SDPI Kottayam Mandalam

SDPI Kottayam Mandalam "വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന?

വേർപാട് 29/01/2025കോട്ടയം മണ്ഡലം സംക്രാന്തി ബ്രാഞ്ചിലെ സഹോദരൻ സജീവിന് (41) പ്രാർത്ഥനകളോടെ വിടSDPI കോട്ടയം ജില്ലാ കമ്മിറ്...
29/01/2025

വേർപാട്
29/01/2025

കോട്ടയം മണ്ഡലം സംക്രാന്തി ബ്രാഞ്ചിലെ സഹോദരൻ സജീവിന് (41) പ്രാർത്ഥനകളോടെ വിട

SDPI കോട്ടയം ജില്ലാ കമ്മിറ്റി

2025-27ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായി നാമ നിർദ്ദേശം ചെയ്യപ്പെട്ടവർSDPI കോട്ടയം ജില്ലാ കമ്മിറ്റി
21/01/2025

2025-27
ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായി നാമ നിർദ്ദേശം ചെയ്യപ്പെട്ടവർ

SDPI കോട്ടയം ജില്ലാ കമ്മിറ്റി

പി.സി ജോർജിന്റെവർഗീയ പരാമർശം നടപടി വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥ: മുഹമ്മദ് സിയാദ്കോട്ടയം: പി.സി ജോർജിന്റെ വർഗീയ പ...
09/01/2025

പി.സി ജോർജിന്റെ
വർഗീയ പരാമർശം നടപടി വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥ: മുഹമ്മദ് സിയാദ്

കോട്ടയം: പി.സി ജോർജിന്റെ വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കാൻ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് പറഞ്ഞു

2025 ജനുവരി 06 ന് ജനം ടിവിയിൽ നടത്തിയ ഡിബേറ്റ് പ്രോഗ്രാമിൽ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിക്കുകയും, വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുവാൻ നടത്തിയ ആസൂത്രിത ശ്രമങ്ങൾക്കെതിരെ എസ്ഡിപിഐയും, യൂത്ത് ലീഗും മറ്റു വിവിധ സംഘടനകൾ നൽകിയ പരാതിയിൽ മേൽ പോലീസ് യാതൊരുവിധ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്.

മതേതരത്വവും ജനാധിപത്യവും മഹത്തായ ഭരണഘടനയും നിലവിലുള്ള ഇന്ത്യ രാജ്യത്ത് ഒരു മതവിഭാഗം പാക്കിസ്ഥാനിലേക്ക് പോകണമെന്നടക്കം, മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്നതടക്കം, ക്രിക്കറ്റ് മത്സരങ്ങൾ പോലും വർഗീയമായി ചിത്രീകരിച്ച പി.സി ജോർജ് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നത്.

സിനിമാ നടി നൽകിയ പരാതിയിലും, ജനകീയ സമരങ്ങൾ നടത്തിയവർക്കെതിരെയും മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച കേരള പോലീസ് കേരളത്തിന്റെ മതസൗഹാർദത്തെയും സാമൂഹിക അന്തരീക്ഷത്തെയും തകർക്കുവാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ അനാസ്ഥയുടെ തുടർക്കഥയാണെന്ന് അദ്ദേഹം പറഞ്ഞു.

പി.സി ജോർജ് നടത്തിയ വർഗീയ പരാമർശത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് എസ്ഡിപിഐ പരാതി നൽ...
09/01/2025

പി.സി ജോർജ് നടത്തിയ വർഗീയ പരാമർശത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് എസ്ഡിപിഐ പരാതി നൽകി

എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു.നവാസ്, മണ്ഡലം പ്രസിഡൻറ് സിറാജ് എം.എസ്, മണ്ഡലം കമ്മിറ്റിയംഗം ആരിഫ് എന്നിവർ എസ്.പി ഓഫീസിൽ എത്തിയാണ് പരാതി സമർപ്പിച്ചത്

SDPI കോട്ടയം ജില്ലാ കമ്മിറ്റി

എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികൾ
13/12/2024

എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികൾ

വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം SDPI കോട്ടയം ജില്ലാ പ്രതിനിധി സഭ 2024 ഡിസംബർ 13 വെള്ളി സാംകുട്ടി ജേക്കബ് നഗർ ...
10/12/2024

വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം

SDPI കോട്ടയം ജില്ലാ പ്രതിനിധി സഭ

2024 ഡിസംബർ 13 വെള്ളി
സാംകുട്ടി ജേക്കബ് നഗർ
( മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശ്ശേരി)

SDPI കോട്ടയം ജില്ലാ കമ്മിറ്റി

വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം SDPI കോട്ടയം ജില്ലാപ്രതിനിധി സഭ2024 ഡിസംബർ 13 വെള്ളി സാംകുട്ടി ജേക്കബ് നഗർ ( ...
10/12/2024

വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം

SDPI കോട്ടയം ജില്ലാ
പ്രതിനിധി സഭ

2024 ഡിസംബർ 13 വെള്ളി
സാംകുട്ടി ജേക്കബ് നഗർ
( മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശ്ശേരി)

SDPI കോട്ടയം ജില്ലാ കമ്മിറ്റി

എസ്ഡിപിഐ പ്രവർത്തന ഫണ്ട് കോട്ടയം ജില്ലാ തല ഉദ്‌ഘാടനം കോട്ടയം മാർക്കറ്റിലെ പ്രമുഖ വ്യാപാരി മാത്യു കെ ചെറിയാനിൽ നിന്നും സ്...
09/12/2024

എസ്ഡിപിഐ പ്രവർത്തന ഫണ്ട് കോട്ടയം ജില്ലാ തല ഉദ്‌ഘാടനം കോട്ടയം മാർക്കറ്റിലെ പ്രമുഖ വ്യാപാരി മാത്യു കെ ചെറിയാനിൽ നിന്നും സ്വീകരിച്ച് ജില്ലാ വൈസ്.പ്രസിഡന്റ് യു.നവാസ് നിർവ്വഹിച്ചു

ജില്ലാ സെക്രട്ടറിമാരായ അഫ്സൽ പി.എ, നിസാം ഇത്തിപ്പുഴ, ജില്ലാ കമ്മിറ്റിയംഗം ഉവൈസ് ബഷീർ, തനീഷ്, ഖാദർ തുടങ്ങിയവർ പങ്കെടുത്തു

SDPI കോട്ടയം ജില്ലാ കമ്മിറ്റി

ഡിസംബർ 06ഫാഷിസ്റ്റ് വിരുദ്ധ ദിനംആരാധനാലയ നിയമം നടപ്പിലാക്കുകSDPI ഫാഷിസ്റ്റ് വിരുദ്ധ സംഗമം2024 ഡിസംബർ 06 വെള്ളി 4PMകോട്ടയ...
03/12/2024

ഡിസംബർ 06
ഫാഷിസ്റ്റ് വിരുദ്ധ ദിനം

ആരാധനാലയ നിയമം നടപ്പിലാക്കുക

SDPI ഫാഷിസ്റ്റ് വിരുദ്ധ സംഗമം

2024 ഡിസംബർ 06 വെള്ളി 4PM
കോട്ടയം ഗാന്ധി സ്ക്വയർ

ഉദ്‌ഘാടനം
എം.എം താഹിർ
(സംസ്ഥാന സെക്രട്ടറി)

SDPI കോട്ടയം ജില്ലാ കമ്മിറ്റി

ഡിസംബർ 06ഫാഷിസ്റ്റ് വിരുദ്ധ ദിനംആരാധനാലയ നിയമം നടപ്പിലാക്കുകSDPI ഫാഷിസ്റ്റ് വിരുദ്ധ സംഗമം2024 ഡിസംബർ 06 വെള്ളി 4PMകോട്ടയ...
03/12/2024

ഡിസംബർ 06
ഫാഷിസ്റ്റ് വിരുദ്ധ ദിനം

ആരാധനാലയ നിയമം നടപ്പിലാക്കുക

SDPI ഫാഷിസ്റ്റ് വിരുദ്ധ സംഗമം

2024 ഡിസംബർ 06 വെള്ളി 4PM
കോട്ടയം ഗാന്ധി സ്ക്വയർ

SDPI കോട്ടയം ജില്ലാ കമ്മിറ്റി

Address

Sankranthy
Kottayam
686016

Website

Alerts

Be the first to know and let us send you an email when SDPI Kottayam Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share