Our Division 12 Icemukku

Our Division 12 Icemukku about icemukku ward (12) in kottarakara muncipality

Last municipality general committee agenda
08/11/2020

Last municipality general committee agenda

ജീവിതത്തിൽ റോഡ് പ്രതീക്ഷിക്കാതിരുന്ന വർക്ക് പോലും റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തുനൽകുവാൻ കഴിഞ്ഞു... ശ്യാമള ചേച്ചിയുടെ വീട...
03/11/2020

ജീവിതത്തിൽ റോഡ് പ്രതീക്ഷിക്കാതിരുന്ന വർക്ക് പോലും റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തുനൽകുവാൻ കഴിഞ്ഞു... ശ്യാമള ചേച്ചിയുടെ വീട് ഭാഗവും.... ശിവൻ മേസ്തിരി പുതിയ വീടിന്റെ ഭാഗം... രണ്ട് റോഡുകളും വിജയകരമായി പൂർത്തീകരിക്കുന്നു

കൊട്ടാരക്കര മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്കായി ഫോട്ടോസ്റ്റാറ്റ്,  ഡി ടി പി സൗകര്യങ്ങൾ, കൗൺസിലർ അഡ്വ. ഉണ്ണികൃഷ്ണ മേനോനും കൂ...
28/10/2020

കൊട്ടാരക്കര മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്കായി ഫോട്ടോസ്റ്റാറ്റ്, ഡി ടി പി സൗകര്യങ്ങൾ, കൗൺസിലർ അഡ്വ. ഉണ്ണികൃഷ്ണ മേനോനും കൂടി ചേർന്ന് നമ്മുടെ കൗൺസിലർ അഡ്വ.നെൽസൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ഇന്നത്തെ 12-10-20 അജണ്ട...  കഴിഞ്ഞ ഒൻപതാം  മാസം നടന്ന കമ്മിറ്റി അജണ്ട കൂടി ഉൾപ്പെടുത്തി.
11/10/2020

ഇന്നത്തെ 12-10-20 അജണ്ട... കഴിഞ്ഞ ഒൻപതാം മാസം നടന്ന കമ്മിറ്റി അജണ്ട കൂടി ഉൾപ്പെടുത്തി.

11/10/2020

കനാൽ വലിയ വിള റോഡിന്, 3,45,000 രൂപ അനുവദിച്ചു, ഈ ആഴ്ച പണി തുടങ്ങും

പാലവിള റോഡ്, മതിലുകെട്ട്, കോൺക്രീറ്റ് വർക്കുകൾ പുരോഗമിക്കുന്നു
11/10/2020

പാലവിള റോഡ്, മതിലുകെട്ട്, കോൺക്രീറ്റ് വർക്കുകൾ പുരോഗമിക്കുന്നു

11/10/2020

മുളംകുന്നു റോഡിനു 2019ൽ അനുവദിച്ച 5,00,000 രൂപയുടെ work കോൺട്രാക്ടർ നിട്ടി കൊണ്ട് പോകുന്നതിൽ ശക്തമായ പ്രതിഷേധിക്കുന്നു

05/10/2020

പതിനഞ്ചാം തീയതി വരെ മാസ്റ്ററിഗ് നടത്തുന്നതിനുള്ള സമയം ഉണ്ട്, ഉപയോഗപെടുത്തുക

05/10/2020

പെൻഷൻ ലഭിക്കാത്തവർ പതിനഞ്ചാം തീയതിക്ക് മുമ്പായി മുൻസിപ്പാലിറ്റിയിൽ എത്തുക

Address

Icemukku Thrikkannamangal
Kottarakara
691506

Telephone

9400985105

Website

Alerts

Be the first to know and let us send you an email when Our Division 12 Icemukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share