KSU MG University

KSU MG University KSU

VT Sooraj ബാലുശേരിയെ നയിക്കും...സച്ചിൻദേവ് VTൽ ഇരിക്കും...കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് VT Sooraj നെ വിജയിപ്പിക്...
22/03/2026

VT Sooraj ബാലുശേരിയെ നയിക്കും...
സച്ചിൻദേവ് VTൽ ഇരിക്കും...

കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് VT Sooraj നെ വിജയിപ്പിക്കുക 💙

ആലപ്പുഴയുടെ അമരക്കാരനാവാൻ എ.ഡി. തോമസ് 🔥KSU ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ്‌ AD Thomas നെ വിജയിപ്പിക്കുക
21/03/2026

ആലപ്പുഴയുടെ അമരക്കാരനാവാൻ എ.ഡി. തോമസ് 🔥

KSU ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ്‌ AD Thomas നെ വിജയിപ്പിക്കുക

കെഎസ്‍യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി Savin Santhosh ന്റെ അമ്മ വിനീത സന്തോഷ് വാകത്താനം പഞ്ചായത്ത്‌ 19-ാം വാർഡിൽ യുഡിഎഫ...
15/11/2025

കെഎസ്‍യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി Savin Santhosh ന്റെ അമ്മ വിനീത സന്തോഷ് വാകത്താനം പഞ്ചായത്ത്‌ 19-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുകയാണ്.

പ്രിയപ്പെട്ട Vineetha Santhosh ന് വിജയാശംസകൾ 💙

ഒരു ദിവസം നേരം വെളുത്തപ്പോൾ അടൂരിൽ നിന്ന് നിയമസഭയിലേക്ക് ഷിഫ്റ്റ്‌ ചെയ്യപ്പെട്ടയാളല്ല രാഹുൽ മാങ്കൂട്ടത്തിൽ. വർഷങ്ങളുടെ ക...
24/08/2025

ഒരു ദിവസം നേരം വെളുത്തപ്പോൾ അടൂരിൽ നിന്ന് നിയമസഭയിലേക്ക് ഷിഫ്റ്റ്‌ ചെയ്യപ്പെട്ടയാളല്ല രാഹുൽ മാങ്കൂട്ടത്തിൽ. വർഷങ്ങളുടെ കഠിനാധ്വാനവും പ്ലാനിംഗും പഠനവും കൊണ്ട് തന്നെയാണ് അയാൾ ഈ പദവികളെല്ലാം നേടിയെടുത്തത്.

ബി.ആർ. രാഹുൽ എന്ന അടൂരിലെ ഒരു പ്രാദേശിക നേതാവിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എന്ന കേരളത്തിലെ തന്നെയേറ്റവും മികച്ച യുവ നേതാക്കളിൽ ഒരാളാവാൻ അദ്ദേഹം ഒരുപാട് വിയർപ്പും രക്തവും ഒഴുക്കിയിട്ടുണ്ട്.

അയാൾക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് തന്നെയാണ് കരുതുന്നത്. വിമർശനവുമാകാം. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്.

മാധ്യമ പ്രവർത്തകരുടെയും സിപിഎമ്മുകാരുടെയും 'നല്ല കോൺഗ്രസുകാരൻ' ലിസ്റ്റിൽപ്പെടാനുള്ള ഈ രാഹുൽ വിമർശനം ഒരു പൊടിക്ക് നിങ്ങൾ കുറയ്ക്കണം.

കൊടുംക്രിമിനൽമാരായ ആകാശ് തില്ലങ്കേരിക്കും കൊടി സുനിക്കും കുഞ്ഞനന്തനും ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ശശിമാർക്കും മുകേഷിനും 'കവച കുണ്ഡലം' തീർക്കുന്ന പാർട്ടിയുടെ ഗുഡ് ലിസ്റ്റിൽ കയറിപ്പറ്റാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്ന് ഓർക്കുക.

അജയ് 'തറ'യലിനോടും ജിന്റോയോടും 'സ്നേഹ'മുള്ള പ്രവർത്തകരോടും ഒന്നേ പറയാന്നുള്ളൂ... അയാൾ വീണു കിടക്കുകയാണ്. ഇനിയും നമ്മളായിട്ട് അയാളെ അടിക്കരുത്.

നിങ്ങളുടെ സ്ഥാനമോഹങ്ങൾക്ക് ഉടനെയെങ്ങും അയാൾ ഇനി ഒരു ഭീഷണിയാവില്ല.

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡന്റുമായ എം.ജി. കണ്ണന്‍ അന്തരിച്ചു. കഴിഞ്ഞ നിയമസഭാ ...
11/05/2025

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡന്റുമായ എം.ജി. കണ്ണന്‍ അന്തരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരില്‍ ഉജ്വല പോരാട്ടമാണ് എം.ജി. കണ്ണന്‍ നടത്തിയത്.

എൽഡിഎഫിന്റെ ഭൂരിപക്ഷം 25,460ൽ നിന്ന് 2919ലേക്ക് കുറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

കോൺഗ്രസ് പാർട്ടിക്ക് പ്രത്യേകിച്ച് പത്തനംതിട്ടയിലെ കോൺഗ്രസ്‌ പാർട്ടിക്ക് എം.ജി. കണ്ണന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

SPESS വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം...എംജി സർവകലാശാല സിൻഡിക്കേറ്റ് ഉത്തരവ് പിൻവലിക്കുക...3 അംഗ കമ്മറ്റിയെ 2022ൽ...
23/08/2024

SPESS വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം...

എംജി സർവകലാശാല സിൻഡിക്കേറ്റ് ഉത്തരവ് പിൻവലിക്കുക...

3 അംഗ കമ്മറ്റിയെ 2022ൽ ഡിപ്പാർട്ട്മെന്റ് വിഭജനത്തെ കുറിച്ച് പഠിക്കാൻ സർവകലാശാല ചുമതലപ്പെടുത്തുയിരുന്നു.

3 വർഷത്തിന് ശേഷമാണ് മേൽ കമ്മറ്റി റിപ്പോർട്ട് സർവകാലശാലക്ക് സമർപ്പിച്ചത്. കണ്ണൂർ സർവകലാശാലായുടെ വിവരങ്ങൾ കോപ്പി പേസ്റ്റ് ചെയ്ത് എന്ന് മാത്രമല്ല സർവകലാശാലയുടെ പേര് പോലും റിപ്പോർട്ടിൽ മാറ്റം വരുത്താതെയാണ് ഈ 3 വർഷം കൊണ്ട് മേൽ കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചത്.

എംജി യൂണിവേഴ്സിറ്റിയിൽ നടന്ന കാട്ടുകൊള്ളയ്ക്കെതിരെ നടത്തുന്ന ഈ പോരാട്ടത്തിന് സമ്പൂർണ ഐക്യദാർഢ്യം.

25/06/2023
KSU പ്രവർത്തകർക്ക്‌ നേരെ അസഭ്യ വർഷം നടത്തിയ പോലീസുകാരനെ പിരിച്ചുവിടണം. പോലീസ് സേനയ്ക്ക്‌ മാത്രമല്ല പൊതുസമൂഹത്തിനു തന്നെ ...
22/06/2023

KSU പ്രവർത്തകർക്ക്‌ നേരെ അസഭ്യ വർഷം നടത്തിയ പോലീസുകാരനെ പിരിച്ചുവിടണം. പോലീസ് സേനയ്ക്ക്‌ മാത്രമല്ല പൊതുസമൂഹത്തിനു തന്നെ അപമാനമാണ് ഇവൻ.

സഹകരിക്കുക...വിജയിപ്പിക്കുക 💙
19/06/2023

സഹകരിക്കുക...വിജയിപ്പിക്കുക 💙

KSU മെഡിക്കോസ് വിംഗ് മുൻ കൺവീനറായായിരുന്ന പ്രിയ സഹോദരി ഡോ. വന്ദനയ്ക്ക് KSU MG University പേജിന്റെ ആദരാഞ്ജലികൾ...🌹
10/05/2023

KSU മെഡിക്കോസ് വിംഗ് മുൻ കൺവീനറായായിരുന്ന
പ്രിയ സഹോദരി ഡോ. വന്ദനയ്ക്ക് KSU MG University പേജിന്റെ ആദരാഞ്ജലികൾ...🌹

നീല ഷർട്ട്‌ സ്വന്തമായിട്ടുള്ളവരെ എല്ലാം പിടിച്ച് സംസ്ഥാന കമ്മിറ്റിയിൽ അംഗമാക്കിയെന്നാ തോന്നുന്നത്.ജില്ലാ പ്രസിഡന്റുമാർ ഉ...
09/04/2023

നീല ഷർട്ട്‌ സ്വന്തമായിട്ടുള്ളവരെ എല്ലാം പിടിച്ച് സംസ്ഥാന കമ്മിറ്റിയിൽ അംഗമാക്കിയെന്നാ തോന്നുന്നത്.

ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 115 പേരാണ് KSU സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിച്ചിരിക്കുന്നത്. ജമ്പോ കമ്മിറ്റി എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇതുപോലൊരു കമ്മിറ്റി ആദ്യമായിട്ടാണ് കാണുന്നത്.

Address

Kottayam

Website

Alerts

Be the first to know and let us send you an email when KSU MG University posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share