KSU Kottayam DC

KSU Kottayam DC Kerala Students Union - Kottayam District Committee Official Page

പുതിയ നേതൃത്വം  ആശംസകൾ
10/05/2025

പുതിയ നേതൃത്വം ആശംസകൾ

ഈദ് മുബാറക് ✨
30/03/2025

ഈദ് മുബാറക് ✨

കേരളം രാസ ലഹരിയുടെ ഹബ്ബായി മാറുമ്പോൾ ഇവിടുത്തെ സർക്കാർ ഉറക്കത്തിലാണ്.....കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ...
01/03/2025

കേരളം രാസ ലഹരിയുടെ ഹബ്ബായി മാറുമ്പോൾ ഇവിടുത്തെ സർക്കാർ ഉറക്കത്തിലാണ്.....

കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 06-03-2025 വ്യാഴം,രാവിലെ 10 മണിക്ക്.*ജില്ലാ എക്‌സൈസ് ഓഫീസ് മാർച്ച്‌*

കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി.

19/02/2025

ഇനി ഒരു സിദ്ധാർത്ഥൻ ഉണ്ടാവാൻ പാടില്ല!

ചാണ്ടി ഉമ്മൻ എംഎൽഎ യുടെ നിരാഹാര സമരത്തിന് അഭിവാദ്യം അർപ്പിച്ച് കെ എസ് യു കോട്ടയം

16/02/2025
15/02/2025

എച്ചപ്പൈയുടെ പ്രഹസന സമരം 😃

15/02/2025

കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ റഗിങ്ങുമായി ബന്ധപ്പെട്ട് കെ എസ് യു ന്യായമായ സമരം നടത്തിയപ്പോൾ സംസ്ഥാന പ്രസിഡന്റിനെ പോലീസ് ആക്രമിക്കാൻ ശ്രമിക്കുമ്പോൾ കെ എസ് യു ജില്ലാ പ്രസിഡന്റ്‌ കെ എൻ നൈസാം തടയുന്നു.!ജില്ലയിൽ കെ എസ് യു വിന്റെ കരുത്താണ് ജില്ലാ പ്രസിഡന്റ്‌ നൈസാം.ഇന്നലത്തെ സമരത്തെ നയിച്ച വിജയത്തിലേക്ക് എത്തിച്ച പ്രിയപ്പെട്ട നൈസാമിനും മറ്റ് ജില്ലാ സംസ്ഥാന ഭാരവാഹികൾക്കും ഒരായിരം അഭിവാദ്യങ്ങൾ.💙

ക്യാമ്പസ്സുകളിൽ കൊലയാളികളെ സൃഷ്ടിച്ച് SFIനാളെ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌.
13/02/2025

ക്യാമ്പസ്സുകളിൽ കൊലയാളികളെ സൃഷ്ടിച്ച് SFI

നാളെ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌.

Address

Kottayam

Telephone

+919656963618

Website

Alerts

Be the first to know and let us send you an email when KSU Kottayam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share