BJP നട്ടാശ്ശേരി

BJP നട്ടാശ്ശേരി "പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം"

03/09/2026

നല്ല ഫോട്ടോ ആണേൽ അയച്ചു കൊടുക്കണേടാ 🤪🤪

02/09/2026

മേയർ 😍💪. ഫയർ 🔥

02/09/2026

നമ്മുടെ രാജ്യം വളർന്നു പടർന്നു പന്തലിക്കുകയാണ് 💪😍

01/09/2026

കതിരൂരിൽ ഒരു വിളക്ക്
അണഞ്ഞു പക്ഷെ ആ വിളക്ക് അവിടെ ആയിരം ദീപങ്ങൾക്ക്
തിരി തെളിയിച്ച ശേഷം ആണ് അണഞ്ഞത് ഇന്നൊരു
കൊടും കാറ്റിനും അണക്കാൻ പറ്റാത്ത അജിയായ് 🔥 അവിടെ
അനേകായിരം വിളക്കുകൾ അണിയായ് ജ്വലിക്കുന്നുണ്ട് 🔥🔥
🔥🚩🚩🚩🚩🚩

31/08/2026

തൂക്കിയല്ലോ നാഥാ 😂😂

31/08/2026

സൂപ്പർ മേയർ 😍 വി വി രാജേഷ് 💪😍

30/08/2026

നന്ദി മോദിജി

നമ്മുടെ പുലിക്കളി കലാകാരന്മാരെ പിന്തുണയ്ക്കാനും 200 വർഷത്തിലേറെ പഴക്കമുള്ള ഈ നാടൻകലാരൂപത്തെ പ്രോത്സാഹിപ്പിക്കാനുമായി 24 ലക്ഷം രൂപയുടെ കേന്ദ്രസഹായം അനുവദിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി Narendra Modi ജിക്ക് നന്ദി.

ഓണാഘോഷങ്ങൾക്ക് തിരിശ്ശീലയിട്ടുകൊണ്ട് നാലാം ഓണനാളിലാണ് പുലിക്കളി അരങ്ങേറുന്നത്.

നമ്മുടെ സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും അതോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെയും കൂടി ആഘോഷമാണ് പുലിക്കളി.

നമ്മൾ 2 ണ്ടല്ല  ഒന്നാണ് 💪 കിണ്ടി മുന്നണി കി ജയ് 🚩
29/08/2026

നമ്മൾ 2 ണ്ടല്ല ഒന്നാണ് 💪 കിണ്ടി മുന്നണി കി ജയ് 🚩

28/08/2026

ഇത് എന്നെ ഉദ്ദേശിച്ചാണ് 😂😂

Address

വിജയപുരം വാർഡ് 1
Kottayam

Website

Alerts

Be the first to know and let us send you an email when BJP നട്ടാശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share