msf Kottayam District Committee

msf Kottayam District Committee In Kerala there were few msf units right from 1936. But it was with the inspiring patronage of late KM Seethi Sahib..

Kerala State Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals. MSF has the unique role of moulding the students in the Islamic way of life and imbibing them with the leadership qualities and skills to face the challenges of changing times. MSF upholds the vision of late Qaide Millath Moha

mmed Ismail Sahib who master-minded the political movement of the minorities of India for their honourable existence. MSF prepares the students to carry on the mission of making a vibrant community to participate in the nation building activities. It gives the paramount importance to education as the way of liberation and also as a solution to social deprivations and evils. MSF emphasises the need of communal amity and secular solidarity to safe guard the rich composite culture of our great nation and also thrives to attain competency and excellence in all the spheres of national life. MSF envisages programmes of action to uplift the community from social and educational backwardness.

20/07/2024

In Kerala there were few msf units right from 1936. But it was with the inspiring patronage of late KM Seethi Sahib..

എം.ജി സർവ്വകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ.കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് എം.എസ്.എഫ് വൈസ്‌ ചാൻസ...
21/06/2023

എം.ജി സർവ്വകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ.

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് എം.എസ്.എഫ് വൈസ്‌ ചാൻസിലർ ഓഫീസ് ഉപരോധിച്ചു.

കേരളത്തിലെ സർവകലാശാലകളും കോളേജുകളും കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ നടത്തുന്ന വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായിട്ടാണ് എം.ജി സർവകലാശാലയിലും ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ മോഷണം പോയിരിക്കുന്നത്.

മുൻപ് പരീക്ഷ വിജയിപ്പിക്കുന്നതിന് വേണ്ടി വിദ്യാർത്ഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനാ പ്രവർത്തക പിടിക്കപ്പെട്ടിരുന്നു. അതിന്റെ തുടർചയാണ് ഈ സംഭവങ്ങളും. എം.ജി സർവകലാശാലയിൽ പ്രവർത്തിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ പുറത്ത് കൊണ്ടുവരണമെന്നും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു..

കോട്ടയം ജില്ലാ msfന് പുതിയ നേതൃത്വംപ്രസിഡന്റ്‌: ഫയാസ് മുഹമ്മദ്‌ജനറൽ സെക്രട്ടറി: ജുനൈദ് കൈതക്കുളംട്രഷറർ: ഷംനാസ് മുതൂർവൈസ്...
16/04/2022

കോട്ടയം ജില്ലാ msfന് പുതിയ നേതൃത്വം

പ്രസിഡന്റ്‌: ഫയാസ് മുഹമ്മദ്‌

ജനറൽ സെക്രട്ടറി: ജുനൈദ് കൈതക്കുളം

ട്രഷറർ: ഷംനാസ് മുതൂർ

വൈസ് പ്രസിഡന്റുമാർ:

അജ്മൽ മുഹമ്മദ്‌
ഫൈസൽ ജലാൽ
അസ്‌ലം കെ. എം

സെക്രട്ടറിമാർ:

റസീം ഇർഷാദ്
സലാഹുദ്ധീൻ സമദ്
ഷാഫി അതിരമ്പുഴ
നാസിം നൗഷാദ്

പ്രവർത്തന വഴിയിൽ പുതു ചരിത്രം പിറക്കട്ടെ.. ആശംസകൾ..

കൂട്ടിക്കലിലെ പ്രളയ ബാധിത വിദ്യാർത്ഥികൾക്ക് msf സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ്.. msf സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങളിൽ ന...
14/11/2021

കൂട്ടിക്കലിലെ പ്രളയ ബാധിത വിദ്യാർത്ഥികൾക്ക് msf സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ്..

msf സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങളിൽ നിന്ന് സ്വരൂപിച്ച പഠനോപകരണങ്ങൾ കോട്ടയം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയ്ക്ക് കൈമാറി..

വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമര സംഗമം തീർക്കുന്നു           msfഅംബേദ്ക്കർ സ്ക്വയർ2021 നവംബർ...
07/11/2021

വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമര സംഗമം തീർക്കുന്നു



msf
അംബേദ്ക്കർ സ്ക്വയർ

2021 നവംബർ 9 ചൊവ്വ, 3 പിഎം
എം.ജി യൂണിവേഴ്സിറ്റി

ഉദ്ഘാടനം: ടി.പി അഷ്‌റഫലി (msf ദേശീയ പ്രസിഡന്റ്‌)

msf Kottayam District Committee

കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനനെ സന്ദർശിച്ച് msf ...
02/11/2021

കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനനെ സന്ദർശിച്ച് msf പിന്തുണ അറിയിച്ചു..

പഠനോപകരണങ്ങൾ നൽകാതെ ഇരിക്കുക, പബ്ലിക് ആയി അധിക്ഷേപിക്കുക, തീസിസ് കറക്റ്റ് ചെയ്ത് കൊടുക്കാതെ ഇരിക്കുക തുടങ്ങിയ ഗുരുതരമായ വിവേചനങ്ങളാണ് പി.എച്.ഡി ഗൈഡ് ആയ നന്ദകുമാർ കളരിക്കൽ ദീപ പി. മോഹനനോട് ചെയ്തത്. നന്ദകുമാർ കളരിക്കൽ ഉൾപ്പെടെയുള്ള ഉന്നതർ കുറ്റക്കാരാണെന്ന് അവരുടെ പരാതിയിൽ യൂണിവേഴ്‌സിറ്റി തന്നെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാണ്.

SC/ST കമ്മീഷനും ഹൈക്കോടതിയും ദീപ പി. മോഹനന് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് യൂണിവേഴ്‌സിറ്റിയോട് നിർദേശിച്ചിട്ടും തന്റെ വിവേചന അധികാരം ഉപയോഗിച്ചുകൊണ്ട് സിണ്ടിക്കേറ്റ് മെമ്പർ കൂടിയായ ഗൈഡ് നന്ദകുമാർ പ്രതികാരമെന്നോണം യാതൊന്നും ചെയ്യാൻ കൂട്ടാക്കുന്നില്ല എന്നാണ് ദീപ ആരോപിക്കുന്നത്..

രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകത്തിനെതിരെ ആഞ്ഞടിക്കുകയും 'കേരളത്തിൽ ആയിരുന്നെങ്കിൽ രോഹിത് വെമുല മരിക്കില്ലായിരുന്നു' എന്ന് പറഞ്ഞ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തെ ഈ വഴിയിൽ കാണുന്നില്ല..

നിരാഹാരം അനുഷ്ഠിക്കുന്ന ദീപ പി മോഹനന്റെ ജീവൻ നിലനിർത്തുന്നതിനും പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ട ഇടപെടലുകൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം..

ബിലാൽ റഷീദ്
സെക്രട്ടറി, msf കേരള

നജീബ് അഹമ്മദ് എവിടെയാണ്?? എം.എസ്.എഫ് പ്രതിഷേധ സംഗമം നടത്തി. കോട്ടയം: ജെ.എൻ.യു വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ദുരൂഹ...
15/10/2021

നജീബ് അഹമ്മദ് എവിടെയാണ്??
എം.എസ്.എഫ് പ്രതിഷേധ സംഗമം നടത്തി.

കോട്ടയം: ജെ.എൻ.യു വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് 5 വർഷങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ സംഗമം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് ജില്ലാ ട്രഷറർ അക്ബർഷാ എം.എസ്, സംസ്ഥാന കൗൺസിലംഗം സൽമാൻ റഷീദ്, അർസൽ കണ്ടത്തിൽ, റസീം ഇർഷാദ്, ഫരീദ്‌ ഖാൻ എം.എം, ശിഹാബ് അസീസ്, ആഷിക്ക് അസീസ്, നസീം മുഹമ്മദ്‌, നായിഫ് അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.


പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലുന്ന കേന്ദ്ര സർക്കാരിനെതിരെ msf കോട്ടയം ഗാന്ധി സ്‌ക്വയറി...
10/10/2021

പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം

കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലുന്ന കേന്ദ്ര സർക്കാരിനെതിരെ msf കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്യുന്നു..

അസാമിലെ സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ സംഗമം.. എം.എസ്.എഫ് സംസ്ഥാന സെക്രട്...
26/09/2021

അസാമിലെ സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ സംഗമം..

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു..

23/09/2021
മഹാത്മാ ഗാന്ധി സർവ്വകലാശാല സെനറ്റ് - സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള msf സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി..
18/09/2021

മഹാത്മാ ഗാന്ധി സർവ്വകലാശാല സെനറ്റ് - സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള msf സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി..


സ്വാതന്ത്ര്യദിനാശംസകൾ....
14/08/2021

സ്വാതന്ത്ര്യദിനാശംസകൾ....

Address

League House, Pulimood Junction
Kottayam

Telephone

0481 2568530

Website

Alerts

Be the first to know and let us send you an email when msf Kottayam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Kottayam District Committee:

Share