Indian Youth Congress Kottayam

Indian Youth Congress Kottayam Official page of Indian Youth Congress Kottayam District Committee.

കൂടെയുണ്ടാകണം..❣️
16/03/2026

കൂടെയുണ്ടാകണം..❣️

02/03/2026

പ്രതിപക്ഷ നേതാവ് കൊല്ലം മണ്ഡലത്തില്‍| കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് ആവേശകരമായ വരവേല്‍പ്പ്| തത്സമയം

28/02/2026

ഭരണമാറ്റത്തിന്റെ കാഹളം മുഴക്കി പുതുയുഗ യാത്ര കൊല്ലം ജില്ലയില്‍| പത്തനാപുരത്ത് നിന്ന് തത്സമയം

നിരന്തരം തകരുന്ന സിസ്റ്റം വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായി 2021ൽ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ...
19/02/2026

നിരന്തരം തകരുന്ന സിസ്റ്റം

വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായി 2021ൽ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ഒരു തൊഴിലുറപ്പ് തൊഴിലാളിയാണ്. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം ഇന്നേവരെ ഒരു ജോലിക്ക് പോകാൻ ഉഷായ്ക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയത് ശസ്ത്രക്രിയക്കിടെ തുന്നിച്ചേർത്തുവെച്ച കത്രിക.
വയറ്റിൽ കത്രികയുമായി വീട്ടമ്മ കഴിഞ്ഞത് അഞ്ച് വർഷം.


16/02/2026

പിണറായി വിജയനും, വാസവനും കോട്ടയത്ത് യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി സ്വീകരണം🔥🧡🤍💚

16/02/2026

മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ശ്രീ ഗൗരി ശങ്കറിൻ്റേയും മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡൻ്റ് ബെറ്റി ടോജോയുടേയും നേതൃത്വത്തിൽ കരിങ്കോടികാണിച്ചു പ്രതിഷേധിച്ചു🔥🧡🤍💚🔥

ഊരാളുങ്കലിന് എന്താണ് ശബരിമലയിൽ കാര്യം? എല്ലാ പദ്ധതിയും അവർക്ക് മാത്രം നൽകും. സർക്കാരിന് എന്താണ് ഊരാളുങ്കലിനോട് ഇത്ര താത്...
14/02/2026

ഊരാളുങ്കലിന് എന്താണ് ശബരിമലയിൽ കാര്യം? എല്ലാ പദ്ധതിയും അവർക്ക് മാത്രം നൽകും. സർക്കാരിന് എന്താണ് ഊരാളുങ്കലിനോട് ഇത്ര താത്പര്യമെന്ന് വിശദീകരിക്കണമെന്ന് കെ.സി വേണുഗോപാൽ എംപി. ഇത് ജനത്തിന് അറിയേണ്ടതുണ്ട്. ജനങ്ങൾ സംഭാവന നൽകിയ പണം കട്ടുമുടിച്ച്, അവർക്കെതിരെ നടപടി എടുക്കണമെന്ന് കോടതി പറയുമ്പോൾ കോടതിയെക്കൂടെ അപഹസിക്കുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും കെ.സി.വേണുഗോപാൽ

14/02/2026
നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം.മുഖ്യമന്ത്രിക്ക് താമസിക്കാൻ റൂമിനത്തിൽ ചെലവ് 2 ലക്ഷം. ഒരു ദിവസം കിടക്കാൻ തയ്യാറാക്കിയ കട്ടില...
13/02/2026

നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം.

മുഖ്യമന്ത്രിക്ക് താമസിക്കാൻ റൂമിനത്തിൽ ചെലവ് 2 ലക്ഷം.

ഒരു ദിവസം കിടക്കാൻ തയ്യാറാക്കിയ കട്ടിലിന് ഒരു ലക്ഷം.

600 പേർ പങ്കെടുത്ത പരിപാടിക്ക് 6000 പേർക്ക് ഭക്ഷണം.

അയ്യപ്പനോട് ഇങ്ങനെ എങ്കിൽ ജനങ്ങളോട് എജ്യാതി അഴിമതി കാണിച്ചു കാണും.

Address

DCC Office Opposite Aida Hotel
Kottayam
686001

Telephone

+919995391442

Alerts

Be the first to know and let us send you an email when Indian Youth Congress Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress Kottayam:

Share