26/11/2025
കോട്ടയം: ജില്ലാ കളക്ടറുടെ നിർദേശപ്രകാരം SIR നടത്തിപ്പിലേക്ക് സഹായത്തിനായി താല്പര്യമുള്ള ക്ലബ്ബ് അംഗങ്ങളായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ നേരിട്ട് നൽകുന്നതായിരിക്കും.അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/HwV43kXT9HsQU3rE8
കൂടുതൽ വിവരങ്ങൾക്ക് 9447966988