianoor GIobal Kmcc

Indianoor GIobal Kmcc Indianoor global KMCC is a global organisation and charity organisation of members from the ward 17,18,19,20 in indianoor, Kottakkal Municipality.

ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി യെ ഇനി ഇവർ നയിക്കും .
12/03/2026

ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി യെ ഇനി ഇവർ നയിക്കും .

12/03/2026

കോട്ടക്കൽ നഗരസഭ ചെയർമാൻ ബഹുമാനപെട്ട കെ കെ നാസർ സാഹിബ് .. ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി യുടെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുന്നു ..

🟢 ​വിശുദ്ധ റമദാനെ വരവേൽക്കാൻ ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സിയുടെ ഈത്തപ്പഴ വിതരണം⊷⊷⊷⊷❍❍⊷⊷⊷⊷*www.vengarapopularnews.com2026 ഫ...
17/02/2026

🟢 ​വിശുദ്ധ റമദാനെ വരവേൽക്കാൻ ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സിയുടെ ഈത്തപ്പഴ വിതരണം

⊷⊷⊷⊷❍❍⊷⊷⊷⊷*
www.vengarapopularnews.com
2026 ഫെബ്രുവരി 17
1447 ശഅ്ബാൻ : 29
1201 കുംഭം : 05
ചൊവ്വ l അവിട്ടം
https://chat.whatsapp.com/CqzsODfCINDL3AOHFoWVcu
⊷⊶⊷⊷❍❍⊷⊷⊷⊷

​കോട്ടക്കൽ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ ഇന്ത്യനൂർ ഗ്ലോബൽ കെ.എം.സി.സി യൂണിറ്റ് അംഗങ്ങൾക്കായി സൗജന്യ ഈത്തപ്പഴ വിതരണം സംഘടിപ്പിച്ചു. കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമുയർത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സി. ഷംസു സാഹിബ് നിർവ്വഹിച്ചു.

​കോട്ടക്കൽ നഗരസഭ വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിസ്‌വാന ആഷിഖ്, ഇന്ത്യനൂർ 17-ാം വാർഡ് കൗൺസിലർ എം.പി. ഫിറോസ് ഖാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
​ഇസ്മായിൽ എം.പി, മുജീബ് കൂത്തുമാടൻ, ഷാഫി എം.പി, ഹൈദർ തോട്ടത്തിൽ, ആഷിഖ് സി എന്നിവരുടെ നിയന്ത്രണത്തിൽ നടന്ന ചടങ്ങിൽ പ്രാദേശിക കെ.എം.സി.സി - യൂത്ത് ലീഗ് നേതാക്കളായ ഹുസൈൻ മുസ്‌ലിയാർ, കബീർ സി, റഷീദ് മുസ്‌ലിയാർ, ശുകൂർ കെ.വി, ശുകൂർ മക്ക, എം.പി അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

​സഹജീവികളോടുള്ള കരുതലും സ്നേഹവും പങ്കുവെക്കുന്ന കെ.എം.സി.സിയുടെ ഈ മാതൃകാപരമായ പ്രവർത്തനം നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

വിശുദ്ധിയുടെ വൃതനാളുകളെ വരവേൽക്കാൻ കോട്ടക്കൽ ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി  മെമ്പെർമാർക്ക് കാരുണ്യത്തിന്റെ തേനുറുന്ന  സൗജന്യ...
17/02/2026

വിശുദ്ധിയുടെ വൃതനാളുകളെ വരവേൽക്കാൻ കോട്ടക്കൽ ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി മെമ്പെർമാർക്ക് കാരുണ്യത്തിന്റെ തേനുറുന്ന സൗജന്യ ഈത്തപ്പഴ വിതരണം സംഘടിപ്പിച്ചു .

കെ.എം.സി.സി ‘സൗജന്യ ഈത്തപ്പഴ ’ വിതരണോദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സി ഷംസു സാഹിബ് നിർവ്വഹിച്ചു.

കോട്ടക്കൽ നഗരസഭ വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റിസ്‌വാന ആഷിഖ് ,ഇന്ത്യനൂർ 17 വാർഡ് കൗൺസിലർ എംപി ഫിറോസ് ഖാൻ, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു .

ഇസ്മായിൽ എംപി ,മുജീബ് കൂത്തുമാടൻ ,ഷാഫി എംപി ,ഹൈദർ തോട്ടത്തിൽ ,ആഷീഖ് സി , എന്നിവരുടെ നിയത്രണത്തിൽ .നാട്ടിൽ കെഎംസിസി,യൂത്ത്‌ ലീഗ് നേതാക്കളായ ഹുസൈൻ മുസ്‌ലിയാർ ,കബീർ സി ,റഷീദ് മുസ്‌ലിയാർ ,കെവി ശുകൂർ,ശുകൂർ മക്ക ,എംപി അഷ്‌റഫ് , എന്നിവർ ചടങ്ങിന് നേതൃത്വം നൽകി . പരസ്പര സഹായത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലുകളായി ഈ വിശുദ്ധ നാളിന്റെ വിശുദ്ധിയെ പ്രകീർത്തിക്കാൻ ഈ സൗജന്യ ഈത്തപ്പഴ വിതരണം സഹായകരമാകട്ടെ.🤲

ഇന്ത്യനൂർ: ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസിയുടെ നേത്രത്വത്തിൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസറിനും, ഡിവിഷൻ 17,18 കൗൺസിലർമാർക്കും സ...
29/12/2025

ഇന്ത്യനൂർ: ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസിയുടെ നേത്രത്വത്തിൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസറിനും, ഡിവിഷൻ 17,18 കൗൺസിലർമാർക്കും സ്വീകരണം നൽകി .
റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു നാലാം സ്ഥാനം നേടിയ ടി. മുഹമ്മദ് സിനാന് അനുമോദനം നൽകി. നാട്ടിലെ കാരണവരായിരുന്ന എം.പി കുഞ്ഞാവഹാജി അനുശോചനവും പ്രാത്ഥനയും നടത്തി.

കെ വി സിദ്ധീഖ് പരിപാടിയുടെ അധ്യക്ഷനും, മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സി ഷംസു ഉദ്‌ഘാടനവും ഹുസൈൻ മുസ്‌ലിയാർ സ്വാഗതവും നിർവ്വഹിച്ചു. ജഹ്ഫർ കുഞ്ഞു, സലിം ചെരട, കെ വി മുഹമ്മദ്, ശരീഫ് കെ വി, സലാം കെ വി, യൂസഫ് പി പി, ഫിറോസ് എംപി, റിസ്‌വാന ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.

സ്വീകരണവും അനുമോദനവും.> കോട്ടക്കൽ നഗരസഭയുടെ ചെയർമാനായി വീണ്ടും തെരെഞ്ഞെടുത്ത ബഹു : _കെ കെ നാസർ സാഹിബിനും , ഇന്ത്യനൂർ ഡിവ...
26/12/2025

സ്വീകരണവും അനുമോദനവും.

> കോട്ടക്കൽ നഗരസഭയുടെ ചെയർമാനായി വീണ്ടും തെരെഞ്ഞെടുത്ത ബഹു : _കെ കെ നാസർ സാഹിബിനും , ഇന്ത്യനൂർ ഡിവിഷൻ 17 ,18 കൗണ്സിലര്മാര്ക് സ്വീകരണവും ,_

> കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റായി തെരെഞ്ഞെടുത്ത KV സലാം സാഹിബിനെ ആദരിക്കൽ ,

​63-ാമത് നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്കേറ്റിംഗ് മത്സരത്തിൽ നാലാം സ്ഥാനം നേടി കേരളത്തിന്റെ യശസ്സുയർത്തിയ പെരുംകുളം തൈക്കാടൻ സിനാന് ആദരിക്കൽ .
ഇലക്ഷൻ വിജയാഘോഷത്തിൽ പെർഫോമൻസ് കാഴ്ച വെച്ചനമ്മുടെ നാട്ടിലെ രണ്ടു കുട്ടികളെ അനുമോദിക്കൽ .

ഏവരെയും സ്വാഗതം ചെയ്യുന്നു ..
> ഞായർ വൈകീട്ട് 7 മണിക്ക് ഇന്ത്യനൂർ മുസ്ലിം ലീഗ് & ഗ്ലോബൽ കെഎംസിസി ഓഫീസിലേക്ക് ..

INDIANOOR GLOBAL KMCC

12/11/2025
04/09/2025

പുണ്ണ്യ റബീവുൽ അവ്വൽ മാസത്തിലെ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം. തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ.. ഇന്ത്യനൂർ മേഖലയിലെ കേന്ദ്ര മദ്രസ, ബ്രാഞ്ച് മദ്രസ, പെരുങ്കുളം മദ്രസ കളിലെ.. പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസിയുടെ സ്നേഹ സമ്മാനം നൽകുന്ന വിവരം സന്തോഷപൂർവ്വം മെമ്പർമാരെ അറിയിക്കുന്നു.

SSLC , +2  ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.  (2025) കോട്ടക്കൽ:  ഇന്ത്യനൂർ  ഗ്ലോബൽ കെഎംസിസി കമ്മിറ്റി യു...
19/06/2025

SSLC , +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. (2025)
കോട്ടക്കൽ: ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ത്യനൂർ മേഖലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു .

ദുബൈ കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി സംഘടിപ്പിച്ച കോട്ടക്കൽ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ബെസ്റ്റ് പ്ലെയർ ആയി തിരഞ്ഞെടുത്...
21/05/2025

ദുബൈ കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി സംഘടിപ്പിച്ച കോട്ടക്കൽ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ബെസ്റ്റ് പ്ലെയർ ആയി തിരഞ്ഞെടുത്ത ഇന്ത്യനൂരിന്റെ അഭിമാനമായി മാറിയ ഫാഹിസിന് കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, MSF, KMCC, നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസിയുടെ സ്നേഹസമ്മാനവും, മൊമെന്റയും നൽകി ആദരിക്കുന്നു.

21/05/2025
ഇന്ത്യനൂർ  ഗ്ലോബൽ കെഎംസിസി ഈത്തപ്പഴ ചലഞ്ച് :2025വിതരണോത്ഘാടനം ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി ഓഫീസിൽ വെച്ച് മുസ്ലിം ലീഗ് ,യൂത്...
25/02/2025

ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി ഈത്തപ്പഴ ചലഞ്ച് :2025

വിതരണോത്ഘാടനം ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി ഓഫീസിൽ വെച്ച് മുസ്ലിം ലീഗ് ,യൂത്ത്‌ ലീഗ് ,കെഎംസിസി,msf നേതാക്കളുടെ സാനിധ്യത്തിൽ

ബഹു :ബഹു :ചെരട ശംസുദ്ധീൻ
(മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി ) നിർവഹിച്ചപ്പോൾ

Address

Indianoor
Kottakkal
676503

Website

Alerts

Be the first to know and let us send you an email when Indianoor GIobal Kmcc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indianoor GIobal Kmcc:

Share