16/02/2024
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
ലീഗൽതോട്ടിലെ SFIയുടെ നേതൃത്വത്തിൽ CAT BBA LLB എൻട്രൻസ് എക്സാമിനായുള്ള കോച്ചിംഗ് ആരംഭിക്കുകയാണ്. സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സുകളും മറ്റും ലഭ്യമാക്കുന്നത്. ഈ മഹത്തായ പ്രവർത്തനം നിയമ ബിരുദം സ്വപ്നം കാണുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സഹായകമാകും വിധം നമ്മുക്ക് മുന്നോട്ട് പോകണം. എൻട്രൻസ് കോച്ചിങ്ങിന്റെ മറ്റ് വിശദ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
SFI SILT