29/12/2025
മറ്റത്തൂരിലെ കോൺഗ്രസ്സ് ..
1.ആകെ 24 വാർഡുകൾ:
അവിടെ 10 വാർഡ് യു ഡി എഫ് നേടി.
ബാക്കി 14 വാർഡുകൾ മൂന്നാം സ്ഥാനം:
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ
BJp മുന്നണി:
2' നൂല വല്ലി വാർഡ്:
BJP = 768
CPIM = 629
കോൺഗ്രസ്സ് = 44
3. നടിപ്പാറ വാർഡ്:
സി പി ഐ എം = 754
BJP = 594
കോൺട്രസ്സ് = 64.
മുന്നണി മനസ്സിലായല്ലോ?
4 തെരഞ്ഞെടുപ്പു ഫലം വന്നു:
LDF = 10
കോൺ= 8
ബി ജെ പി = 3
സ്വതന്ത്രർ = 1
കോൺഗ്രസ്സ് ജില്ലാ കമ്മറ്റി വിപ്പു നൽകിയില്ല; എന്തുകൊണ്ട് '
5. വിപ്പു നൽകാതെ കൂറുമാറ്റ നിരോധന നിയമം എങ്ങനെ കൂറുമാറിയവർക്ക് ബാധകമാകും:
അഡ്വ.കെ.അനിൽകുമാർ.
സി പി ഐഐം.
സംസ്ഥാന കമ്മറ്റിയംഗം.