CPIM Kanjikuzhi LC

CPIM Kanjikuzhi LC സിപിഐഎം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി, കോട്ടയം ഏരിയ

28/05/2026

ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നത്. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നു.

​ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ. ജാതിമത ഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെ. വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം.

​ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സ്നേഹം നിറഞ്ഞ ബക്രീദ് ആശംസകൾ!

27/05/2026
27/05/2026

Address

Kanjikuzhy
Kottayam

Website

Alerts

Be the first to know and let us send you an email when CPIM Kanjikuzhi LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share