DYFI Vakathanam

DYFI Vakathanam ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി ഒഫീഷ്യൽ

12/06/2021
   #ബേക്കറി_വണ്ടി  ലോക് ഡൗൺ കാലത്ത് കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുന്നതിനായി വാകത്താനം  പഞ്ചായത്തിലെ 14- )o വ...
05/06/2021


#ബേക്കറി_വണ്ടി
ലോക് ഡൗൺ കാലത്ത് കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുന്നതിനായി വാകത്താനം പഞ്ചായത്തിലെ 14- )o വാർഡിലെ 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് കരക്കാട്ടുകുന്ന് യൂണിറ്റിൻ്റെ നേതൃത്വതിൽ ബേക്കറി വണ്ടി എന്ന കാമ്പെയിൻ സംഘടിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് പോഷകാഹാരങ്ങൾ അടങ്ങിയ പലഹാര കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. റോസമ്മ മത്തായി ഫ്ലാഗ് ഓഫ്‌ ചെയ്യ്തു

കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ പാൽ വിതരണം നടത്തിക്കൊണ്ടിരുന്ന വാകത്താനം കടുവാക്കുഴിയിലെ Dyfi പ്രവർത്തകർക്കു നേരെ യൂത്ത് ക...
01/06/2021

കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ പാൽ വിതരണം നടത്തിക്കൊണ്ടിരുന്ന വാകത്താനം കടുവാക്കുഴിയിലെ Dyfi പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ അക്രമണം. അക്രമണത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി അംഗം സജിൻ മാത്യു, യുണിറ്റ് പ്രസിഡൻ്റ് മോൻസി ചാക്കോ, അരുൺ പി മാത്യു, ബിനോയ് ജോൺ എന്നിവർക്ക് പരിക്ക്. കടുവാക്കുഴി സ്വദേശികളായ റോബിൻ കെ ഡേവിഡ്, അരുൺ എന്നിവരാണ് ആക്രമണം നടത്തിയത്. റോബിൻ കെ ഡേവിഡിൻ്റെ നേതൃത്വത്തിൽ നാളുകളായി ഈ പ്രദേശത്ത് ഗുണ്ടാപ്രവർത്തനം നടന്നു വരികയായിരുന്നു.
സംഭവത്തിൽ ഡി.വൈ.എഫ്.ഐ വാകത്താനം മേഖലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 #കോവിഡ്_പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ അധ്യാപകനായ ശ്രീ.ജോൺസൺ കളത്തറ വാങ്ങി നൽകിയ പൾസ് ഓക്സീമീറ്റർ DYFI തൃക്കോതമംഗലം...
27/05/2021

#കോവിഡ്_പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ അധ്യാപകനായ ശ്രീ.ജോൺസൺ കളത്തറ വാങ്ങി നൽകിയ പൾസ് ഓക്സീമീറ്റർ DYFI തൃക്കോതമംഗലം യൂണിറ്റ് പ്രസിഡൻ്റ് അമർനാഥ് എം.പി ഏറ്റുവാങ്ങുന്നു. ജോ. സെക്രട്ടറി ദോണി ഏബ്രഹാം, ബ്രാഞ്ച് സെക്രട്ടറി ജോൺസൺ എന്നിവർ സമീപം.

വാട്സ്ആപ്പിൽ  " ഡിവൈഎഫ്ഐ  സന്നദ്ധ സേന" എന്ന പേരിൽ രൂപീകരിക്കപ്പെടുകയും ഇപ്പോൾ "കേരള സന്നദ്ധ സേന" എന്ന് പുനർനാമകരണം ചെയ്ത...
15/05/2021

വാട്സ്ആപ്പിൽ " ഡിവൈഎഫ്ഐ സന്നദ്ധ സേന" എന്ന പേരിൽ രൂപീകരിക്കപ്പെടുകയും ഇപ്പോൾ "കേരള സന്നദ്ധ സേന" എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടു . ഈ ഗ്രൂപ്പുകളുമായി ഡിവൈഎഫ്ഐയുടെ ഒരു ഘടകത്തിനും യാതൊരുവിധ ബന്ധവും ഇല്ല. ഈ ഗ്രൂപ്പുകളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ സഹകരിക്കരുത്. ഡിവൈഎഫ്ഐയുടെ വാർഡുതല സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഡിവൈഎഫ്ഐ അംഗങ്ങൾ അതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. ഇത്തരം വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ സഖാക്കൾ ജാഗ്രത പുലർത്തണം.

നന്ദു മഹാദേവ, വിട...
15/05/2021

നന്ദു മഹാദേവ, വിട...

 #കുരുന്നു_കൈകളുടെ #കരുതൽഅതിജീവനകാലത്തു വീണ്ടും മാതൃകയാ വുകയാണ്  വാവച്ചൻ  എന്ന അൻവിൻ.കടുവാകുഴിയിൽ കോവിഡ് പോസിറ്റീവ് ആയ വ...
14/05/2021

#കുരുന്നു_കൈകളുടെ
#കരുതൽ
അതിജീവനകാലത്തു വീണ്ടും മാതൃകയാ വുകയാണ് വാവച്ചൻ എന്ന അൻവിൻ.
കടുവാകുഴിയിൽ കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ DYFI നടത്തി വരുന്ന,പാൽ വിതരണത്തിനു,തന്റെ പിറന്നാൾ ദിനമായ ഇന്ന് ആഘോഷത്തിനു വെച്ചിരുന്ന തുകമുഴുവൻ,ഇന്നത്തെ പാൽ വിതരണത്തിനുDYFI, യൂണിറ്റ് സെക്രട്ടറി സജിൻ മാത്യുവിനു കൈമാറി.
👉 ഒപ്പമുള്ള ചിത്രം:കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തു പിറന്നാൾ ദിനത്തിൽ
സമ്മാനം കിട്ടിയ തുക മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസനിധിയിയിലേക്ക് നൽകുവാൻ വാകത്താനം CI, KPടോംസൺ സാറിനു കൈമാറുന്നു.
കടുവാകുഴി വാലിയിൽ,റോബിന്റെയും, സ്മിതയുടെയും ഇളയ മകനാണ് അൻവിൻ.
ഇത് പോലുള്ള കുരുന്നുകളിലാണ്
ഈ നാടിന്റെ പ്രതീക്ഷ 😍അഭിനന്ദനങ്ങൾ 😍😍

 #ഞങ്ങളുണ്ട്_DYFiസമാനതകളില്ലാത്ത കരുതൽ...കോവിഡ് ബാധിത കിടപ്പു രോഗിയുമായി  ആശുപത്രിലേക്ക് കൊണ്ട് പോകുന്ന DYFI വാകത്താനം ട...
13/05/2021

#ഞങ്ങളുണ്ട്_DYFi
സമാനതകളില്ലാത്ത കരുതൽ...

കോവിഡ് ബാധിത കിടപ്പു രോഗിയുമായി ആശുപത്രിലേക്ക് കൊണ്ട് പോകുന്ന DYFI വാകത്താനം ടൗൺ യൂണിറ്റിലെ പ്രിയ സഖാക്കൾ
കിരൺ, അജി, മജു
ഞങ്ങളുണ്ട് കൂടെ❤️

 #ഞങ്ങളുണ്ട്_DYFIവാകത്താനം :പതിനേഴാം വാർഡിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം വൈദ്യുതി ശ്മാശാനത്തിൽ അടക്കം...
12/05/2021

#ഞങ്ങളുണ്ട്_DYFI
വാകത്താനം :
പതിനേഴാം വാർഡിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം വൈദ്യുതി ശ്മാശാനത്തിൽ അടക്കം ചെയ്തു DYFI സഖാക്കൾ.
വാർഡ് മെമ്പർ കോരസൺ സഖറിയായും ഒപ്പമുണ്ടായിരുന്നു.

 #ലോകമേ_നന്ദിപറയാം.... #ആദരവ്_DYFIനേഴ്സസ് ദിനത്തിൽ വാകത്താനം പി.എച്ച്.സി യിലെ നഴ്സുമാർക്ക് ഡി.വൈ.എ.ഐ വാകത്താനം മേഖലാ കമ്...
12/05/2021

#ലോകമേ_നന്ദിപറയാം....
#ആദരവ്_DYFI
നേഴ്സസ് ദിനത്തിൽ വാകത്താനം പി.എച്ച്.സി യിലെ നഴ്സുമാർക്ക് ഡി.വൈ.എ.ഐ വാകത്താനം മേഖലാ കമ്മറ്റിയുടെ സ്നേഹോപഹാരം മേഖലാ ജോ: സെക്രട്ടറി സജിൻ മാത്യു കൈമാറുന്നു...

 #ഞങ്ങളുണ്ട്_DYFiസമാനതകളില്ലാത്ത കരുതൽ...പ്രിയ സഖാക്കൾക്ക് അഭിവാദനങ്ങൾ...
11/05/2021

#ഞങ്ങളുണ്ട്_DYFi
സമാനതകളില്ലാത്ത കരുതൽ...
പ്രിയ സഖാക്കൾക്ക് അഭിവാദനങ്ങൾ...

Address

DYFI Vakathanam Mekhala Committee
Kottayam

Alerts

Be the first to know and let us send you an email when DYFI Vakathanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share