10/07/2026
KFDC ആരംഭിക്കുന്ന ടീ പൗഡർ, കോഫി പൗഡർ റീട്ടെയിൽ ബ്രാൻഡുകൾക്ക് പൊതുജനങ്ങളിൽ നിന്ന് പേരുകൾ ക്ഷണിക്കുന്നു.
കമന്റുകളായി നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.