09/11/2025
നന്മ തുടരട്ടെ...നാട് മുന്നേറട്ടെ...
എടരിക്കോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിന്റെ വികസന തുടർച്ചയ്ക്കായി അരയക്കുളത്തിന്റെ വികസന മുന്നേറ്റത്തിനായി,
*18-ാം വാർഡ്* ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ശ്രീമതി. *സഫീന പറമ്പിലിനെ* കോണി 🪜 അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
> _നന്മ തുടരട്ടെ... നാട് മുന്നേറട്ടെ... _