Public Library and Reading Room, Onamthuruthu

Public Library and Reading Room, Onamthuruthu Together Everyone Achieves More (TEAM)....

ശ്രീ അനിൽ കോനാട്ട് രചിച്ച "ബാഗ് പൈപ്പർ" എന്ന നോവൽ ഗ്രന്ഥ കർത്താവിൽ നിന്ന് ഓണംതുരുത്ത് പബ്ലിക് ലൈബ്രറിക്ക് വേണ്ടി സെക്രട്...
01/01/2024

ശ്രീ അനിൽ കോനാട്ട് രചിച്ച "ബാഗ് പൈപ്പർ" എന്ന നോവൽ ഗ്രന്ഥ കർത്താവിൽ നിന്ന് ഓണംതുരുത്ത് പബ്ലിക് ലൈബ്രറിക്ക് വേണ്ടി സെക്രട്ടറി ഏറ്റുവാങ്ങുന്നു....

ഓണംതുരുത്ത് രാജശേഖരൻ അനുസ്മരണം2023 സെപ്റ്റംബർ 17, ഞായർ വൈകീട്ട് 4.30 ന് ഓണംതുരുത്ത് ലൈബ്രറി ഹാളിൽ വച്ച്എല്ലാവരും പങ്കെടു...
13/09/2023

ഓണംതുരുത്ത് രാജശേഖരൻ അനുസ്മരണം
2023 സെപ്റ്റംബർ 17, ഞായർ വൈകീട്ട് 4.30 ന് ഓണംതുരുത്ത് ലൈബ്രറി ഹാളിൽ വച്ച്
എല്ലാവരും പങ്കെടുക്കുമല്ലോ

07/04/2023
25/01/2022

*റിപബ്ലിക് ദിനാഘോഷം*
==============================
ഭാരതത്തിന്റെ 72-ആം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഓണംതുരുത്ത് പബ്ലിക് ലൈബ്രറി കുട്ടികൾക്കും, മുതിർന്നവർക്കുമായി ഓൺലൈൻ ചിത്രരചന, ഉപന്യാസ രചനാ മത്സരങ്ങൾ, ഒപ്പം സാഹിത്യ പുരസ്കാര ജേതാക്കൾക്കുള്ള അനുമോദനം എന്നിവ സംഘടിപ്പിക്കുന്നു.

👇പരിപാടികൾ ഇങ്ങനെ

🟣 *ജനുവരി 26, ബുധൻ രാവിലെ 8.30 ന്*

🔅 *പതാക ഉയർത്തൽ*
🔅 *റിപബ്ലിക് ദിന സന്ദേശം : ശ്രീ. വി.ജി. ഗോപകുമാർ* (പ്രസിഡൻ്റ്, പബ്ലിക് ലൈബ്രറി)
🔅 *ദേശീയ ഗാനം*

🟢 *വൈകീട്ട് 6 മണിക്ക്*

*സമ്മേളനം*

🔅റിപബ്ലിക് ദിനം- വായന
🔅ദേശഭക്തി ഗാനാലാപനം
🔅അനുമോദനം
📯 ശ്രീ. അനിൽ കോനാട്ട്
📯 ശ്രീ.ഇ.പി. മോഹനൻ...........................................................
ഓൺലൈൻ മത്സരങ്ങളുടെ വിവരങ്ങളും നിബന്ധനകളും ചുവടെ ചേർക്കുന്നു............................................................
1. ചിത്രരചനാ മത്സരം 🖍️

🔅കാറ്റഗറി 1 : 7 വയസിൽ താഴെ
🔅കാറ്റഗറി 2 : 8 മുതൽ 12 വയസ്സ് വരെ

📝വിഷയം : റിപബ്ലിക് ദിനം

നിബന്ധനകൾ : പെൻസിൽ/കളർ പെൻസിൽ/ക്രയോൺ/വാട്ടർ കളർ
പെയിൻ്റിങ്ങുകൾ വരച്ച് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

2 ഉപന്യാസ രചന

🔅കാറ്റഗറി 3 : 13 വയസ്സു മുതൽ 18 വയസ്സു വരെ
🔅കാറ്റഗറി 4 : 19 വയസ്സിന് മുകളിൽ

📝വിഷയം: റിപബ്ലിക് ദിനം

നിബന്ധനകൾ

🔅 A4 ഷീറ്റിൽ മലയാളത്തിൽ എഴുതിയ ഉപന്യാസം വായിക്കാവുന്ന വിധത്തിൽ വൃത്തിയായി ഫോട്ടോ/pdf ആയി അപ്‌ലോഡ് ചെയ്യുക.
🔅 5 പേജിൽ (1000 വാക്കിൽ) കവിയരുത്.

============================
രചനകൾ അപ്‌ലോഡ് ചെയ്യേണ്ട വിധം

രചനകൾ താഴെ തന്നിട്ടുള്ള ഗൂഗിൾ ഫോമിൽ ബാക്കി വിവരങ്ങളോടോപ്പം jpeg/pdf ഫോർമാറ്റിൽ, ജനുവരി 30 വൈകീട്ട് 7 മണിക്ക് മുൻപ് upload ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSc5Gv04FWi1hZc0TbEok9AE4ZZQIf7eKmUpf0PKQzweYDQmFA/viewform?usp=sf_link
മത്സരാർത്ഥികൾ തയ്യാറാക്കിയ രചനയിൽ പേരും ഫോൺ നമ്പറും നൽകേണ്ടതാണ്. മത്സര വിജയികളെ പബ്ലിക് ലൈബ്രറിയുടെ facebook പേജിൽ പ്രഖ്യാപിക്കുന്നതും സമ്മാനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിതരണം ചെയ്യുന്നതുമാണ്.

വിശദ വിവരങ്ങൾക്ക് വിളിക്കുക

+919061699519 | +917561044968

- സെക്രട്ടറി, പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം, ഓണംതുരുത്ത്

Swatch Bharat Summer Internship Programme, 2019-20Best youth club District Leval: Yuvadhara Arts And Sports Club, Onamth...
04/10/2021

Swatch Bharat Summer Internship Programme, 2019-20
Best youth club District Leval: Yuvadhara Arts And Sports Club, Onamthuruthu.
Award given by Dr P K Jayasree IAS, District Collector Kottayam.

15/08/2018

True.

21/03/2015

NEIGHBOURHOOD YOUTH PARLIAMENT PROGRAM in association with NEHRU YUVA KENDRA, KOTTAYAM
Sessions on
FIRST AID -Dr Rosin George, Community Medicine, Medical College, Kottayam
PARISTHITHI SAMRAKSHANAM- Shri George Mullakkara,
GRAMA VIKASANAM- Shri Thomas Kottoor, Co-ordinator Adarsh Grama Panchayat.
TIME: SUNDAY(22nd March) 9.30 AM onwards.
VENUE: PUBLIC LIBRARY HALL
Followed by lunch.
WELCOME ALL

Address

ONAMTHURUTH
Kottayam
686602

Opening Hours

Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Website

Alerts

Be the first to know and let us send you an email when Public Library and Reading Room, Onamthuruthu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category