നമ്മുടെ പാലാ - PALA

നമ്മുടെ പാലാ - PALA പാലാ അതൊരു വികാരമാണ്. നല്ലത് പറയാനും നല്ലത് അറിയാനും. നമുക്കൊന്നിക്കാം. # നമ്മുടെ പാലാ
(1)

23/05/2026

1968 ലെ ഇലക്ഷൻ സിംബൾസ് (റിസർവേഷൻ ആൻഡ് അലോട്ട്മെന്റ്) ഓർഡറിലെ പാരഗ്രാഫ് 10A പ്രകാരം, നിലവിലെ സാഹചര്യത്തിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അതിന്റെ സംവരണം ചെയ്ത ചിഹ്നത്തിന്റെ ആനുകൂല്യം തുടര്ന്നും ലഭിക്കാനുള്ള അവകാശമുണ്ട്.” - ജോസ് കെ മാണി ❤️

11/05/2026

സത്യം 💯

11/05/2026

ചോതിച്ചു മേടിച്ചു 👍

പാലാ പ്ലാശനാൽനാടിനു അഭിമാനം മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം   "ദൃഢം " നാളെ തീയേറ്റർകളിൽ എത്തുന്നു.....
07/05/2026

പാലാ പ്ലാശനാൽനാടിനു അഭിമാനം മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം "ദൃഢം " നാളെ തീയേറ്റർകളിൽ എത്തുന്നു....
ദീർഘ കാലം ജിത്തു ജോസെഫിന്റെ സഹ സംവിധായകൻ ആയിരുന്ന മാർട്ടിൻ ദൃശ്യം 1,2,3, 12th man തുടങ്ങിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർട്ടിൻ ജോസഫ് എല്ലാ വിധ വിജയങ്ങളും ആശംസിക്കുന്നു.

03/05/2026

നിങ്ങളുടെ നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്ന എംഎൽഎയുടെ പേര് പറയാമോ?

02/05/2026

പാലായിൽ ജോസ് കെ മാണി വിജയിക്കും . അഡ്വ ജയശങ്കർ

25/04/2026
18/04/2026

പാലാ നഗര സഭ ഭരണം പുതിയ ചെയർമാൻ

Address

PALA
Kottayam
686575

Website

Alerts

Be the first to know and let us send you an email when നമ്മുടെ പാലാ - PALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share