20/04/2024
കേന്ദ്രസർക്കാർ ഇന്ത്യയിൽ ഒട്ടാകെ ഒരു മത വിഭാഗത്തെ മാത്രം മാറ്റിനിർത്തിക്കൊണ്ട് ഈ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പന്തം കൊളുത്തി നടത്തി നൈറ്റ് മാർച്ച് തലച്ചിറ ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച തലച്ചിറ ജംഗ്ഷനിൽ സമാപിച്ചു.
എൽഡിഎഫിന്റെ പ്രമുഖരായ നേതാക്കൾ സമരത്തിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു..... 🚩🚩🚩