BJP Kottayam Niyojaka Mandalam

BJP Kottayam Niyojaka Mandalam ഭാരതീയ ജനതാ പാർട്ടി കോട്ടയം മണ്ഡലം..

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ബിജെപി  കോട്ടയം വെസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച തിരംഗ യാത്ര….
13/08/2026

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച തിരംഗ യാത്ര….

ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദിജിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയ ജാൻമണിദാസ് ...
29/07/2026

ബഹുമാനപ്പെട്ട
ശ്രീ നരേന്ദ്ര മോദിജിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയ ജാൻമണിദാസ് എന്ന വ്യക്തിക്കെതിരെ മഹിളാ മോർച്ച കോട്ടയം മണ്ഡലം പ്രസിഡൻ്റ് രേഷ്മ നിഷാദ് , മണ്ഡലം ജനറൽ സെക്രട്ടറി അനിതാ ശ്രീകാന്ത് എന്നിവർ കോട്ടയം SI യ്ക്ക് പരാതി സമർപ്പിച്ചു.

ബിജെപി കോട്ടയം മണ്ഡലം പ്രസിഡൻ്റ്
വി പി മുകേഷ് കൂടെയുണ്ടായിരുന്നു

BJP വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നാമനിർദേശം ചെയ്തു.കോട്ടയം ജില്ലാ ജനറൽ  ഹോസ്പിറ്റൽ HMC  മെമ്പറായി അരുൺ മൂലേടംകോട...
28/07/2026

BJP വെസ്റ്റ് ജില്ലാ പ്രസിഡന്റ്
ലിജിൻ ലാൽ നാമനിർദേശം ചെയ്തു.

കോട്ടയം ജില്ലാ ജനറൽ ഹോസ്പിറ്റൽ HMC മെമ്പറായി അരുൺ മൂലേടം

കോട്ടയം ജില്ലാ ആയുർവേദ ഹോസ്പിറ്റൽ HMC മെമ്പറായി
VP മുകേഷ്

കോട്ടയം ജില്ലാ ഹോമിയോ ഹോസ്പിറ്റൽ
HMC മെമ്പറായി കുസുമാലയം ബാലകൃഷ്ണൻ എന്നിവരെയും

കോട്ടയം KSRTC മാനേജ്മെൻ്റ് കമ്മിറ്റി അംഗമായി ജിഷ്ണു പ്രസന്നകുമാറിനെയും തെരഞ്ഞെടുത്തു.

30/06/2026

SH മൗണ്ടിലെ ഗതാഗതക്കുരുക്ക്

BJP പ്രതിഷേധം

ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു

NDA സ്ഥാനാർത്ഥി പര്യടനം.നമ്മുടെ സ്ഥാനാർത്ഥിP അനിൽകുമാർ..നമ്മുടെ ചിഹ്നംതെങ്ങിൻതോപ്പ്നാട്ടകം ഏരിയായിലെവിവിധ പ്രദേശങ്ങളിലൂട...
02/04/2026

NDA സ്ഥാനാർത്ഥി
പര്യടനം.

നമ്മുടെ സ്ഥാനാർത്ഥി
P അനിൽകുമാർ..
നമ്മുടെ ചിഹ്നം
തെങ്ങിൻതോപ്പ്

നാട്ടകം ഏരിയായിലെ
വിവിധ പ്രദേശങ്ങളിലൂടെ...

NDA സ്ഥാനാർത്ഥി പര്യടനം.നമ്മുടെ സ്ഥാനാർത്ഥിP അനിൽകുമാർ..നമ്മുടെ ചിഹ്നംതെങ്ങിൻതോപ്പ്തിരുന്നക്കര ഏരിയായിലെവിവിധ പ്രദേശങ്ങള...
28/03/2026

NDA സ്ഥാനാർത്ഥി
പര്യടനം.

നമ്മുടെ സ്ഥാനാർത്ഥി
P അനിൽകുമാർ..
നമ്മുടെ ചിഹ്നം
തെങ്ങിൻതോപ്പ്

തിരുന്നക്കര ഏരിയായിലെ
വിവിധ പ്രദേശങ്ങളിലൂടെ...

NDA സ്ഥാനാർത്ഥി പര്യടനം.നമ്മുടെ സ്ഥാനാർത്ഥിP അനിൽകുമാർ..നമ്മുടെ ചിഹ്നംതെങ്ങിൻതോപ്പ്കുമാരനല്ലൂർ ഏരിയായിലെവിവിധ പ്രദേശങ്ങള...
28/03/2026

NDA സ്ഥാനാർത്ഥി
പര്യടനം.
നമ്മുടെ സ്ഥാനാർത്ഥി
P അനിൽകുമാർ..
നമ്മുടെ ചിഹ്നം
തെങ്ങിൻതോപ്പ്

കുമാരനല്ലൂർ ഏരിയായിലെ
വിവിധ പ്രദേശങ്ങളിലൂടെ...

20/03/2026

ജനമനസ്സുകൾ കീഴടക്കി കോട്ടയത്തിൻ്റെ തെരുവീഥി കളിലൂടെ എൻ ഡി എ സ്ഥാനാർത്ഥി പി അനിൽകുമാറിന്റെ റോഡ് ഷോ

16/02/2026

ഭക്തർക്കൊപ്പം എന്നും മോദി സർക്കാർ…

✅ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭക്തലക്ഷങ്ങളുടെ വികാരത്തിനൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുന്നു.

✅ യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ ശക്തമായ നിലപാട് അയ്യപ്പ വിശ്വാസികൾക്ക് നൽകുന്നത് വലിയ ആശ്വാസമാണ്.

❌ അയ്യപ്പ ഭക്തരെ വേട്ടയാടിയ പിണറായി സർക്കാരിന്റെ നടപടികൾ കേരളം മറന്നിട്ടില്ല.ആചാരലംഘനം നടത്തിയ പിണറായി സർക്കാർ വിശ്വാസി സമൂഹത്തിനെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു.

❌ പ്രതിഷേധ പ്രഹസനങ്ങൾ നടത്തി കോൺഗ്രസും ഈ ആചാരലംഘനത്തിന് കൂട്ടുനിന്നു.

❌ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിശ്വാസികളെ കുറിച്ച് ഓർമ്മിക്കുന്ന സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തെയല്ല കേരളത്തിന് വേണ്ടത്.

✅ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും കാവലായി നിൽക്കുന്ന മോദി സർക്കാരിനൊപ്പം വിശ്വാസസംരക്ഷണം ഉറപ്പാക്കുന്ന ഒരു സർക്കാർ കേരളത്തിലും വരണം, അതിന് ഇനി വരണം ബിജെപി.



പത്മവിഭൂഷൻ പുരസ്കാരം ലഭിച്ച ജസ്റ്റിസ് കെ ടി തോമസ് സാറിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്...
26/01/2026

പത്മവിഭൂഷൻ പുരസ്കാരം ലഭിച്ച ജസ്റ്റിസ് കെ ടി തോമസ് സാറിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ്.. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻ ലാൽ, ജില്ല ജനറൽ സെക്രട്ടറി ശ്രീ എസ് രതീഷ്, കോട്ടയം മണ്ഡലം അധ്യക്ഷൻ ശ്രീ വി പി മുകേഷ്, ശ്രീ കെ ശങ്കരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു...

Address

Kottayam
686001

Alerts

Be the first to know and let us send you an email when BJP Kottayam Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kottayam Niyojaka Mandalam:

Shortcuts

Share