Campus Front Of India - Pathanadu Area

Campus Front Of India - Pathanadu Area Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Campus Front Of India - Pathanadu Area, Political organisation, kangazha, Kottayam.

ബാബരി അനുസ്മരണം :സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണത്തിന് പിണറായി പോലീസ് കുടപിടിക്കുന്നുപത്തനംതിട്ട: ബാബരി അനുസ്മരണത്തോടനുബന...
07/12/2021

ബാബരി അനുസ്മരണം :
സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണത്തിന് പിണറായി പോലീസ് കുടപിടിക്കുന്നു

പത്തനംതിട്ട: ബാബരി അനുസ്മരണത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ ബാഡ്ജ് വിതരണത്തിനെതിരെ കേസെടുത്ത് പിണറായി സർക്കാർ സംഘപരിവാർ കുപ്രചരണങ്ങൾക്ക് കുട പിടിക്കുകയാണെന്ന് കാംപസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻ പറഞ്ഞു. ജനാധിപത്യപരമായി കാംപസ് ഫ്രണ്ട് നടത്തിയ പരിപാടി വിദ്യാർഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിടലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. ഇത് സംഘപരിവാരത്തെ വലിയ രീതിയിൽ അലോസരപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവർക്ക് ബാഡ്ജ് ധരിക്കാൻ സഹായിക്കുകയുമാണ് ചെയ്തത്. ബാഡ്ജ് സ്വീകരിച്ച് നിൽക്കുന്ന വിദ്യാർഥികളുടെ ഫോട്ടോകളിൽ നിന്നും അത് വ്യക്തമാണ്. ബാഡ്ജ് വിതരണം ചെയ്ത പത്തനംതിട്ട ജില്ലാ സെക്രട്ടറി മുനീറിനെതിരെയും മറ്റു പ്രവർത്തകർക്കെതിരെയും സംഘപരിവാർ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി പോലീസ് കേസെടുക്കുകയും വീടുകളടക്കം റെയ്ഡ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്.

സംഘപരിവാർ സംഘടനകൾ മാത്രമാണ് വിഷയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബാബരിയുടെ ഓർമ്മകളെപ്പോലും ഭയക്കുന്ന സംഘപരിവാർ വിദ്യാർഥികൾക്കിടൽ നടത്തിയ ബാഡ്ജ് വിതരണത്തെപ്പോലും വർഗീയവത്കരിക്കുകയാണ്. സ്കൂൾ പരിസരത്തടക്കമുള്ള സിസിടിവികളും ഫോട്ടോകളും പരിശോധിച്ചാൽ തന്നെ വിദ്യാർഥികൾ സ്വമേധയാണ് പരിപാടിയിൽ പങ്കാളികളായതെന്ന് വ്യക്തമാവും. വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച പരിപാടിക്കെതിരെ സംഘപരിവാറിൻ്റെ നട്ടാൽ മുളക്കാത്ത നുണകളേറ്റെടുത്ത് പിണറായി പോലീസ് കാണിക്കുന്ന സംഘപരിവാർ വിധേയത്വം അവസാനിപ്പിക്കണമെന്നും ജനാധിപത്യ പ്രക്ഷോഭങ്ങളെ അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും ഭയപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും മുഹമ്മദ് ഷാൻ കൂട്ടിച്ചേർത്തു.

 #മഴക്കെടുതി
07/08/2020

#മഴക്കെടുതി

Ramadan mubarak
24/04/2020

Ramadan mubarak

അക്ഷരനഗരിയെ ഇനി ഇവർ നയിക്കുംകോട്ടയം ♥️♥️🔥🔥
13/01/2020

അക്ഷരനഗരിയെ ഇനി ഇവർ നയിക്കും
കോട്ടയം ♥️♥️🔥🔥

പാമ്പു  കടിയേറ്റ് അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥകൊണ്ട് മരിച്ച വിദ്യാർത്ഥിനി ഷഹ്‌ല യുടെ വീടും പഠിച്ച സ്കൂളും  കാംപസ്‌...
23/11/2019

പാമ്പു കടിയേറ്റ് അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥകൊണ്ട് മരിച്ച വിദ്യാർത്ഥിനി ഷഹ്‌ല യുടെ വീടും പഠിച്ച സ്കൂളും കാംപസ്‌ ഫ്രണ്ട് വയനാട് ജില്ലാ സെക്രട്ടറി സലാഹുദീൻ, ജില്ലാ കമ്മിറ്റി അംഗം അജ്നാസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ആദ്യം കുട്ടി പഠിച്ച സ്കൂളിൽ എത്തിയ സംഘം സ്കൂൾ പരിസരവും ക്ലാസ്സ്‌ മുറികളും നിരീക്ഷിക്കുകയും നാട്ടുകാരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥിനി
യുടെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ടും സംസാരിച്ചു. അദ്ധ്യാപകരുടേയും ഹോസ്പിറ്റലിലെ ഡോക്ടറുടെ അനാസ്ഥയും കാരണമാണ് മരണം സംഭവിച്ചതെന്നും മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ കുട്ടി രക്ഷപെടുമായിരുന്നു എന്നും അവർ പ്രത്യാശിച്ചു. അവരുടെ എല്ലാ വിധ നിയമ പോരാട്ടങ്ങൾക്കും കാംപസ്‌ ഫ്രണ്ട് ഒപ്പമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു

💪💪
23/10/2019

💪💪

ജനാധിപത്യ കലാലയങ്ങളിൽ യവ്വനം കാവൽ നിൽക്കട്ടെAnsar Abdulkhader
23/08/2019

ജനാധിപത്യ കലാലയങ്ങളിൽ യവ്വനം കാവൽ നിൽക്കട്ടെ
Ansar Abdulkhader

സഹോദരാ.... ഇത് നമ്മുടെ മധുരപ്രതികാരമാണ്. നമ്മെ തുടച്ചു നീക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ആവേശത്തിന്റെ നീലാകാശക്കോടിയുമായി ഇന...
23/08/2019

സഹോദരാ....
ഇത് നമ്മുടെ മധുരപ്രതികാരമാണ്. നമ്മെ തുടച്ചു നീക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ആവേശത്തിന്റെ നീലാകാശക്കോടിയുമായി ഇനിയും നമ്മൾ മുന്നേറും..
അരമനകളിൽ നീല വെളിച്ചം തെളിയും വരെ നമ്മൾ പൊരുതിക്കൊണ്ടേയിരിക്കും....
അഭിനന്ദനങ്ങൾ...

ഗുജറാത്ത്‌ കലാപം feb 27
27/02/2019

ഗുജറാത്ത്‌ കലാപം feb 27

 # ഇന്നാലില്ലാഹ് # പത്തനാപുരം  # ഏരിയയിലെ  # കാംപസ് # ഫ്രണ്ട്  # പ്രവർത്തകൻ  #സഹോദരൻ # അൻസിൽ  # മരണപ്പെട്ടു
24/02/2019

# ഇന്നാലില്ലാഹ്
# പത്തനാപുരം # ഏരിയയിലെ # കാംപസ്
# ഫ്രണ്ട് # പ്രവർത്തകൻ #സഹോദരൻ
# അൻസിൽ # മരണപ്പെട്ടു

കൊല്ലപ്പെട്ട കൃപേഷിന്റെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചുകാസര്‍കോഡ്: സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കൃപേഷിന്റെ...
21/02/2019

കൊല്ലപ്പെട്ട കൃപേഷിന്റെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

കാസര്‍കോഡ്: സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കൃപേഷിന്റെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ട്രഷറര്‍ ആസിഫ് നാസര്‍, ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍കോഡ്, എം ടി പി അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃപേഷിന്റെ കാസര്‍കോഡ് പെരിയയിലെ വീട്ടിലെത്തി പിതാവിനെയും ബന്ധുക്കളെയും സന്ദര്‍ശിച്ചത്. സംഭവത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ആസിഫ് നാസര്‍ ആവശ്യപ്പെട്ടു.

*കെ.എച്ച് അബ്ദുൽ ഹാദി കാംപസ് ഫ്രണ്ട് കേരള സ്റ്റേറ്റ് പ്രസിഡന്റ്, സി.പി അജ്മൽ ജനറൽ സെക്രട്ടറി*2019 - 2021 വർഷത്തിലേക്കുള്...
03/02/2019

*കെ.എച്ച് അബ്ദുൽ ഹാദി കാംപസ് ഫ്രണ്ട് കേരള സ്റ്റേറ്റ് പ്രസിഡന്റ്, സി.പി അജ്മൽ ജനറൽ സെക്രട്ടറി*

2019 - 2021 വർഷത്തിലേക്കുള്ള കാംപസ് ഫ്രണ്ടിന്റെ പുതിയ ഭാരവാഹികളെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന പ്രതിനിധി സഭ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.എച്ച് അബ്ദുൽ ഹാദി തുടരും. സി.പി അജ്മാലാണ് ജനറൽ സെക്രട്ടറി

ഷഫീഖ് കല്ലായി, ഫാത്തിമ ഷിറിൻ (വൈസ് പ്രസിഡന്റുമാർ) എ.എസ് മുസമ്മിൽ, ഫായിസ് കാണിച്ചേരി, ശബാന എസ് (സെക്രട്ടറിമാർ) ആസിഫ് നാസർ (ട്രഷറർ) കമ്മിറ്റി അംഗങ്ങൾ : ടി.അബ്ദുൽ നാസർ, അൽ ബിലാൽ, ഫാത്തിമ അഫ്രിൻ, ഇസ്മായിൽ.കെ, പിഎം മുഹമ്മദ് റിഫ, മുഹമ്മദ് ഷഫീഖ്.ടി, മുഹമ്മദ് ഷാൻ, നസീഹ ബിൻത് ഹുസൈൻ, ശൈഖ് റസൽ

അഭിവാദ്യങ്ങൾ

Address

Kangazha
Kottayam
686517

Telephone

8086123532

Website

Alerts

Be the first to know and let us send you an email when Campus Front Of India - Pathanadu Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share