Gov L P S വെട്ടിക്കവല

Gov L P S വെട്ടിക്കവല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gov L P S വെട്ടിക്കവല, Government Organization, G L P S വെട്ടിക്കവല, വെട്ടിക്കവല(P O), കൊട്ടാരക്കര, കൊല്ലം Pin:-691538, Kottarakara.

10/07/2026
10/07/2026

ഡാൻസ് ടൈം 💃🏻

10/07/2026

കുഞ്ഞു മനസ്സുകളുടെ വലിയ സന്തോഷം! ഒന്നാം ക്ലാസ്സിലെ കുഞ്ഞു മക്കളുടെ ഡാൻസ് ടൈം 💃🏻🎊💃🏻

🌈നിറങ്ങളുടെ ലോകത്തേക്ക് കൂട്ടുകാരേ കൂട്ടി ബിബിൻ. മൂന്നാം ക്ലാസിലെ ഞങ്ങളുടെ ബിബിന് ഇന്ന് ജന്മദിനം 🎂🎊 തന്റെ പിറന്നാൾ മധുരത...
09/07/2026

🌈നിറങ്ങളുടെ ലോകത്തേക്ക് കൂട്ടുകാരേ കൂട്ടി ബിബിൻ. മൂന്നാം ക്ലാസിലെ ഞങ്ങളുടെ ബിബിന് ഇന്ന് ജന്മദിനം 🎂🎊 തന്റെ പിറന്നാൾ മധുരത്തിനൊപ്പം ബിബിൻ കൂട്ടുകാർക്കായി ക്രയോണുകൾ സമ്മാനമായി നൽകിയപ്പോൾ😊

ബഹുമാനപ്പെട്ട പത്തനാപുരം MLA ശ്രീ ജ്യോതികുമാർ ചാമക്കാല സാർ സ്കൂൾ സന്ദർശിച്ചപ്പോൾ.
06/07/2026

ബഹുമാനപ്പെട്ട പത്തനാപുരം MLA ശ്രീ ജ്യോതികുമാർ ചാമക്കാല സാർ സ്കൂൾ സന്ദർശിച്ചപ്പോൾ.

26/06/2026

ലഹരി അല്ല ജീവിതം
ജീവിതമാണ് ലഹരി....
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ഗവ.എൽ.പി.എസ് വെട്ടിക്കവല

19/06/2026

വായന ദിനത്തിന്റെ ഭാഗമായി അമ്മ വായനയിലൂടെ അമ്മമാർ നിർമ്മിച്ചു നൽകിയ വായന കാർഡ് കുഞ്ഞു മക്കൾക്കു നൽകുന്നു.

Address

G L P S വെട്ടിക്കവല, വെട്ടിക്കവല(P O), കൊട്ടാരക്കര, കൊല്ലം Pin:-691538
Kottarakara
691538

Website

Alerts

Be the first to know and let us send you an email when Gov L P S വെട്ടിക്കവല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share