msf Thalakapp

msf Thalakapp പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക

എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക് സ്വാഗതം ചെയ്യുന്നു...
13/11/2025

എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക് സ്വാഗതം ചെയ്യുന്നു...

തലകാപ്പിൻ്റെ സമഗ്ര വികസനത്തിന് മേലേതിൽ മുംതാസ് ടീച്ചർക്ക്  പൊന്മള പഞ്ചായത്ത് 13 -ാം വാർഡ്  തലകാപ്പിലേക്ക്സ്വാഗതം....UDF ...
22/10/2025

തലകാപ്പിൻ്റെ സമഗ്ര വികസനത്തിന്
മേലേതിൽ മുംതാസ് ടീച്ചർക്ക് പൊന്മള പഞ്ചായത്ത് 13 -ാം വാർഡ് തലകാപ്പിലേക്ക്
സ്വാഗതം....

UDF തലകാപ്പ്

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  റിലീഫ് സെൽ സംഘടിപ്പിക്കുന്ന റിലീഫ് വിതരണവും  സമൂഹ നോമ്പുതുറയും ലഹരി വിരുദ്ധ ബോ...
28/03/2025

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിക്കുന്ന
റിലീഫ് വിതരണവും സമൂഹ നോമ്പുതുറയും ലഹരി വിരുദ്ധ ബോധവൽക്കരണവും

🔲 തലകാപ്പ് അങ്ങാടിയിൽ

MLFT
15/01/2025

MLFT

29/11/2024
തലകാപ്പ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്ത കടവണ്ടി ഹംസ സാഹിബിന് ഹരിതാഭിവാദ്യങ്ങൾ
26/06/2023

തലകാപ്പ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്ത കടവണ്ടി ഹംസ സാഹിബിന് ഹരിതാഭിവാദ്യങ്ങൾ

Congratulations
19/12/2022

Congratulations

09/07/2022

Eid Mubarak

തലകാപ്പ് :- വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രണ്ടാമത് നിർമിച്ച് നൽകുന്ന ബൈതുറഹ്മയിലേക്കുളള ഇടവഴി വാർഡ് കമ...
03/07/2022

തലകാപ്പ് :- വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രണ്ടാമത് നിർമിച്ച് നൽകുന്ന ബൈതുറഹ്മയിലേക്കുളള ഇടവഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി മുസ്തഫ മേലേതിൽ, യൂത്ത് ലീഗ് പ്രസിഡന്റ് അസ്കർ , KMCC പ്രതിനിധി ഷരീഫ് മേലേതിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് മൊയ്തു ഉരോത്തൊടി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സലാം PK, Kmcc ഭാരവാഹികളായ ബാവ പറമ്പിൽ , അഷ്റഫ് വടക്കൻ , റിയാസ് ഒളകര, അലി അക്ബർ (കുട്ടിപ്പ ), റഷീദ് കൊടോളി, റഫീഖ് mp, മുൻസിൽ കൊമ്പൻ, അബു Av, ലത്വീഫ് Av, റിയാസ് U, യൂനുസ് MP, സുഹൈൽ M എന്നിവർ പങ്കെടുത്തു.

**വിദ്യാർത്ഥികളെ അനുമോദിച്ചു* SSLC പരീക്ഷയിൽ FULL A+  നേടി നാടിന്റെ അഭിമാനമായി  മാറിയ സായൂജ് , ആരതി, ഫാത്തിമ മെഹറാന എന്ന...
16/06/2022

**വിദ്യാർത്ഥികളെ അനുമോദിച്ചു* SSLC പരീക്ഷയിൽ FULL A+ നേടി നാടിന്റെ അഭിമാനമായി മാറിയ സായൂജ് , ആരതി, ഫാത്തിമ മെഹറാന എന്നീ വിദ്യാർത്ഥികൾക്കുള്ള msf തലകാപ്പ് യൂണിറ്റിന്റെ ഉപഹാരം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് മൊയ്തു സാഹിബ് ഊരോത്തെടി സെക്രട്ടറി മുസ്ത്ഥ സാഹിബ് മേലേതിൽ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലാം pk, ദുബൈ KMCC പ്രതിനിധി അഷ്റഫ് V, റഷീദ് മാഷ്, പഞ്ചായത്ത് msf ട്രഷറർ ജസീൽ V തുടങ്ങിയവർ കൈമാറുന്നു . ചടങ്ങിൽ വാർഡ് യൂത്ത്‌ലീഗ് ട്രഷറർ റിയാസ് U , മുൻസിൽ , ഉനൈസ്, ശിഹാബ് m യൂനുസ് , ഷഹീം ശിബിൽ, സൈഫലി തുടങ്ങിവർ പങ്കെടുത്തു.

Address

Kooriyad
Kottakkal

Alerts

Be the first to know and let us send you an email when msf Thalakapp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share