DYFI KOTTAKKAL

DYFI KOTTAKKAL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI KOTTAKKAL, Political organisation, www. facebook. com/dyfi kottakkal malappuram, Kottakkal.

22/08/2020

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. ക്ലാസുകൾ നടക്കുക വിക്ടേഴ്‌സ് ചാനൽ വഴി
31/05/2020

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. ക്ലാസുകൾ നടക്കുക വിക്ടേഴ്‌സ് ചാനൽ വഴി

തല ഉയർത്തി കേരളം അഞ്ചാം വർഷത്തിലേക്ക്
26/05/2020

തല ഉയർത്തി കേരളം അഞ്ചാം വർഷത്തിലേക്ക്



*ലൈഫ് മിഷൻ - 2,19,154 പുതിയ വീടുകൾ*ആർദ്രം മിഷൻ - 162 കുടുംബാരോഗ്യ കേന്ദ്രം*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - 45,000 ക്ലാസ് ...
25/05/2020

*ലൈഫ് മിഷൻ - 2,19,154 പുതിയ വീടുകൾ
*ആർദ്രം മിഷൻ - 162 കുടുംബാരോഗ്യ കേന്ദ്രം
*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - 45,000 ക്ലാസ് മുറി ഹൈടെക്
*ഹരിത കേരളം മിഷൻ - പുഴകളുടെ പുനരുജ്ജീവനം: 390 കിലോമീറ്റർ, നീർച്ചാലുകൾ/തോടുകൾ പുനരുജ്ജീവനം - 36,323 കിലോമീറ്റർ
*നാല് വർഷം; 50,000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി, പച്ചക്കറി 14.9 ലക്ഷം ടൺ, നെൽക്കൃഷി; 8.64 ലക്ഷം ടൺ
*മുടങ്ങാതെ ക്ഷേമപെൻഷനുകൾ - നാലുവർഷത്തിൽ നൽകിയത് 26,410 കോടി
*ആകെ പെൻഷൻകാർ - 52,37,880
*വ്യവസായത്തിൽ ഒന്നാമത്; നീതി അയോഗ് സുസ്ഥിര വികസന സൂചികയിലെ 'വ്യവസായ വികസന'ത്തിൽ കേരളം ഒന്നാമത്
*പൊതുമേഖല - 15 സ്ഥാപനങ്ങൾ ലാഭത്തിലേയ്ക്ക്
*98.2 % റോഡുകൾ ഗതാഗതയോഗ്യമാക്കി; പുനരുദ്ധരിച്ചത് 9530 കിലോമീറ്റർ
*സ്വന്തം ലാപ്ടോപ്പും ഇന്റർനെറ്റുമായി ഐ ടി
* ഗെയിൽ പൈപ്പ് ലൈൻ
* ആലപ്പുഴ ബൈപ്പാസ്
* കൊച്ചി വാട്ടർ മെട്രോ
* കണ്ണൂർ എയർപോർട്ട്
* ഇടമൺ - കൊച്ചി പവർ ഹൈവേ
* മലയോര, തീരദേശ ഹൈവേകൾ

്തി_കേരളം
#അഞ്ചാം_വർഷത്തിലേക്ക്...

VOTE FOR LDF
17/04/2019

VOTE FOR LDF

10/04/2019

ചുവന്നു തുടുത്തു കാലിക്കറ്റ് സർവകലാശാല.. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ SFI ക്ക്.  കൂത്തുപറമ്പിൽ ഞങ്ങൾക്കായി മരിച്ചവ...
25/11/2017

ചുവന്നു തുടുത്തു കാലിക്കറ്റ് സർവകലാശാല.. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ SFI ക്ക്. കൂത്തുപറമ്പിൽ ഞങ്ങൾക്കായി മരിച്ചവരെ നിങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഈ മണ്ണിൽ ശാശ്വതമാക്കും.....

06/05/2017

Lal salam

02/04/2016

വനിതകളുണ്ട്, യുവാക്കളുണ്ട്, പത്ര പ്രവർത്തകരുണ്ട്,
കലാക്കാരന്മ്മാർ ഉണ്ട്, നിയമ വിദഗ്ദർ
ഉണ്ട്,അധ്യാപകർ ഉണ്ട്,ശക്തരായ രാഷ്ട്രീയ
നേതാക്കൾ ഉണ്ട്
പ്രതീക്ഷ നൽകുന്ന ലിസ്റ്റ് ആണു എന്റെ
പക്ഷത്തിന്റേത്..
ഫാസിസത്തെ തടയാൻ,അഴിമതിക്കാരെ തുടച്ചു
നീക്കാൻ, നാനാ വിഭാഗത്തിലുള്ളവർ ഇടതു
പക്ഷത്തിനു കീഴിൽ അണി നിരക്കുന്നതു കാണുമ്പോൾ
പ്രതീക്ഷയാണു തോന്നുന്നത്..
നാളത്തെ പുലരി അത് നമുക്ക് ഉള്ളതാണു സഖാക്കളേ
ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന
പൂക്കാലം,നമ്മുടെ ചുവന്ന പൂക്കാലം

02/04/2016

ഫാസിസം പടി കടന്നെത്തുമ്പോൾ ജനാധിപത്യം തന്നെയാണ് മറുപടി.. ജനാധിപത്യത്തിന്റെ കാവലാളുകളായ ഇടതുമുന്നണി പോരാളികളെ വിജയിപ്പിക്കുക..!
ഓരോ വോട്ടും നല്ല നാളേക്കാവട്ടെ.. നന്മക്കാവട്ടെ..

KOTTAKKAL area college electionil SFI yik jayam
15/09/2015

KOTTAKKAL area college electionil SFI yik jayam

സി പി ഐ  എം കോട്ടക്കുളം വാർഡ്‌ ഓണകിറ്റ്‌ വിതരണം
27/08/2015

സി പി ഐ എം കോട്ടക്കുളം വാർഡ്‌ ഓണകിറ്റ്‌ വിതരണം

Address

Www. Facebook. Com/dyfi Kottakkal Malappuram
Kottakkal

Telephone

+918138898857

Website

Alerts

Be the first to know and let us send you an email when DYFI KOTTAKKAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share