കൊട്ടാരക്കര വൈബ്സ് ഫീറ്റ്. മൈലം

  • Home
  • India
  • Kottarakara
  • കൊട്ടാരക്കര വൈബ്സ് ഫീറ്റ്. മൈലം

കൊട്ടാരക്കര വൈബ്സ് ഫീറ്റ്. മൈലം ലളിതം.. അത്രമേൽ സുന്ദരം. ✨

കൊട്ടാരക്കര KSRTC ഡിപ്പോയിൽ ജീവിതം അവസാനിപ്പിച്ചു ഡ്രൈവർ കുണ്ടറ കുഴിയം സ്വദേശി ആർ. ബാബു  വിനെയാണ് മരിച്ച നിലയിൽ ഡിപ്പോ യ...
14/06/2026

കൊട്ടാരക്കര KSRTC ഡിപ്പോയിൽ ജീവിതം അവസാനിപ്പിച്ചു ഡ്രൈവർ
കുണ്ടറ കുഴിയം സ്വദേശി ആർ. ബാബു വിനെയാണ് മരിച്ച നിലയിൽ ഡിപ്പോ യിൽ കണ്ടെത്തിയത്


12/06/2026

ഫുട്ബോൾ ലോകകപ്പ് ആവേശംഒട്ടും ചോരാതെ മൈലത്തെ ഫുട്ബോൾ ആരാധകർ

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഗ്രാമം മൈലത്തിന്റെ വിഷു ആശംസകൾ ❤️
15/04/2026

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഗ്രാമം മൈലത്തിന്റെ വിഷു ആശംസകൾ ❤️

പ്രിയ സുഹൃത്തിന് ആദരാജ്ഞലികൾ 💐
31/03/2026

പ്രിയ സുഹൃത്തിന് ആദരാജ്ഞലികൾ 💐

മൈലം No. 1001 ദേവി വിലാസം NSS കരയോഗം അംഗമായ തെന്നിക്കുന്നിൽ വീട്ടിൽ അച്ച്യുതൻ പിള്ള (100 വയസ്സ് ) വാർദ്ധക്യ സഹജമായ  അസുഖ...
10/03/2026

മൈലം No. 1001 ദേവി വിലാസം NSS കരയോഗം അംഗമായ തെന്നിക്കുന്നിൽ വീട്ടിൽ അച്ച്യുതൻ പിള്ള
(100 വയസ്സ് ) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു

കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മര...
26/01/2026

കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (28) മൈലം സ്വദേശി സിദ്ധിവിനായക് (19) എന്നിവരാണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന ജീവൻ, സനൂബ് എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിന് ആണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.

പ്രണാമം 💐

ടോറസ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണ അന്ത്യം. കോട്ടാത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ...
30/12/2025

ടോറസ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണ അന്ത്യം.
കോട്ടാത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമാ പറമ്പിൽ വെച്ച് പുലർച്ചെയായിരുന്നു അപകടം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ടോറസ്സ് സുല ജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല... 😕💔

ഇട്ടിയാപറമ്പ് മുൻ വാർഡ് മെമ്പർ  ഓമന രവീന്ദ്രന്റെ മാതാവ് നിര്യാതയായി സംസ്ക്കാരം ബുധൻ ഉച്ചക്ക് 12 മണിക്ക്
29/12/2025

ഇട്ടിയാപറമ്പ് മുൻ വാർഡ് മെമ്പർ ഓമന രവീന്ദ്രന്റെ മാതാവ് നിര്യാതയായി സംസ്ക്കാരം ബുധൻ ഉച്ചക്ക് 12 മണിക്ക്

Merry Christmas
25/12/2025

Merry Christmas

Address

Mylom
Kottarakara
691560

Website

Alerts

Be the first to know and let us send you an email when കൊട്ടാരക്കര വൈബ്സ് ഫീറ്റ്. മൈലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share