FHC Veliyannoor

FHC Veliyannoor This Group is Managed by Family Health Center, Veliayannoor Under Directorate of Health Services Ker

ജനപ്രതിനിധികളും ജീവനക്കാരും ഒരേ മനസ്സോടെ കൈകോർത്ത് പ്രവർത്തിക്കുമ്പോഴാണ് പൊതുജനാരോഗ്യ പ്രവർത്തനങൾ വിജയം കൈവരിക്കുന്നത്.....
22/11/2023

ജനപ്രതിനിധികളും ജീവനക്കാരും ഒരേ മനസ്സോടെ കൈകോർത്ത് പ്രവർത്തിക്കുമ്പോഴാണ് പൊതുജനാരോഗ്യ പ്രവർത്തനങൾ വിജയം കൈവരിക്കുന്നത്... NQAS ദേശീയ പുന: അംഗീകാരം നേടിയ സന്തോഷം Fhc വെളിയന്നൂർ ടീമിനൊപ്പം പങ്കിടുന്ന പഞ്ചായത്ത് ഭരണസമിതി.

22/11/2023
ദേശീയ വിരവിമുക്ത ദിനം വെളിയന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ശ്രീമതി.തങ്കമണി ശശി വെളിയന്നൂർ ...
18/01/2023

ദേശീയ വിരവിമുക്ത ദിനം വെളിയന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.തങ്കമണി ശശി വെളിയന്നൂർ ഗവ.സ്കൂളിൽ വെച്ച് നിർവഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജോമോൻ ജോണി, മെമ്പർ സജേഷ് ശശി, മെഡിക്കൽ ഓഫീസർ ഡോ.ജിജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

2016 - 2022
31/08/2022

2016 - 2022

പാലിയേറ്റീവ് കെയർ ദിനാചരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്.ശ്രീ.സണ്ണി പുതിയിടം നിർവഹിച്ചു.
18/01/2022

പാലിയേറ്റീവ് കെയർ ദിനാചരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്.ശ്രീ.സണ്ണി പുതിയിടം നിർവഹിച്ചു.

വെളിയന്നൂർ FHC ആശാ ഫെസിലിറ്റേഷൻ സെൻററുകളുടെ ഉദ്ഘാടനം ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ.V.Nവാസവൻ നിർവഹിക്കുന്നു.
14/10/2021

വെളിയന്നൂർ FHC ആശാ ഫെസിലിറ്റേഷൻ സെൻററുകളുടെ ഉദ്ഘാടനം ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ.V.Nവാസവൻ നിർവഹിക്കുന്നു.

കുട്ടികളുടെ  വാക്സിനേഷൻ പട്ടികയിൽ പെടുത്തി ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ(PCV) സാർവത്രികമായും സൗജന്യമായും  നല്കുന്ന...
07/10/2021

കുട്ടികളുടെ വാക്സിനേഷൻ പട്ടികയിൽ പെടുത്തി ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ(PCV) സാർവത്രികമായും സൗജന്യമായും നല്കുന്നതിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.സണ്ണി പുതിയേടം നിർവഹിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി, വാർഡ് മെമ്പർ ശ്രീ.സജേഷ് ശശി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. ഹെൽത്ത് ഇൻസ്പെക്ടർ ചാർജ് അരുൺ സ്വാഗതവും മെഡിക്കൽ ഓഫീസർ Dr രചന ചന്ദ്രൻ നന്ദിയും പറഞ്ഞു.

വെളിയന്നൂർ FHC യിലെ പ്രിയ സഹപ്രവർത്തകൻ ശ്രീ.സുജിത് S ൻ്റെ യാത്രയയപ്പ് ചടങ്ങ്.
19/09/2021

വെളിയന്നൂർ FHC യിലെ പ്രിയ സഹപ്രവർത്തകൻ ശ്രീ.സുജിത് S ൻ്റെ യാത്രയയപ്പ് ചടങ്ങ്.

E-Health ന്റെ നിറവിൽ വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രംവെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം പൂർണ്ണമായും E- Health സംവിധാനത്തില...
26/07/2021

E-Health ന്റെ നിറവിൽ വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം

വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം പൂർണ്ണമായും E- Health സംവിധാനത്തിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ കാർഡ് (UHID) ഒ.പി യിലെ രോഗികൾക്ക് നൽകിക്കൊണ്ട് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സണ്ണി പുതിയിടം, പഞ്ചായത്ത് പ്രധിനിധികളുടേയും, മെഡിക്കൽ ഓഫീസറുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും , നാട്ടുകാരുടേയും സാന്നിധ്യത്തിൽ ഉൽഘാടനം ചെയ്തു.
ആധാർ കാർഡ്/ റേഷൻ കാർഡ് എന്നിവയെ ആധാരമാക്കി നൽകുന്ന ഈ തിരിച്ചറിയൽ രേഖ കൈവശമുള്ള രോഗിക്ക് സംസ്ഥാനത്ത് എവിടെയും E health സംവിധാനം നിലവിലുള്ള ഗവ:ആശുപത്രികളിൽ മറ്റ് ചികിൽസാ രേഖകളുടെ ആവശ്യം ഉണ്ടാകുന്നില്ല. ഈ കാർഡിലെ രജിസ്റ്റർ നമ്പർ ഡോക്ടറുടെ കമ്പ്യുട്ടറിൽ തിരയുമ്പോൾ രോഗിയുടെ മുൻ ചികിൽസാ സംബന്ധമായ രേഖകൾ ഡോക്ടർക്ക് ലഭ്യമാകുന്നു.

വെളിയന്നുർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 23 l7/21 ന് ആരംഭിച്ച Palliative care ൽ ഉൾപ്പെട്ടവർക്കുള്ള ഹോം vaccination ....
25/07/2021

വെളിയന്നുർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 23 l7/21 ന് ആരംഭിച്ച Palliative care ൽ ഉൾപ്പെട്ടവർക്കുള്ള ഹോം vaccination ....

ഒരായിരം നന്ദി....
13/05/2021

ഒരായിരം നന്ദി....

Address

FHC Veliyannoor
Kottayam
686576

Telephone

+914822245716

Website

Alerts

Be the first to know and let us send you an email when FHC Veliyannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FHC Veliyannoor:

Share