24/12/2023
പ്രധാമന്ത്രിയുടെ ക്രിസ്തുമസ് ആശംസകളുമായ് ' സ്നേഹ യാത്ര ' കൊട്ടാരക്കര മണ്ഡലത്തിലെ വിവിധ ക്രിസ്തീയ സഹോദരങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു. കൊട്ടാരക്കര മൂഴിക്കോട് ബൂത്ത് 49 ന്റെ പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, കർഷകമോർച്ച മണ്ഡലം സെക്രട്ടറി വിജയൻ പുളിവിള, ഒബിസി മോർച്ച ഏരിയ പ്രസിഡന്റ് ശ്രീകാന്ത്, ഒബിസി മോർച്ച ജില്ല ജനറൽ സെക്രട്ടറി ജോമോൻ കീർത്തനം തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.