DYFI Ettumanoor Block Committee

DYFI Ettumanoor Block Committee Socialisam Is The Future, The Future Is Ours

സിപിഐഎം ഏറ്റുമാനൂർ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഡിവൈഎഫ്ഐ കുമാര...
07/11/2024

സിപിഐഎം ഏറ്റുമാനൂർ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഡിവൈഎഫ്ഐ കുമാരനല്ലൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി ടീം

DYFI യൂത്ത് ബ്രിഗേഡ്✊ആർപ്പൂക്കര മാടശ്ശേരി ഭാഗത്ത്‌ മഴകെടുതിയിൽ പെട്ടവരെ വീടുകളിൽ നിന്നും മാറാൻ സഹായിക്കുന്ന DYFI ആർപ്പൂക...
08/07/2023

DYFI യൂത്ത് ബ്രിഗേഡ്✊
ആർപ്പൂക്കര മാടശ്ശേരി ഭാഗത്ത്‌ മഴകെടുതിയിൽ പെട്ടവരെ വീടുകളിൽ നിന്നും മാറാൻ സഹായിക്കുന്ന DYFI ആർപ്പൂക്കര മേഖല കമ്മിറ്റിയിലെ സഖാക്കൾ.. ❤️

നീണ്ടൂർ പ്രദേശത്  വെള്ളം കയറിയ വീടുകളിൽ DYFI നീണ്ടൂർ മേഖല കമ്മറ്റിയിലെ യുത്ത് ബിഗേർഡ് സഖാക്കൾ വീടുകളിൽ വേണ്ട പലവ്യഞ്ജന, ...
08/07/2023

നീണ്ടൂർ പ്രദേശത് വെള്ളം കയറിയ വീടുകളിൽ DYFI നീണ്ടൂർ മേഖല കമ്മറ്റിയിലെ യുത്ത് ബിഗേർഡ് സഖാക്കൾ വീടുകളിൽ വേണ്ട പലവ്യഞ്ജന, പച്ചക്കറി മറ്റ് ആവശ്യ സാധനങൾ എല്ലാം എത്തിക്കുന്നു.

പ്രിയ സഖാവിന്‌ ആദരാഞ്ജലികൾ 💐ഏറ്റുമാനൂർ ബ്ലോക്കിലെ ഡിവൈഎഫ്ഐ മൈതാനം യൂണിറ്റ് ജോ. സെക്രട്ടറി സ. നസീബ് നിര്യാതനായി.
30/06/2023

പ്രിയ സഖാവിന്‌ ആദരാഞ്ജലികൾ 💐
ഏറ്റുമാനൂർ ബ്ലോക്കിലെ ഡിവൈഎഫ്ഐ മൈതാനം യൂണിറ്റ് ജോ. സെക്രട്ടറി സ. നസീബ് നിര്യാതനായി.

സ:ജിത്തു കെ.സി അനുസ്മരണം സംഘടിപ്പിച്ചു.DYFI ബ്ലോക്ക് സെക്രട്ടറി എംഎസ്സ് അരുൺ ഉദ്ഘാടനം ചെയ്തു.
02/02/2023

സ:ജിത്തു കെ.സി അനുസ്മരണം സംഘടിപ്പിച്ചു.DYFI ബ്ലോക്ക് സെക്രട്ടറി എംഎസ്സ് അരുൺ ഉദ്ഘാടനം ചെയ്തു.

''രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്'' എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി രക്തസാക്ഷിദിനത്തിൽ  DYFI ഏറ്റുമാന...
30/01/2023

''രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്'' എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി രക്തസാക്ഷിദിനത്തിൽ DYFI ഏറ്റുമാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.യോഗം CITU ജില്ലാ സെക്രട്ടറി റ്റി.ആർ രഘുനാഥ് ഉദ്ഘാടനം ചെയ്തു.CPIM ഏരിയ സെക്രട്ടറി ബാബു ജോർജ്ജ്,DYFI ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ,DYFI ജില്ലാ കമ്മറ്റിയംഗം ദീപക് എംഎസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.CPIM ജില്ലാ കമ്മറ്റിയംഗം അഡ്വ.വി ജയപ്രകാശ്,ഇ.എസ് ബിജു,CPIM ലോക്കൽ സെക്രട്ടറി റ്റി.വി ബിജോയ്,DYFI ബ്ലോക്ക് വെെസ് പ്രസിഡന്റ് അശ്വതി കെ രവി എന്നിവർ പങ്കെടുത്തു.യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.യോഗത്തിന് DYFI ബ്ലോക്ക് പ്രസിഡന്റ് റിജേഷ് കെ ബാബു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി അരുൺ എംഎസ് സ്വാഗതം ആശംസിച്ചു.DYFI മേഖലാ സെക്രട്ടറി അരുൺ ശശി നന്ദി പറഞ്ഞു.

ലഹരിയവാം കളിയിടങ്ങളോട്- സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ചലഞ്ചിന്റ ഭാഗമായി DYFI ഏറ്റുമാനൂർ ബ്ലോക്ക് കമ്മറ്റിമ...
13/12/2022

ലഹരിയവാം കളിയിടങ്ങളോട്- സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ചലഞ്ചിന്റ ഭാഗമായി DYFI ഏറ്റുമാനൂർ ബ്ലോക്ക് കമ്മറ്റിമുടെ നേത്യത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ആദ്യ നടന്ന പ്രദർശന മത്സരത്തിൽ CPIM ഏരിയ കമ്മറ്റി അംഗങ്ങളും DYFI ബ്ലോക്ക് കമ്മറ്റിയും ഏറ്റുമുട്ടി.തുടർന്ന് നടന്ന DYFI മേഖല കമ്മറ്റികൾ തമ്മിലുളള മത്സരത്തിൽ DYFI നീണ്ടൂർ മേഖല കമ്മറ്റിയുടെ ടീം വിജയിച്ചു.DYFI അതിരമ്പുഴ മേഖല കമ്മറ്റിയുടെ ടീം രണ്ടാം സ്ഥാനം നേടീ.CPIM ഏരിയ സെക്രട്ടറി ബാബു ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു,CPIM ജില്ലാ കമ്മറ്റിയംഗം ES ബിജു അഭിവാദ്യം ചെ്യ്ത് സംസാരിച്ചു.DYFI ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു.DYFI ബ്ലോക്ക് ഭാരവാഹികളായ റിജേഷ് കെ ബാബു,അരുൺ എം എസ്സ് എന്നിവർ പരിപാടിയ്ക്ക് നേത്യത്വം നൽകി.

11/12/2022
കൂത്തുപറമ്പ് ദിനാചരണം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം സ.ആർ രാഹുൽ ഉദ്ഘാടനം ചെയ്‌തു
26/11/2022

കൂത്തുപറമ്പ് ദിനാചരണം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം സ.ആർ രാഹുൽ ഉദ്ഘാടനം ചെയ്‌തു

തൊഴിലില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി...
17/10/2022

തൊഴിലില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം

ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ
ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി സമാപന യോഗം സംക്രാന്തിയിൽ കുമാരനല്ലൂർ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ കീഴിൽ നടന്നു. യോഗം CPIM കോട്ടയം ജില്ലാ കമ്മിറ്റി അംഗം സ. കെ. എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

തൊഴിലില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ രണ്ടാം ദിവസം  കുമാരനല്ലൂർ വെ...
17/10/2022

തൊഴിലില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം

ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ രണ്ടാം ദിവസം കുമാരനല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ കീഴിൽ കുമാരനല്ലൂർ ജംഗ്ഷനിൽ സ്വീകരണം ഏറ്റുവാങ്ങി.

Address

Ettumanoor
Kottayam
686562

Website

Alerts

Be the first to know and let us send you an email when DYFI Ettumanoor Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share