Udf election trending kerala

Udf election trending kerala udf...

06/05/2021

05/05/2021


 #നന്ദി
02/05/2021

#നന്ദി




01/05/2021

തിരൂരങ്ങാടി യത്തീംഖാനയിൽ പഠിച്ചുവളർന്ന കെ.പി രാമൻ. മഹാനായ എം.കെ ഹാജിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പ്രതി...
22/04/2021

തിരൂരങ്ങാടി യത്തീംഖാനയിൽ പഠിച്ചുവളർന്ന കെ.പി രാമൻ. മഹാനായ എം.കെ ഹാജിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പ്രതിഭാധനൻ. ചെറുപ്പം മുതലേ മുസ്‌ലിംലീഗ് പ്രവർത്തകൻ. പഞ്ചായത്ത് പ്രസിഡന്റായും പി.എസ്.സി അംഗമായും നിരവധി തവണ എം.എൽ.എ ആയും ജനസേവനം. ത്രിതല പഞ്ചായത്തുകളിൽ സംവരണ വ്യവസ്ഥ വരുന്നതിന് മുമ്പേ ജനറൽ സീറ്റിൽ മത്സരിച്ച് മുസ്ലിംലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റായ ദലിത് നേതാവ്. കെ.പി രാമൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് 21 വർഷമാകുന്നു. ദലിത്, പിന്നോക്ക ശാക്തീകരണത്തിന് കരുത്തായി ആ ഓർമകൾ നമുക്കൊപ്പം എപ്പോഴുമുണ്ട്.
-കെ.പി.എ മജീദ്

*പ്രിയമുള്ളവരെ,* *ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..!* കോട്ടക്കൽ മണ്ഡലം  യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് കോണി അടയാളത്തിൽ  വോട്...
06/04/2021

*പ്രിയമുള്ളവരെ,*
*ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..!*

കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് കോണി അടയാളത്തിൽ വോട്ടുകൾ നൽകിയ മുഴുവനാളുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിശ്രമമില്ലാതെ പ്രചരണ രംഗത്ത് സജീവമായി പ്രവർത്തിച്ചവരും
അകമഴിഞ്ഞ് സഹായിച്ചവരും
എല്ലാ രീതിയിലും സഹകരിച്ചവരും
നിറഞ്ഞ പ്രാർത്ഥനകൾ കൊണ്ട് ഒപ്പം നിന്നവരും നിരവധിയാണ്.
അവരെയൊക്കെയും ഹൃദയത്തോട് ചേർത്ത് വെക്കുന്നു.
വാക്കുകൾക്കപ്പുറത്തുള്ളനന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു...

- *പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ.*

"ഒന്നാമതെത്താൻ ഒന്നാമനായി."കോട്ടക്കലിൻ്റെ മിടിപ്പറിയുന്ന ജനപ്രിയ സാരഥി പ്രൊഫ: ആബിദ് ഹുസൈൻ തങ്ങളെ കോണി അടയാളത്തിൽ വോട്ട് ...
05/04/2021

"ഒന്നാമതെത്താൻ ഒന്നാമനായി."

കോട്ടക്കലിൻ്റെ മിടിപ്പറിയുന്ന ജനപ്രിയ സാരഥി പ്രൊഫ: ആബിദ് ഹുസൈൻ തങ്ങളെ കോണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

#നാട്_നന്നാകാൻ_UDF


#നാടിനായ്
#നമുക്കൊരുമിക്കാം


കോട്ടക്കൽ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് നടത്തിയ UDF ബഹുജന റാലി അക്ഷരാർത്ഥത്തിൽ ജനസാഗരമായിമാറി. കോട്ടക്കൽ മണ്ഡലം ഐക്യജനാധി...
04/04/2021

കോട്ടക്കൽ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് നടത്തിയ UDF ബഹുജന റാലി അക്ഷരാർത്ഥത്തിൽ ജനസാഗരമായിമാറി. കോട്ടക്കൽ മണ്ഡലം ഐക്യജനാധിപത്യ മുന്നണിക്കുള്ളതാണെന്ന് ഉറക്കെ പ്രഖ്യാക്കുകയാണ് ഈ ജനസഞ്ചയം.
ഓരോ വോട്ടറെയും ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തി എന്നുറപ്പാക്കുന്നത് വരെ നമ്മുടെ ഈ ആവേശം നിലനിൽക്കണം
മികച്ച ഭൂരിപക്ഷത്തിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാൻ നമുക്കൊന്നിക്കാം

ഈ നാടിൻ്റെ നന്മക്കായ്
ഈ നാട് നന്നാകാൻ
#നാട്_നന്നാവാൻ


#നാടിനായ്
#നമുക്കൊരുമിക്കാം


 #നാട്_നന്നാവാൻ  #നാടിനായ് #നമുക്കൊരുമിക്കാം  #നാടിനായ് #നമുക്കൊരുമിക്കാം
01/04/2021

#നാട്_നന്നാവാൻ


#നാടിനായ്
#നമുക്കൊരുമിക്കാം


#നാടിനായ്
#നമുക്കൊരുമിക്കാം


👆ഡോ:സുലൈമാൻ മേൽപ്പത്തൂർ ഇന്ന് പണിക്കർകുണ്ടിൽ. ഏവർക്കും സ്വാഗതം
01/04/2021

👆ഡോ:സുലൈമാൻ മേൽപ്പത്തൂർ ഇന്ന് പണിക്കർകുണ്ടിൽ.

ഏവർക്കും സ്വാഗതം

Address

Kottakkal
676503

Website

Alerts

Be the first to know and let us send you an email when Udf election trending kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share