QATAR KMCC Kottakkal Municipality

QATAR KMCC Kottakkal Municipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from QATAR KMCC Kottakkal Municipality, Political organisation, Kottakkal.

05/04/2026

നാസർ കാരക്കാടൻ

02/04/2026

THINK THANK , YOUTH WITH THAROOR

കോട്ടക്കൽ നഗരസഭയുടെ പുതിയ നായകർക്ക് അഭിവാദ്യങ്ങൾ➖➖➖➖➖➖➖➖ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി
27/12/2025

കോട്ടക്കൽ നഗരസഭയുടെ പുതിയ നായകർക്ക് അഭിവാദ്യങ്ങൾ
➖➖➖➖➖➖➖➖
ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

ആയിരങ്ങൾ ചോരയും വിയർപ്പും നൽകി നേടിയതാണ് നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യം.  🇮🇳
14/08/2025

ആയിരങ്ങൾ ചോരയും വിയർപ്പും നൽകി നേടിയതാണ് നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യം.
🇮🇳

പ്രജീഷ് കോട്ടക്കലിനെ സ്വീകരിച്ചു   പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഹരിത രാഷ്...
03/07/2025

പ്രജീഷ് കോട്ടക്കലിനെ സ്വീകരിച്ചു
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഹരിത രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പ്രജീഷ് കോട്ടക്കൽ ഖത്തറിൽ എത്തിയപ്പോൾ ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ദോഹ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ഫൈസൽ വ്ലോഗർക്ക് സ്വീകരണ നൽകി     ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പ്രമുഖ വ്ലോഗറും, ഇൻഫ്ലുവൻസറും, ജീവകാരുണ്യ പ്രവർത്തക...
10/05/2025

ഫൈസൽ വ്ലോഗർക്ക് സ്വീകരണ നൽകി
ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പ്രമുഖ വ്ലോഗറും, ഇൻഫ്ലുവൻസറും, ജീവകാരുണ്യ പ്രവർത്തകനുമായ ഫൈസൽ മാഷിന് ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.
വക്ര സൂഖിൽ നടന്ന സ്വീകരണ പരിപാടിയിൽ അൽ_ഖോർ ഏരിയ കമ്മിറ്റി ട്രഷറർ പ്രശാന്ത് കോട്ടക്കൽ, കോട്ടക്കൽ മണ്ഡലം ട്രഷറർ ജാബിർ കൈനിക്കര, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് നാസർ കാരക്കാടൻ, ജനറൽ സെക്രട്ടറി റൗഫ് കാലൊടി, ട്രഷറർ ബഷീർ വടക്കൻ, മുനീർ ഇന്ത്യനൂർ, ഫൈസൽ പി , അഫ്സൽ കിളയിൽ എന്നിവർ പങ്കെടുത്തു.

ദുബൈ KMCC കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി 12 മേഖലാ ടീമുകളായി സംഘടിപ്പിക്കുന്ന കോട്ടക്കൽ സൂപ്പർ ലീഗ് സീസൺ 3 ഫുട്ബോൾ ടൂർണമെ...
19/04/2025

ദുബൈ KMCC കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി 12 മേഖലാ ടീമുകളായി സംഘടിപ്പിക്കുന്ന കോട്ടക്കൽ സൂപ്പർ ലീഗ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റ് നാളെ (2025 ഏപ്രിൽ 20) ദുബൈ അൽസാദിഖ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുകയാണ്.
ആശംസകൾ
അഭിവാദ്യങ്ങൾ
അഭിനന്ദനങ്ങൾ
ആശംസകളോടെ....
ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

ഏവർക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ➖➖➖➖➖➖➖➖ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി*
29/03/2025

ഏവർക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ
➖➖➖➖➖➖➖➖
ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി*

ഈസക്ക അനുസ്മരണവും,  ഇഫ്താർ സംഗമവും നടത്തി        ദോഹ: ഖത്തർ KMCC കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസക്ക അ...
21/03/2025

ഈസക്ക അനുസ്മരണവും, ഇഫ്താർ സംഗമവും നടത്തി
ദോഹ: ഖത്തർ KMCC കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസക്ക അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.
സംഗമം ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയങ്കോട് ഉദ്ഘാടനം ചെയ്ത് ഈസക്കയെ അനുസ്മരിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി, കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ഷംനാദ് എടയൂർ, ജനറൽ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ, ട്രഷറർ ജാബിർ കൈനിക്കര എന്നിവർ സംസാരിച്ചു.
ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ റിലീഫ് കോട്ടക്കലിൽ തുടക്കം കുറിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ്റെ റമദാൻ കിറ്റിലേക്ക് സംഭാവന നൽകി.
മതാർ ഖദീമിലെ ANTAR RESTAURANT ൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി മെമ്പർമാർ പങ്കെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് നാസർ കാരക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റൗഫ് കാലൊടി സ്വാഗതവും ബഷീർ വടക്കൻ നന്ദിയും പറഞ്ഞു.
കെ.എം.സി.സി ഖത്തർ കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

ഖത്തർ KMCC കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റും, ഈസക്ക അനുസ്മരണവും2025 മാർച്ച് 19 ബുധൻ, 4:30pm...
19/03/2025

ഖത്തർ KMCC കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റും, ഈസക്ക അനുസ്മരണവും
2025 മാർച്ച് 19 ബുധൻ, 4:30pm
ANTAR RESTAURANT
MATAR QADEEM ൽ വെച്ച് നടക്കുന്നു.

ആയുർവേദ നഗരിയിൽ സമൂഹ നന്മക്കായിമഹത്തായ സംരംഭത്തിന്നാളെ തുടക്കം കുറിക്കുന്നു.➖➖➖➖➖➖➖➖ആശംസകളോടെ....ഖത്തർ കെഎംസിസി കോട്ടക്ക...
08/03/2025

ആയുർവേദ നഗരിയിൽ
സമൂഹ നന്മക്കായി
മഹത്തായ സംരംഭത്തിന്
നാളെ തുടക്കം കുറിക്കുന്നു.
➖➖➖➖➖➖➖➖
ആശംസകളോടെ....
ഖത്തർ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

ഓർമ്മകളിൽ എന്നും ഈസക്ക....
18/02/2025

ഓർമ്മകളിൽ എന്നും ഈസക്ക....

Address

Kottakkal
676503

Website

Alerts

Be the first to know and let us send you an email when QATAR KMCC Kottakkal Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share