എം.എസ്.എഫ് കോട്ടക്കൽ മുൻസിപ്പാലിറ്റി

  • Home
  • India
  • Kottakkal
  • എം.എസ്.എഫ് കോട്ടക്കൽ മുൻസിപ്പാലിറ്റി

എം.എസ്.എഫ്  കോട്ടക്കൽ മുൻസിപ്പാലിറ്റി Kottakkal Muncipal Msf Committee is working for the upliftment of all students,especially that of muslim and other minorities in the Kottakkal Muncipality.

ഹബീബിയൻ കാലംഅഡ്വ: ഹബീബ് റഹ്മാൻ അനുസ്മരണ സംഗമം🗓️2026 ആഗസ്റ്റ് 02 ഞായർ 7:15 pm📍മേലേതിൽ മുഹമ്മദ് സാഹിബ് സൗധം, കോട്ടക്കൽ msf...
31/07/2026

ഹബീബിയൻ കാലം

അഡ്വ: ഹബീബ് റഹ്മാൻ
അനുസ്മരണ സംഗമം

🗓️2026 ആഗസ്റ്റ് 02 ഞായർ 7:15 pm
📍മേലേതിൽ മുഹമ്മദ് സാഹിബ് സൗധം, കോട്ടക്കൽ

msf kottakkal municipal committee

പ്രതിപക്ഷ പാർട്ടികളുടെയും, വിദ്യാർത്ഥികളുടെയും സമരം വിജയം കണ്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ...
25/07/2026

പ്രതിപക്ഷ പാർട്ടികളുടെയും, വിദ്യാർത്ഥികളുടെയും സമരം വിജയം കണ്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനാൽ 27/07/2026 തിങ്കളാഴ്ച നടത്താനിരുന്ന പ്രതിഷേധ പ്രകടനം ഒഴിവാക്കിയിരിക്കുന്നു.

*msf കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി🤍💚*
✊✊✊✊✊✊✊✊

📅 *ജൂലൈ 27, തിങ്കൾ*🕓 *വൈകുന്നേരം 4 മണിക്ക്*📍 *ചെങ്കുവെട്ടി ജങ്ഷനിൽ നിന്നും കോട്ടക്കൽ ബസ് സ്റ്റാൻഡ് വരെ**വരൂ... വിദ്യാർത്...
24/07/2026

📅 *ജൂലൈ 27, തിങ്കൾ*
🕓 *വൈകുന്നേരം 4 മണിക്ക്*
📍 *ചെങ്കുവെട്ടി ജങ്ഷനിൽ നിന്നും കോട്ടക്കൽ ബസ് സ്റ്റാൻഡ് വരെ*

*വരൂ... വിദ്യാർത്ഥി ഐക്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഈ ചരിത്ര മുന്നേറ്റത്തിൽ പങ്കാളികളാകൂ...*.

*വിദ്യാർത്ഥികളുടെ ശബ്ദം ഒരിക്കലും അടിച്ചമർത്താനാവില്ല...അവകാശങ്ങൾക്കും നീതിക്കും വേണ്ടി യുവത്വത്തിന്റെ കരുത്ത് ഒരുമിച്ച്...
23/07/2026

*വിദ്യാർത്ഥികളുടെ ശബ്ദം ഒരിക്കലും അടിച്ചമർത്താനാവില്ല...അവകാശങ്ങൾക്കും നീതിക്കും വേണ്ടി യുവത്വത്തിന്റെ കരുത്ത് ഒരുമിച്ച് ഉയരേണ്ട സമയമാണിത്.*

ഡൽഹിയിലെ *ജന്തർ മന്ദറിൽ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും*, സമരത്തിന് പിന്തുണ അറിയിക്കാനെത്തിയ *പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇന്ത്യാ മുന്നണി നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും* എം.എസ്.എഫ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ *വിദ്യാർത്ഥി പ്രതിഷേധ മഹാറാലി* സംഘടിപ്പിക്കുന്നു.

ജനാധിപത്യത്തിൽ അഭിപ്രായം പറയാനും അവകാശങ്ങൾക്കായി ശബ്ദമുയർത്താനുമുള്ള അവകാശം ഓരോ വിദ്യാർത്ഥിയുടേതുമാണ്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി നമ്മുടെ ഐക്യവും ശക്തിയും പ്രകടിപ്പിക്കേണ്ട ഈ മുന്നേറ്റത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണ്.

*ഈ റാലി ഒരു പ്രതിഷേധം മാത്രമല്ല... വിദ്യാർത്ഥി സമൂഹത്തിന്റെ ഐക്യത്തിന്റെയും അവകാശ ബോധത്തിന്റെയും ശക്തമായ പ്രഖ്യാപനമാണ്.*

📅 *ജൂലൈ 27, തിങ്കൾ*
🕓 *വൈകുന്നേരം 4 മണിക്ക്*
📍 *ചെങ്കുവെട്ടി ജങ്ഷനിൽ നിന്നും കോട്ടക്കൽ ബസ് സ്റ്റാൻഡ് വരെ*

*വരൂ... വിദ്യാർത്ഥി ഐക്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഈ ചരിത്ര മുന്നേറ്റത്തിൽ പങ്കാളികളാകൂ...*.

*എം.എസ്.എഫ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി*

എം.എസ്.എഫ് ഹയർസെക്കൻഡറി മെമ്പർഷിപ്പ് കോട്ടക്കൽ മണ്ഡലം തല വിതരണോദ്ഘാടനം നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. ഒ.പി മുഹമ്മദ് റഹൂഫ...
16/07/2026

എം.എസ്.എഫ് ഹയർസെക്കൻഡറി മെമ്പർഷിപ്പ് കോട്ടക്കൽ മണ്ഡലം തല വിതരണോദ്ഘാടനം നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. ഒ.പി മുഹമ്മദ് റഹൂഫ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ മലപ്പുറം ജില്ല സെക്രട്ടറി അജ്മൽ മേലേതിൽ, മണ്ഡലം പ്രവർത്തകസമിതി അംഗം അബ്ദുൽ ഖാദർ വാഫി, മുനിസിപ്പൽ ഭാരവാഹികളായ നസീഫ് ചൂണ്ട, ഷഹീം എടക്കണ്ടൻ ഫഹ്മാൻ കൂരിയാട്, അഫ്സൽ മേലേതിൽ തുടങ്ങിയവർ സംബന്ധിച്ചു.

16/07/2026

Address

Melethil Muhammed Smaraka Building
Kottakkal
676503

Telephone

07293237258

Website

Alerts

Be the first to know and let us send you an email when എം.എസ്.എഫ് കോട്ടക്കൽ മുൻസിപ്പാലിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to എം.എസ്.എഫ് കോട്ടക്കൽ മുൻസിപ്പാലിറ്റി:

Shortcuts

Share