YMCA Library And Reading Room, Puthuppally

YMCA Library And Reading Room, Puthuppally YMCA Library & Reading Room

കിഴക്കേപ്പറമ്പിൽ നിര്യാതനായ ശ്രീ.ജോർജ് സാറിന്റെ ഭാര്യയും YMCA Library And Reading Room, Puthuppally  സെക്രട്ടറി ശ്രീ. എബ...
13/02/2025

കിഴക്കേപ്പറമ്പിൽ നിര്യാതനായ ശ്രീ.ജോർജ് സാറിന്റെ ഭാര്യയും YMCA Library And Reading Room, Puthuppally സെക്രട്ടറി ശ്രീ. എബ്രഹാം. കെ. ജോർജ് ന്റെ മാതാവും ആയ ശ്രീമതി. ഏലിയാമ്മ ജോർജ് (85) അന്തരിച്ചു. ഭൗതീക ശരീരം ശനിയാഴ്ച (15-02-2025) രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും അന്നേദിവസം കാഞ്ഞിരത്തുമ്മൂട് നസ്സറേത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.

27/01/2025
2025 ജനുവരി 26 ന് ലൈബ്രറിയിൽ സംഘടിപ്പിച്ച യോഗത്തിൽ, കോട്ടയം ജില്ലാ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ. എൻ. ഡി. ശിവൻ...
26/01/2025

2025 ജനുവരി 26 ന് ലൈബ്രറിയിൽ സംഘടിപ്പിച്ച യോഗത്തിൽ, കോട്ടയം ജില്ലാ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ. എൻ. ഡി. ശിവൻ " ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ " എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. യോഗത്തിൽ ലൈബ്രറി പ്രസിഡണ്ട്‌ ശ്രീ. തോമസ് പോത്തൻ, കമ്മിറ്റി മെമ്പർമാരായ ശ്രീ. ഋഷിരാജൻ, ശ്രീ. സീജോ, ശ്രീ. ജിനു. കെ. പോൾ,ശ്രീ. ജോർജ് തോമസ്, ശ്രീ. പൊന്നപ്പൻ, ശ്രീമതി. ശാന്തമ്മ, ലൈബ്രേറിയൻ ശ്രീമതി. V. K. ശാന്ത തുടങ്ങിയവർ പങ്കെടുത്തു.

റിപ്പബ്ലിക് ദിനത്തിൽ ലൈബ്രറിയിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ.
26/01/2025

റിപ്പബ്ലിക് ദിനത്തിൽ ലൈബ്രറിയിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ.

റിപബ്ലിക് ദിനത്തിൽ ലൈബ്രറി പ്രസിഡന്റ് ശ്രീ. തോമസ് പോത്തൻ ദേശീയ പതാക ഉയർത്തുന്നു.
26/01/2025

റിപബ്ലിക് ദിനത്തിൽ ലൈബ്രറി പ്രസിഡന്റ് ശ്രീ. തോമസ് പോത്തൻ ദേശീയ പതാക ഉയർത്തുന്നു.

വയോജന വേദി രൂപീകരണ യോഗത്തിൽ "വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയം സംസ്ഥാന വയോജന കൌൺസിൽ അംഗവും ലൈബ്രറി പ്രസിഡന്റ...
24/03/2024

വയോജന വേദി രൂപീകരണ യോഗത്തിൽ "വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയം സംസ്ഥാന വയോജന കൌൺസിൽ അംഗവും ലൈബ്രറി പ്രസിഡന്റും ആയ ശ്രീ. തോമസ് പോത്തൻ അവതരിപ്പിച്ചു സംസാരിക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷം പ്രസിഡന്റ്‌ ശ്രീ. തോമസ് പോത്തൻ പതാക ഉയർത്തുന്നു.
26/01/2024

റിപ്പബ്ലിക് ദിനാഘോഷം പ്രസിഡന്റ്‌ ശ്രീ. തോമസ് പോത്തൻ പതാക ഉയർത്തുന്നു.

Address

YMCA Library Puthuppally
Kottayam
686011

Website

Alerts

Be the first to know and let us send you an email when YMCA Library And Reading Room, Puthuppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category