L. D. F ചെറുപൊയ്ക

L. D. F ചെറുപൊയ്ക LDF

ആ ,വാക്കും മുഖ്യമന്ത്രി പാലിച്ചു 12 വർഷത്തെ പെൻഷൻ കുടിശ്ശികരാമൻ കുട്ടിയുടെ അക്കൗണ്ടിൽ എത്തിയത് 2,47,340 രൂപസി എം വിത്ത് ...
06/11/2025

ആ ,വാക്കും മുഖ്യമന്ത്രി പാലിച്ചു 12 വർഷത്തെ പെൻഷൻ കുടിശ്ശികരാമൻ കുട്ടിയുടെ അക്കൗണ്ടിൽ എത്തിയത് 2,47,340 രൂപ
സി എം വിത്ത് മി
https://www.facebook.com/share/p/1FkaSCkRjB/

മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ പരാതി നൽകിയതോടെ 2013 മുതലുള്ള പെൻഷൻ കുടിശികയു....

06/11/2025
06/11/2025

സർവ്വ മേഖലയിലും വികസനത്തിൻ്റെ പുതു ചരിത്രം ✊ഇനിയും തുടരും ഇവിടം ഇടതുപക്ഷം✊

അതിശയം വേണ്ട... ❗ ഇവരാണ് അടുത്ത ഭരണം പിടിക്കാനുള്ള തത്രപ്പാടിൽ നടക്കുന്നെ 😂 #നമോവാകം 🙏
06/11/2025

അതിശയം വേണ്ട... ❗ ഇവരാണ് അടുത്ത ഭരണം പിടിക്കാനുള്ള തത്രപ്പാടിൽ നടക്കുന്നെ 😂
#നമോവാകം 🙏

The announcement was made during a special session of the assembly held to mark   'Piravi', the state’s formation day. T...
05/11/2025

The announcement was made during a special session of the assembly held to mark 'Piravi', the state’s formation day. The Congress-led United Democratic Front (UDF) opposition rejected the claim, calling it “pure fraud”.

Know more 🔗 http://toi.in/18Fp8a68

മാറ്റങ്ങൾഇങ്ങനെയൊക്കെയാണ്...അനുഭവവേദ്യമാകുന്നത്👇മലപ്പുറംഹോം ഷോപ്പ് പദ്ധതി:  ഏഴ് മാസത്തെ വിറ്റുവരവ് മൂന്ന് കോടി ❤️കുടുംബശ...
05/11/2025

മാറ്റങ്ങൾ
ഇങ്ങനെയൊക്കെയാണ്...
അനുഭവവേദ്യമാകുന്നത്👇

മലപ്പുറം
ഹോം ഷോപ്പ് പദ്ധതി: ഏഴ് മാസത്തെ വിറ്റുവരവ് മൂന്ന് കോടി ❤️
കുടുംബശ്രീ ഉല്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി മുഖേന ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ നടന്നത് മൂന്ന് കോടിയുടെ വിറ്റുവരവ്

05/11/2025

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ ഇന്ന് ചേർന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാർടികൾ എന്ന നിലയിലും തേടുമെന്ന് യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണ്.

2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ് ഐ ആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാർടികൾ പങ്കുവെച്ചു. യോഗത്തിൽ സർക്കാർ പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

പി സി വിഷ്ണുനാഥ് (കോണ്‍ഗ്രസ് ഐ), സത്യന്‍ മൊകേരി (സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ തോമസ് (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്) കെ ആര്‍ ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), കെ സുരേന്ദ്രന്‍ (ബിജെപി), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്‍റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു.

1.5 കോടി രൂപ ചിലവിൽ നെടുവത്തൂർപഞ്ചായത്തിലെ തേവലപ്പുറം സ്റ്റേഡിയം യാഥാർഥ്യമായി.
05/11/2025

1.5 കോടി രൂപ ചിലവിൽ നെടുവത്തൂർ
പഞ്ചായത്തിലെ തേവലപ്പുറം സ്റ്റേഡിയം
യാഥാർഥ്യമായി.

മാതൃഭൂമിഎഴുതിയിരുന്നു സത്യ സന്ധമായി തന്നെ ,പക്ഷെ അവർ കരുതിയില്ലസമയബന്ധിതമായി ഇതൊന്നുംപൂർത്തിയാക്കുമെന്ന്....❗ഇടത് സർക്കാ...
05/11/2025

മാതൃഭൂമി
എഴുതിയിരുന്നു സത്യ സന്ധമായി തന്നെ ,പക്ഷെ അവർ കരുതിയില്ല
സമയബന്ധിതമായി ഇതൊന്നും
പൂർത്തിയാക്കുമെന്ന്....❗
ഇടത് സർക്കാർ പ്രഖ്യാപിച്ചത്
പോലെ തന്നെ അതി ദാരിദ്ര്യം എന്നൊരു അവസ്ഥയെ സമൂഹത്തിൽ നിന്നും തുടച്ചു
മാറ്റി, ...💪❤️

കേരള വിരുദ്ധ പക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടകൾക്ക് അപ്പുറത്ത് ,ഈ നാട് നേരിട്ട് അനുഭവിക്കുന്നുണ്ട് സർക്കാരിൻ്റെ
ചേർത്ത് നിർത്തലുകൾ....❤️
Pinarayi Vijayan

#തുടരണംഇടതുഭരണം
േരളം

Address

KOTTARAKKARA
Kottarakara
691506

Website

Alerts

Be the first to know and let us send you an email when L. D. F ചെറുപൊയ്ക posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category