Indian Youth Congress- IYC Aymanam

Indian Youth Congress- IYC Aymanam IYC is a Youth wing under The Indian National Congress, for the well being of nations Young ones and of the Nation.

16/11/2022

ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആണ് യഥാർഥ കോൺഗ്രസ്സ് സ്നേഹം....ഞങൾ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇത് പോലെ ഒരു നേതാവ് ഉള്ളത് അഭിമാനം ആണ്

അഭിവാദ്യങ്ങൾ പ്രിയ നേതാവേ 🧡🤍💚

23/08/2022

VD...

പ്രിയപെട്ടവരെ,യൂത്ത് കോൺഗ്രസ്‌ ഏറ്റുമാനൂർ അസ്സെമ്പ്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 16.07.22 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.00 മണ...
15/07/2022

പ്രിയപെട്ടവരെ,
യൂത്ത് കോൺഗ്രസ്‌ ഏറ്റുമാനൂർ അസ്സെമ്പ്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 16.07.22 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.00 മണിക്ക് കുമരകം ചന്തകവലയിൽ നിന്നും ആരംഭിക്കുന്ന ഭരണ ഘടന സംരക്ഷണ സന്ദേശ യാത്ര നമ്മുടെ നിയോജക മണ്ഡലത്തിലെ (കുമരകം, ഇല്ലികൽ , കുടയംപടി, പനംപാലം, , പ്രാവട്ടം, അതിരമ്പുഴ, ഏറ്റുമാനൂർ ) ഏഴു മണ്ഡലങ്ങളിലെയും പ്രധാന പോയിന്റ് കളിലെ രാഷ്ട്രീയ വിശദീകരണത്തിനു ശേഷം വൈകുന്നേരം 6.30 നു ഏറ്റുമാനൂരിൽ സമാപിക്കുന്നു.

*അയ്മനം മണ്ഡലത്തിലെ സ്വീകരണസ്ഥലമായ കുടയംപടിയിൽ 3.30പിഎം ന് എത്തിച്ചേരുന്നതാണ്.* സ്വീകരണം വിജയിപ്പിക്കുന്നതിന് വേണ്ടി മണ്ഡലത്തിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യം ആവശ്യമാണ്.

യൂത്ത് കോൺഗ്രസ് അസ്സെമ്പ്ളി കമ്മിറ്റി
ഏറ്റുമാനൂർ.

Youth Congress Collectorate March Kottayam... 💚🤍🧡
08/06/2022

Youth Congress Collectorate March Kottayam... 💚🤍🧡

03/06/2022

💚🤍🧡 💪

06/03/2022
*ഷുഹൈബ്-കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി ദിനാചരണം* പരിപ്പ്: ധീരരക്തസാക്ഷികൾ ഷുഹൈബ്‌- ശരത്ത് ലാൽ - കൃപേഷ് അനുസ്മരണംയൂത്ത് കോൺഗ്...
17/02/2022

*ഷുഹൈബ്-കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി ദിനാചരണം*

പരിപ്പ്: ധീരരക്തസാക്ഷികൾ ഷുഹൈബ്‌- ശരത്ത് ലാൽ - കൃപേഷ് അനുസ്മരണം
യൂത്ത് കോൺഗ്രസ്‌ പരിപ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പ് ജംഗ്ഷനിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ്‌ ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
അനുസ്മരണയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.ആസൂത്രിത കൊലപാതകത്തിന്റെ വക്താക്കളായ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനറുതി വരുത്തുവാൻ ധീര പോരാളികളുടെ ജീവത്യാഗം നമുക്ക് ഊർജ്ജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി സി സി അംഗം എംപി ദേവപ്രസാദ് മുഖ്യ സന്ദേശം നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയ്മോൻ കരിമഠം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ബിനു, പഞ്ചായത്ത് അംഗങ്ങളായ സുമ പ്രകാശ്,ബിജു മാൻന്താറ്റിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ജേക്കബ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ, രാജീവ് പരിപ്പ്,ജോപ്പൻ മണ്ണൂപറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആരോമൽ കെ നാഥ്‌,intuc മണ്ഡലം പ്രസിഡണ്ട് വിനോയ് പുതുവൽ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലിബിൻ കെ ആന്റണി, കോൺഗ്രസ്‌ നേതാക്കൾ ആയ സജി കളത്ര, കുഞ്ഞുമോൻ പള്ളികണ്ടം,മഹിളാ കോൺഗ്രസ്‌ നേതാക്കൾ ആയ ദീപ ജേക്കബ് , ലാവണ്യ സിജു, അംബിക പ വിത്രൻ, സംഗീത രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് യൂണിറ്റ് ഭാരവാഹികളായ
ഹരീഷ് കെ ജി,
ഉണ്ണി പി പി, ശരത്കുമാർ, സൂരജ്, ഡെന്നിസ്, എബിൻ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

14/11/2021

🧡🤍💚

13 നിലെ, പദയാത്രയുടെ മുന്നൊരുക്കങ്ങൾ..!!!
11/11/2021

13 നിലെ, പദയാത്രയുടെ മുന്നൊരുക്കങ്ങൾ..!!!

Address

Kottayam
686027

Telephone

+919656228221

Website

Alerts

Be the first to know and let us send you an email when Indian Youth Congress- IYC Aymanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share