01/01/2024
എറണാകുളം ജില്ലയിലെ അവശേഷിക്കുന്ന നിയോജക മണ്ഡലങ്ങളുടെ ‘നവകേരള സദസ്സു’കൾ ഈ പുതുവർഷ ദിനത്തിലാരംഭിക്കുകയാണ്. ഉച്ചക്ക് 3 മണിക്ക് തൃക്കാക്കര മണ്ഡലത്തിന്റെ സദസ്സ് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ ചേരും. വൈകുന്നേരം 5 മണിക്ക് പിറവം മണ്ഡലത്തിന്റെ സദസ്സ് പിറവം കെഎസ്ആർടിസി സ്റ്റാൻഡിലും നടക്കും. ഈ 'നവകേരള സദസ്സു'കളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.