DYFI Kalayapuram Town unit

DYFI Kalayapuram Town unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kalayapuram Town unit, Political organisation, Kalayapuram, Kottarakara.

05/06/2020
വെളിയം GOVT ITIയിലെ SFIയുടെ ചെയർമാൻ സ്ഥാനാർഥി ആയി വിജയിച്ച നമ്മുടെ നാട്ടുകാരൻ  സഖാവ് അതുലിന് DYFI കലയപുരം യൂണിറ്റ് കമ്മറ...
27/11/2019

വെളിയം GOVT ITIയിലെ SFIയുടെ ചെയർമാൻ സ്ഥാനാർഥി ആയി വിജയിച്ച നമ്മുടെ നാട്ടുകാരൻ സഖാവ് അതുലിന്
DYFI കലയപുരം യൂണിറ്റ് കമ്മറ്റിയുടെ അഭിവാദ്യങ്ങൾ

കലയപുരത്തെ വിപ്ലവയുവജന പ്രസ്ഥാനത്തെ ഇവർ നയിക്കും സെക്രട്ടറി സ:ജുബിൻ പ്രസിഡന്റ്‌ സ:അനന്ദു ട്രഷറർ സ:അനന്ദകൃഷ്‌ണൻ
25/11/2019

കലയപുരത്തെ വിപ്ലവയുവജന പ്രസ്ഥാനത്തെ ഇവർ നയിക്കും സെക്രട്ടറി സ:ജുബിൻ പ്രസിഡന്റ്‌ സ:അനന്ദു ട്രഷറർ സ:അനന്ദകൃഷ്‌ണൻ

കലയപൂരത്തിന്റെ പെൺകരുത്തിന് അഭിവാദ്യങ്ങൾSFI SG കോളേജ് കൊട്ടാരക്കര
23/09/2019

കലയപൂരത്തിന്റെ പെൺകരുത്തിന്
അഭിവാദ്യങ്ങൾ

SFI SG കോളേജ് കൊട്ടാരക്കര

24/06/2019

സംഘപരിവാറിൽ തുടങ്ങി വിവിധ RSP ,JSS സംഘടനകളിലൂടെ യൂത്ത് കോൺഗ്രസ് വഴി ഈ ഇടവപ്പാതിമഴ നനയാതിരിക്കാൻ പാർട്ടി ഓഫീസിന്റെ തിണ്ണയിൽ കയറി നിന്നയാൾക്ക് ജോലി കൊടുത്ത് കൊണ്ട് നേതാവ് കമ്മറ്റിയിൽ ഘോര ഘോരം ആഹ്വാനം ചെയ്തു DYFI യുടെ യൂണിറ്റ് തലങ്ങളിൽ ശക്തിപ്പെടുത്തണം ....
കേട്ടു നിന്ന വെള്ളം കോരി DYFI ക്കാരൻ നാളത്തെ കേസിന് ജാമ്യമെടുക്കാനുള്ള ആളെ തിരക്കുന്ന ചിന്തയിൽ ആയിരുന്നു...

[ കുളക്കടയിലെ BRC ഉൾപ്പെടെ ഉള്ള നിയമനങ്ങളും ആയി സാദൃശ്യം തോന്നിയാൽ തികച്ചും യാദർശ്ചികം മാത്രം]

Address

Kalayapuram
Kottarakara
691560

Telephone

8156980808

Website

Alerts

Be the first to know and let us send you an email when DYFI Kalayapuram Town unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share