28/02/2022
കോട്ടാത്തല തേവർചിറയുടെ പണി പുറത്തീകരിക്കുവാൻ അനുമതി ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ അനുവദിച്ച വർക്ക് കോട്ടത്തലയിലെ സിപിഎം ലെ ചില വികസന വിരോധികൾ ദേവസ്വം ബോർഡിനെ തെറ്റ് ധരിപ്പിച്ച പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും . അത് രാക്ഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോട്ടത്തലയിലെ ബിജെപി കാർക്കും ഈ അനുമതി നേടിയെടുത്തതിൽ ഒരു പങ്കും വഹിച്ചിട്ടില്ല. വകുപ്പ് മന്ത്രിയെയും, ദേവസ്വം ബോർഡ് മെമ്പറുമ്മാരെയും, ദേവസ്വം കമ്മിഷണറെയും നേരിൽ കണ്ട് അശ്രാന്ത പരിശ്രമം നടത്തിയ ജില്ലാ പഞ്ചായത്ത് അംഗം R രശ്മിക്കും, ഇന്ത്യൻ യൂത്ത്കോൺഗ്രസ് കൊട്ടാരക്കര നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി ശരത് കോട്ടാത്തലക്കും, കോട്ടാത്തല മണ്ഡലം സ്ക്രെട്ടറി T. സന്തോഷ്‌കുമാറിനും, കോട്ടാത്തല 13 വാർഡ് മെമ്പർ സിപിഐ നേതാവുമായ ബി ഗോപകുറിനും ഇന്ത്യൻ യൂത്ത്കോൺഗ്രസിന്റെ അഭിവാദ്യങ്ങൾ..