AISF Ettumanoor MC

AISF Ettumanoor MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AISF Ettumanoor MC, Political organisation, Ettumanoor, Kottayam.

25/09/2025
സഖാവ് വി എസിന് വിട
21/07/2025

സഖാവ് വി എസിന് വിട

ധീര രക്തസാക്ഷി സഖാവ് സതീഷ്കുമാറിന്റെ സഹോദരൻ സി കെ ദിലീപ് ആദരാഞ്ജലികൾ .
24/09/2024

ധീര രക്തസാക്ഷി സഖാവ് സതീഷ്കുമാറിന്റെ സഹോദരൻ സി കെ ദിലീപ് ആദരാഞ്ജലികൾ .

സെപ്റ്റംബർ 8 സ. വെളിയം ഭാർഗവൻ ദിനം
18/09/2024

സെപ്റ്റംബർ 8
സ. വെളിയം ഭാർഗവൻ ദിനം

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
15/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വംനൽകിയ നേതാവ് എ ഐ എസ് എഫ് ഇന്ത്യൻ രാഷ്ട്രീയത്തിൽ  ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്...
12/09/2024

ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം
നൽകിയ നേതാവ്

എ ഐ എസ് എഫ്

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നൽകിയ നേതാവും
അടിസ്ഥാന വർഗത്തിന്റെ വിമോചനപ്പോരാട്ടങ്ങളിലെ പ്രചോദനകേന്ദ്രവുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അനുസ്മരിച്ചു.
ഫാസിസ്റ്റ് ഭരണ കൂടത്തിന്നെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയസമരങ്ങളിൽ നിർണായക പങ്കാണ് യെച്ചൂരി വഹിച്ചത്.
സീതാറാം യെച്ചൂരിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിനും ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്‌ടമാണെന്നും എ ഐ എസ് എഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അയ്യങ്കാളി ജയന്തി
28/08/2024

അയ്യങ്കാളി ജയന്തി

ആഗസ്റ്റ് 20ശ്രീനാരായണഗുരു ജയന്തി
20/08/2024

ആഗസ്റ്റ് 20
ശ്രീനാരായണഗുരു ജയന്തി

ആഗസ്റ്റ് 19സഖാവ് പി കൃഷ്ണപിള്ള ദിനം
19/08/2024

ആഗസ്റ്റ് 19
സഖാവ് പി കൃഷ്ണപിള്ള ദിനം

Address

Ettumanoor
Kottayam

Website

Alerts

Be the first to know and let us send you an email when AISF Ettumanoor MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share