Kanakkary

Kanakkary kanakkary kottayam

27/05/2021
10/01/2021

കഴിഞ്ഞ രണ്ടാഴ്ചയായി, സെൻ്റ്ജൂഡ് ചാപ്പലിനും കാണക്കാരി റെയിവേഗേറ്റിനുമിടയിലായി പത്തുവയസ്സിൽ താഴെയുള്ള രണ്ടു പൊടിക്കുഞ്ഞുങ്ങൾ മാത്രം ഫ്രൂട്സ് കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകാം,
കാണുന്നവർക്കെല്ലാം വളരെ സന്കടകരമായ ഒരു കാഴ്ചതന്നെയാണത്.
ആ കുഞ്ഞുങ്ങളുടെ പിതാവുമായി സംസാരിച്ചതിൻ പ്രകാരം മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങളുമായി പന്കുവയ്കുന്നു.

പിതാവ് ബിജു ചിറയിൽ, കാട്ടാത്തിയിൽ താമസിക്കുന്നു,നിങ്ങളിൽ പലർക്കും സുപരിചിതനാണ്, വർഷങ്ങളായി ഏറ്റുമാനൂരിൽ ടാക്സി ഓടിച്ചു കൊണ്ടിരിക്കുന്നയാളാണ്,ഇപ്പോൾ വണ്ടിയൊന്നുമില്ലന്നുമാത്രമല്ല,ഒട്ടനവധി അസുഖങ്ങൾ മൂലം ജീവിതം വളരെ ക്ളേശകരമായ അവസ്ഥയിലുമാണ്,കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളജിൽ അഡ്മിറ്റായിരുന്നു,ആ സമയത്താണ് കുട്ടികൾ കച്ചവടത്തിനിരുന്നത്,മരുന്നു മേടിക്കണമെന്കിൽ പോലും വേറെ മാർഗ്ഗമില്ലാതിരുന്നതിനാലാണ് കുട്ടികളെ ഇരുത്തിയത്.ഗുരുതര സാന്പത്തിക ബാധ്യതയാൽ വിഷമിക്കുന്ന ഇദ്ദേഹത്തിൻ്റെ വീടും പുരയിടവും ഇപ്പോൾ ബാന്ക് ജപ്തിയിലുമാണ്,ദിവസവും മരുന്നിനായി നല്ല ഒരു തുക വേണം.
കുറച്ചു കൂടുതൽ സാധനം സ്റ്റോക് ഉണ്ടന്കിൽ ദിവസം 500 രുപയെന്കിലും ലാഭം ഉണ്ടാകുമെന്ന പ്രതീക്ഷയിലുള്ള ബിജുവിന് അതിനുള്ള സാഹചര്യം താൽക്കാലികമായി ഒരുക്കിയിട്ടുണ്ട്,

ഇദ്ദേഹത്തിൻ്റെ സാന്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കാനായില്ലെന്കിലും ആ നിർധന കുടുബത്തെ,കുഞ്ഞുങ്ങളെ ഈയവസ്ഥയിൽ നമുക്ക് സഹായിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.
നമ്മുടെ വീട്ടിലേക്ക് മറ്റു കടകളിൽ നിന്നും വാങ്ങുന്ന ഫ്രുട്സ് ഇടക്കെന്കിലും ഇദ്ദേഹത്തിൻ്റയടുത്തു നിന്നും വാങ്ങുകയാണന്കിൽ ആ കുടുംബത്തിനതൊരു താങ്ങാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

സാന്പത്തികമായി വളരെ സഹായം അർഹിക്കുന്ന കുടുംബമാണ്,
ആർക്കെന്കിലും സാധിക്കുമെന്കിൽ ഒരു മടിയും വിചാരിക്കരുതേ,,

കഴിയുമെന്കിൽ നമ്മുടെ സമീപത്തുള്ള മറ്റു ഗ്രൂപ്പുകളിലക്കും ഷെയർ ചെയ്ത് സഹായിക്കുക ,,,

നന്ദി ,,,

14/09/2016

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.. ഹൃദയം നിറഞ്ഞ ഓണാശംസകൾ....🏵

🌼🌸🌻🌹🌷🌼🌾

03/08/2016

പ്രാവർത്തികമാക്കിയാൽ കൊള്ളാമെന്നുള്ള ഒരു അഭിപ്രായമാണ് നമ്മുടെ സമീപ നഗരമായ ഏറ്റുമാനൂരിനെ കുറിച്ച്. എം.സി റോഡ് വികസനം 95% ഏറ്റുമാനൂരിൽ പൂർത്തിയായിട്ടും പല സമയത്തും റോഡ് ബ്ലോക്ക് ഉണ്ടാവുന്നു. സെൻട്രൽ ജംഗ്ഷനിലും പേരൂർ കവലയിലും ഉണ്ടാവുന്ന ക്രോസിങ്ങാണ് പ്രധാന കാരണം. സെൻട്രൽ ജംഗ്ഷൻ മുതൽ പേരൂർ കവല വരെയുള്ള ഭാഗം കോട്ടയം ഭാഗത്തേക്കു മാത്രം പോകാൻ അനുവദിച്ച് കൊണ്ട് വൺവേ ആക്കുകയും സെൻട്രൽ ജംഗ്ഷനിൽ നിന്ന് പാലാ ഭാഗത്തേക്കുള്ള വാഹനങ്ങളും തവളക്കുഴി ഭാഗത്ത നിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങളും അമ്പലത്തിന് മുന്നിൽ നിന്ന് തിരിഞ്ഞ് പേരൂർ കവലയിലെത്തി പോവുകയും ചെയ്യണ o അമ്പലം റോഡ് വീതി കൂട്ടുകയും വൺവേ ആക്കുകയും കുടി ചെയ്യണം.

കോട്ടയത്തെ ആദ്യ ഷോപ്പിങ്‌ മാള്‍  "മാള്‍  ഓഫ്  ജോയ് " ഉത്ഘാടന ദിന കാഴ്ച്ചകൾ...
11/06/2016

കോട്ടയത്തെ ആദ്യ ഷോപ്പിങ്‌ മാള്‍ "മാള്‍ ഓഫ് ജോയ് " ഉത്ഘാടന ദിന കാഴ്ച്ചകൾ...

06/06/2016

കോട്ടയം: ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കാണക്കാരി സ്വദേശികളായ ജോമോന്‍, ബിനോയ് എന്നിവരാണ് മരിച്ചത്.

ഹോട്ടലിനോട് ചേര്‍ന്നുള്ള ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വിഷവാതകം ശ്വസിച്ച ഇരുവരും ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

27/03/2016

'' മനുഷ്യന്‍ ചെയ്യ്ത പാപവും ക്രൂരതയും
അങ്ങ് സ്വയം ഏറ്റു കുരിശിലേറി
ചിലര്‍ ചിരിച്ചു....
ചിലര്‍ ആക്രോശിച്ചു ചിലര്‍ പൊട്ടി കരഞ്ഞു....
അവരറിഞ്ഞില്ല ലോക നന്മക്കായി
അങ്ങ് വീണ്ടും ഉയര്ത്തെണീക്കുമെന്ന്....''
' എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകള്‍...'

26/01/2016
Courtesy- Sleevapuram
25/01/2016

Courtesy- Sleevapuram

New Bus Service Started- Kavumkandam- Ramapuram - Uzhavoor- valiapara- Kuravilangad- Kalathoor- Kanakkary- Anamala-Kotta...
25/01/2016

New Bus Service Started-
Kavumkandam- Ramapuram - Uzhavoor- valiapara- Kuravilangad- Kalathoor- Kanakkary- Anamala-Kottamuri- Railway - Ettumanoor- Athirampuzha- MG University

Bus time at Kanakkary
9.15 am towards University
10.15 am towards Uzhavoor
12.15 pm towards University
2.15pm towards Uzhavoor
4.05 pm towards University
5.25 towards Ramapuram

Address

Kottayam

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Website

Alerts

Be the first to know and let us send you an email when Kanakkary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share