BJP Attuvassery

BJP Attuvassery അഴിമതിക്കെതിരെ അണി ചേരൂ... നരേന്ദ്രമോ?

ഉമ്മന്നൂരിൻ്റെ ഹൃദയം കീഴടക്കി ആർ. രശ്മി.നമ്മൾ ജയിക്കും...കേരളം മാറും..
25/03/2026

ഉമ്മന്നൂരിൻ്റെ ഹൃദയം കീഴടക്കി ആർ. രശ്മി.
നമ്മൾ ജയിക്കും...
കേരളം മാറും..

ഏറ്റവും സ്നേഹം നിറഞ്ഞ കൊട്ടാരക്കര നിവാസികളെ, എൻഡിഎ സ്ഥാനാർത്ഥിയായി കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കുന്ന ഞാൻ നാളെ നാമനിർദ...
22/03/2026

ഏറ്റവും സ്നേഹം നിറഞ്ഞ കൊട്ടാരക്കര നിവാസികളെ,
എൻഡിഎ സ്ഥാനാർത്ഥിയായി കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കുന്ന ഞാൻ നാളെ
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോവുകയാണ്.
എല്ലാവരുടെയും അനുഗ്രഹങ്ങളും പിന്തുണയും സാന്നിധ്യവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നിറഞ്ഞ സ്നേഹത്തോടെ,
ആർ. രശ്മി

പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ചപ്പാട് കൊട്ടാരക്കരയുടെ മണ്ണിൽ സാധ്യമാക്കാൻ ആർ രശ്മിക്ക് സാധിക്കുമെന്നത് ഉറ...
18/03/2026

പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ചപ്പാട് കൊട്ടാരക്കരയുടെ മണ്ണിൽ സാധ്യമാക്കാൻ ആർ രശ്മിക്ക് സാധിക്കുമെന്നത് ഉറപ്പാണ്.
മാറാത്തത് മാറും...
ഇനി വളരും കേരളം...

ഓരോ വോട്ടും ആർ രശ്മിക്ക് നൽകൂ...
വിജയിപ്പിക്കൂ...

കൂടെയുണ്ടായാൽ എന്നും കൂടെ തന്നെ കാണും🧡
17/03/2026

കൂടെയുണ്ടായാൽ എന്നും കൂടെ തന്നെ കാണും🧡

✅ വരാൻ പോകുന്നത് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്.❌ മാറിമാറി ഭരിച്ച LDF -UDF മുന്ന...
16/03/2026

✅ വരാൻ പോകുന്നത് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്.

❌ മാറിമാറി ഭരിച്ച LDF -UDF മുന്നണികൾ ജനങ്ങളെ ദുരിതത്തിലാക്കി വിവാദ രാഷ്ട്രീയത്തിന് പിന്നാലെ പോകുമ്പോൾ പുതിയ കേരളത്തിനായി മാറ്റം അനിവാര്യമാണ്.

✅ 'മാറാത്തത് മാറും, ഇനി കേരളം വളരും' എന്ന മുദ്രാവാക്യവുമായി 140 സീറ്റുകളിലും എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കും.

✅ ജനങ്ങൾ ആഗ്രഹിക്കുന്ന വികസന രാഷ്ട്രീയം നൽകാൻ ബിജെപിക്കും എൻഡിഎയ്ക്കും സാധിക്കും; ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിക്കഴിഞ്ഞു.

❌ ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സർക്കാർ വിശ്വാസികൾക്കെതിരെ ചുമത്തിയ ആയിരക്കണക്കിന് കേസുകൾ പിൻവലിക്കാൻ തയ്യാറാകണം.

UDF-LDF രണ്ടല്ല, ഒന്നാണ്!

മാറാത്തത് മാറും…

ഇനി കേരളം വളരും...



കുന്നത്തുനാട്ടിലെ ദേശീയ ജനാധിപത്യ സഖ്യ (NDA) സ്ഥാനാർത്ഥിയായി ശ്രീ ബാബു ദിവാകരനെ NDA ചെയർമാൻ ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്...
15/03/2026

കുന്നത്തുനാട്ടിലെ ദേശീയ ജനാധിപത്യ സഖ്യ (NDA) സ്ഥാനാർത്ഥിയായി ശ്രീ ബാബു ദിവാകരനെ NDA ചെയർമാൻ ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.

ട്വന്റി 20 പാർട്ടി ചെയർമാൻ ശ്രീ സാബു എം ജേക്കബ് അടക്കമുള്ള മുതിർന്ന നേതാക്കൾ കുന്നത്തുനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

മാറാത്തത് മാറും...

ഇനി കേരളം വളരും...

ആർ രശ്മിക്ക് സ്വീകരണം
26/02/2026

ആർ രശ്മിക്ക് സ്വീകരണം

with CameraFi Live

https://youtube.com/?si=1r2JyP-BSs1MSZ3W ബിജെപി നെടുവത്തൂർ മണ്ഡലത്തിന്റെ ഈ യൂട്യൂബ് ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ...
26/02/2026

https://youtube.com/?si=1r2JyP-BSs1MSZ3W
ബിജെപി നെടുവത്തൂർ മണ്ഡലത്തിന്റെ ഈ യൂട്യൂബ് ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

Share your videos with friends, family, and the world

മഹിള കോൺഗ്രസ് നേതാവും മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീമതി ആർ. രശ്മിക്ക് ബിജെപിയിലേക്ക് സ്വാഗതം 🙏
21/02/2026

മഹിള കോൺഗ്രസ് നേതാവും മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീമതി ആർ. രശ്മിക്ക് ബിജെപിയിലേക്ക് സ്വാഗതം 🙏

നമ്മുടെ പ്രസ്ഥാനത്തിന് ദാർശനിക അടിത്തറ പാകുകയും, ആദർശ ജീവിതം കൊണ്ട് നമുക്ക് എക്കാലത്തും വഴികാട്ടിയായി നിലകൊള്ളുകയും ചെയ്...
11/02/2026

നമ്മുടെ പ്രസ്ഥാനത്തിന് ദാർശനിക അടിത്തറ പാകുകയും, ആദർശ ജീവിതം കൊണ്ട് നമുക്ക് എക്കാലത്തും വഴികാട്ടിയായി നിലകൊള്ളുകയും ചെയ്യുന്ന പണ്ഡിറ്റ് ദീനദയാൽജിയുടെ 58-ാം സ്മൃതി ദിനമാണ് ഫെബ്രുവരി 11.

ഈ ദിനത്തില്‍ ബൂത്ത് തലത്തിൽ ഒത്തുചേർന്ന് ദീനദയാൽജിയുടെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘സമർപ്പണ നിധി’യിൽ നമുക്ക് പങ്കാളികളാവാം.

Address

Attuvassery, MavadyP. O
Kottarakkara
691507

Telephone

+917736375683

Website

Alerts

Be the first to know and let us send you an email when BJP Attuvassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share