DYFI Thamarakudy

DYFI Thamarakudy നാടിൻറെ സമഗ്രമായ വികസനത്തിനും ക്ഷേമകാര്യങ്ങൾക്കും കൈത്താങ്ങായി നിൽക്കുന്ന പ്രസ്ഥാനമാണ് DYFI

11/11/2025

🚩

നമ്മുടെ ചിഹ്നം 🚩
11/11/2025

നമ്മുടെ ചിഹ്നം 🚩

🌹🌹🌹
10/11/2025

🌹🌹🌹

തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമായിക്കഴിഞ്ഞു. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടും. കേരളത്തിന്റെ ...
10/11/2025

തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമായിക്കഴിഞ്ഞു. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടും. കേരളത്തിന്റെ സമുജ്വല ഭാവിക്ക് എൽഡിഎഫ് അല്ലാതെ മറ്റൊരു ചിന്ത ഇല്ലെന്ന് ജനത ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പാവും ഇത്. മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റത്തിനായി ഇടതുപക്ഷത്തോടൊപ്പം അണിനിരക്കാം.🚩💪

LDF ന്റെ വികസന മുന്നേറ്റത്തിന് മാറ്റുകൂട്ടാൻ,താമരക്കുടിയിലൊരു മാറ്റത്തിനായിസഖാവ് : മണിയെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജ...
09/11/2025

LDF ന്റെ വികസന മുന്നേറ്റത്തിന് മാറ്റുകൂട്ടാൻ,
താമരക്കുടിയിലൊരു മാറ്റത്തിനായി
സഖാവ് : മണിയെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിപ്പിക്കുക.🚩

03/11/2021
SFI മൈലം ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും സഖാക്കൾക്കും അഭിവാദ്യങ്ങൾ!!
25/09/2021

SFI മൈലം ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും സഖാക്കൾക്കും അഭിവാദ്യങ്ങൾ!!

സഖാവ് അഭിന്യു ❤️
02/07/2021

സഖാവ് അഭിന്യു ❤️

"അഭിമാനത്തോടെ ഞാൻ പറയും .സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല"സംസ്ഥാന കാമ്പയിൻ - DYFIസ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ...
22/06/2021

"അഭിമാനത്തോടെ ഞാൻ പറയും .
സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല"
സംസ്ഥാന കാമ്പയിൻ - DYFI

സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്.
നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി.

ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുത്.

പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല,
സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്.
ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ അളന്നുതൂക്കിയ പണത്തിനോ ആർഭാടത്തിനോ യഥാർത്ഥത്തിൽ ഒരു സ്ഥാനവുമില്ല. സോഷ്യൽ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആർഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര
ജീവനാണ് അവസാനിപ്പിച്ചത്. സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ എരിഞ്ഞുജീവിക്കുന്ന പെൺജീവിതങ്ങൾ, ഉരുകുന്ന രക്ഷകർത്താക്കൾ ഒട്ടേറെയാണ്. നമുക്കരികിൽ, നമ്മിൽ പലരുടെയും വീട്ടിൽ ഇതുപോലെ എത്രയോപേർ....ഇനി ഒരാൾ കൂടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം.

രാഷ്ടീയ ഭേദമന്യേ മുഴുവൻ പേരോടും ഈ കാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു '

Address

Thamarakudy
Kottarakara
KOTTARAKKARA

Telephone

+917907724804

Website

Alerts

Be the first to know and let us send you an email when DYFI Thamarakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share