Pothu Sevana Kendram, Kottarakkara

Pothu Sevana Kendram, Kottarakkara വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ നിന? Public & Government Service

31/03/2018

🎫 *പാൻ കാർഡ് അപേക്ഷകർക്ക് ഇനി കൊട്ടാരക്കര*
*പൊതുസേവന കേന്ദ്രത്തിൽ പ്രത്യേക സ്വകര്യം*🎫

*പാൻ കാർഡിന് അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്*

*ഒരു പാൻ കാർഡിന് അപേക്ഷിക്കാൻ വേണ്ടത് മൂന്നു തരം രേഖകളാണ് (Proof)*🃏

*ആധാർ കാർഡ് പൊതുവെ നിർബന്ധം*

1- പരിപൂർണ്ണമായ ജനന തിയതി അടങ്ങിയ രേഖ

2 - പരിപൂർണ്ണ അഡ്രസ് രേഖ

3 - ഫോട്ടോ തിരിച്ചറിയൽ രേഖ

🔵മേൽ വിവരിക്കപെട്ട മൂന്ന് കാര്യങ്ങളും ഒരു പോലെ ഉൾകൊള്ളുന്ന രേഖയാണ് ആധാർ കാർഡ്, അതിനാൽ കൃത്യമായ വിവരങ്ങൾ അടങ്ങിയ ആധാർ ഉണ്ടെങ്കിൽ അതും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും മതി.

🔵 ഇനി നമ്മൾ ഉപയോഗിക്കുന്ന പാസ്പോർട്ട് , ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ മേൽ പറയപ്പെട്ട മൂന്ന് കാര്യ ങ്ങളും സമ്പൂർണ്ണമായി അടങ്ങിയിട്ടുണ്ടെങ്കിൽ അതും ആധാറിന് തുല്യമാണ്.

🔵 ഇനി ആധാർ , IDCard , ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലെ വിവരങ്ങൾ വ്യത്യസ്തമാണെങ്കിൽ മേൽ വിവരിക്കപ്പെട്ട ഓരോ കാര്യത്തിനും ശരിയായ രേഖ ഏതാണോ അത് സമർപ്പിക്കുക.
🎤🎤🎤🎤🎤🎤🎤

*പാൻ കാർഡിന് അപേക്ഷിക്കാം*

ആവശ്യമായ രേഖകൾ

1⃣- ആധാർ കാർഡ് ഉണ്ടെങ്കിൽ അത് മാത്രം

*ആധാർ കാർഡിലെ വിവരങ്ങളിൽ തെറ്റുള്ളവർ*

🔵SSLC Book
🔵 പാസ്സ്പോർട്ട്
🔵 ID Card
🔵 ഡ്രൈവിംഗ് ലൈസൻസ്

2⃣ - പാസ്പോർട്ട് സൈസ് ഫോട്ടോ (2 കോപ്പി)

*അപേക്ഷകൾ കൊട്ടാരക്കര - സി.എസ്.സി സെന്റെറിൽ നേരിട്ട് ഏൽപ്പിക്കുക*

* COMMON SERVICE CENTER KOTTARAKKARA - HelpDesk*

6282121393,
9633186798

30/03/2018

Address

Near Civil Station Kottarakkara
Kottarakkara
691506

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

6282121393

Website

Alerts

Be the first to know and let us send you an email when Pothu Sevana Kendram, Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pothu Sevana Kendram, Kottarakkara:

Share

Category