DYFI Pampady Town

DYFI Pampady Town political organization

 #എന്റെ_ഇന്ത്യ_എവിടെ_ജോലി_ #എവിടെ_ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ    പ്രചരണാർത്ഥ...
19/07/2022

#എന്റെ_ഇന്ത്യ_എവിടെ_ജോലി_
#എവിടെ_ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രചരണാർത്ഥം DYFI സംസ്ഥാന സെക്രട്ടറി സ.വി.കെ. സനോജ് നയിക്കുന്ന സംസ്ഥാന ജാഥ ആഗസ്റ്റ് 6 ശനിയാഴ്ച പകൽ 11:30ന് പാമ്പാടിയിൽ

07/07/2022
SSLC , PLUS TWO , Degree  പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് DYFI പാമ്പാടി ടൗൺ യൂണിറ്റിന്റെ സ്നേഹോപ...
07/07/2022

SSLC , PLUS TWO , Degree പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് DYFI പാമ്പാടി ടൗൺ യൂണിറ്റിന്റെ സ്നേഹോപഹാരം പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഹരികുമാർ കൈമാറി. DYFI പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി സ : രാഹുൽ കെ ആർ , മേഖല സെക്രട്ടറി സ: രജീഷ് മോൻ , യൂണിറ്റ് സെക്രട്ടറി സിജിൻ , ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ കെ കെ പ്രസന്നൻ, ഷോബി എന്നിവർ പങ്കെടുത്തു.

വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ നന്മയുടെ 3655 സ്നേഹപ്പൊതികൾ വാഴയിലയിൽ നൽകിയ പ്രിയപ്പെട്ടവർക്ക് നന്ദി  #ഹൃദയപൂർവ്വം ♥...
02/04/2022

വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ നന്മയുടെ 3655 സ്നേഹപ്പൊതികൾ വാഴയിലയിൽ നൽകിയ പ്രിയപ്പെട്ടവർക്ക് നന്ദി
#ഹൃദയപൂർവ്വം ♥️
DYFI പാമ്പാടി മേഖല കമ്മിറ്റി ✊🏼

വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ  #ഹൃദയപൂർവ്വം ♥️  #ഏപ്രിൽ_2DYFI പാമ്പാടി മേഖല കമ്മിറ്റി ✊🏼
26/03/2022

വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ
#ഹൃദയപൂർവ്വം ♥️

#ഏപ്രിൽ_2
DYFI പാമ്പാടി മേഖല കമ്മിറ്റി ✊🏼

22/03/2022

DYFI കോട്ടയം ജില്ലാ സമ്മേളനത്തിന് പാമ്പാടിയിൽ തുടക്കമായി ✊🚩

DYFI പുതുപ്പള്ളി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ സംസാരിക...
27/02/2022

DYFI പുതുപ്പള്ളി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ സംസാരിക്കുന്നു

DYFI കോട്ടയം ജില്ലാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പാമ്പാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് ഏ വി റസൽ ഉത്ഘാടനം ...
22/02/2022

DYFI കോട്ടയം ജില്ലാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പാമ്പാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് ഏ വി റസൽ ഉത്ഘാടനം ചെയ്യുന്നു....

DYFI ജില്ലാസമ്മേളനം മാർച്ച് 23, 24 പാമ്പാടിയിൽ......
14/02/2022

DYFI ജില്ലാസമ്മേളനം മാർച്ച് 23, 24 പാമ്പാടിയിൽ......

Address

Kottayam
686502

Alerts

Be the first to know and let us send you an email when DYFI Pampady Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share