Akshara Public Library & Reading Room Kanichukulam

Akshara Public Library & Reading Room Kanichukulam Undertaking by Kerala State Library Council
Register No: 05 CNY 7613

അക്ഷരോത്സവം 2025 കണിച്ചുകുളം അക്ഷര പബ്ലിക്‌ ലൈബ്രറിയുടെ 12മത് വാർഷികം ഉമാ ദാസ് ഗപ്ത നഗറിൽ (അക്ഷര ലൈബ്രറി അങ്കണം )വച്ചു ന...
27/01/2025

അക്ഷരോത്സവം 2025 കണിച്ചുകുളം അക്ഷര പബ്ലിക്‌ ലൈബ്രറിയുടെ 12മത് വാർഷികം ഉമാ ദാസ് ഗപ്ത നഗറിൽ (അക്ഷര ലൈബ്രറി അങ്കണം )വച്ചു നടന്നു. ലൈബ്രറി പ്രസിഡന്റ് ps പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ഉൽഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അലക്സാണ്ടർ പ്രാകുഴി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ സെലിനാമ്മ തോമസ്,ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പിഎം ചാക്കോ അക്ഷര വയോജന വേദി സെക്രട്ടറി മേരിക്കുട്ടി പത്രോസ്,അക്ഷര ആർട്സ് &സ്പോർട്സ് ക്ലബ്‌ സെക്രട്ടറി ഹോഷിമിൻ p അനിൽ, അക്ഷര ബാലവേദി സെക്രട്ടറി കെവിൻ കുഞ്ഞുമോൻ, എന്നിവർ ആശംസാ പ്രസംഗം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ സ്വാഗതംവും, വൈസ് പ്രസിഡന്റ് സന്തോഷ്‌ AN നന്ദി അറിയിച്ചു. തുടർന്ന് ബാലവേദി കുട്ടികളുടെ കലാപരിപാടികളും, ചലച്ചിത്ര പ്രദർശനവും അരങ്ങേറി.

അക്ഷരോത്സവം 2025 കണിച്ചുകുളം അക്ഷര പബ്ലിക്‌ ലൈബ്രറിയുടെ 12മത് വാർഷികം ഉമാ ദാസ് ഗപ്ത നഗറിൽ (അക്ഷര ലൈബ്രറി അങ്കണം )വച....

Akshara issue 18_20250114_223101_0000.pdf
27/01/2025

Akshara issue 18_20250114_223101_0000.pdf

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങി
18/07/2023

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങി

17/07/2023
29/12/2022

Special Announcement by Aksharavision Media

24/12/2022

എല്ലാവർക്കും ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ക്രിസ്മസ് ആശംസകൾ നേരുന്നു...

20/12/2022

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന "അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ ജനചേതനയാത്ര" 2022
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ അകറ്റാൻ ജനചേതന യാത്രയുടെ വിളംബര ജാഥ അക്ഷര പബ്ലിക് ലൈബ്രറിയിൽ എത്തിച്ചേർന്നപ്പോൾ ജാഥ ക്യാപ്റ്റൻ ശ്രീ. ജയിംസ് വർഗ്ഗീസിനെ അക്ഷര പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ശ്രീ. പി എസ് പ്രസാദ് പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു...

18/12/2022

അക്ഷര ഡിജിറ്റൽ മാഗസീൻ ഇതുവരെയുള്ള എല്ലാ ലക്കവും ഒഫീഷ്യൽ വെബ്സൈറ്റ് അക്ഷരവിഷൻ മീഡിയായിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയിക്കുന്നു...
വായിക്കുവാനായി www.aksharavision.online /aksharamagazine സന്ദർശിക്കുക!
10 മത് ലക്കം ക്രിസ്മസ് സ്പെഷ്യൽ പംക്തി ഇന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Address

Kanichukulam Changanassery Kottayam
Kottayam
686536

Alerts

Be the first to know and let us send you an email when Akshara Public Library & Reading Room Kanichukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshara Public Library & Reading Room Kanichukulam:

Share

Category