K.S.U CMS College Kottayam

K.S.U CMS College Kottayam OFFICIAL PAGE OF KSU CMS COLLEGE UNIT

ഒരുപാട് കാലമായുള്ള വിദ്യാർത്ഥികളുടെ ആവിശ്യം മാനിച്ചുകൊണ്ട് യൂണിയൻ നൽകിയ പരാതിയിൽ പരിഹാരം ആയി.
14/12/2025

ഒരുപാട് കാലമായുള്ള വിദ്യാർത്ഥികളുടെ ആവിശ്യം മാനിച്ചുകൊണ്ട് യൂണിയൻ നൽകിയ പരാതിയിൽ പരിഹാരം ആയി.

20/10/2025

തളർത്താനുo, തകർക്കാനുo
ആവുന്നതൊക്കെ നോക്കി...
ഇല്ലാതാക്കാo എന്ന് കരുതിയോ?!
ഞങ്ങളെ അളക്കാൻ നിങ്ങളുടെ അളവുകോൽ
തികഞ്ഞില്ലെന്ന് വരുo...
സിഎoഎസിലെ വിദ്യാർത്ഥി ഹൃദയങ്ങളോ KSU 💙

ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയുടെയും ഒരുമയുടെയും ഒരു പൊന്നോണം ആശംസിക്കുന്നു🌼🤍
05/09/2025

ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയുടെയും ഒരുമയുടെയും ഒരു പൊന്നോണം ആശംസിക്കുന്നു🌼🤍

തിരിച്ചുവരവ്…അപ്പോൾ തുടങ്ങാം🌼
26/08/2025

തിരിച്ചുവരവ്…അപ്പോൾ തുടങ്ങാം🌼

കൂടെനിന്നവർക്ക്…കൂട്ടായവർക്ക്…വീണുപോവാതെ കാത്തതിന് …ജനാധിപത്യത്തിന് കാവലായവർക്ക്…പ്രഹസനങ്ങളിൽ ഭയക്കാത്തതിന്… ചരിത്രത്തിന...
22/08/2025

കൂടെനിന്നവർക്ക്…
കൂട്ടായവർക്ക്…
വീണുപോവാതെ കാത്തതിന് …
ജനാധിപത്യത്തിന് കാവലായവർക്ക്…
പ്രഹസനങ്ങളിൽ ഭയക്കാത്തതിന്…

ചരിത്രത്തിന്റെ ഭാഗമായതിന് നന്ദി.🤍

കോട്ടയല്ല ഒരു കോപ്പുമല്ല ഇനി സി എം സ് കെ സ് യൂ ഭരിക്കും 💙💙💙💙💙
22/08/2025

കോട്ടയല്ല ഒരു കോപ്പുമല്ല ഇനി സി എം സ് കെ സ് യൂ ഭരിക്കും 💙💙💙💙💙

*CMS ന്റെ വിദ്യാർത്ഥിത്വത്തെ നയിക്കാൻ നിയോഗിക്കപ്പെട്ടവർ*💙
21/08/2025

*CMS ന്റെ വിദ്യാർത്ഥിത്വത്തെ നയിക്കാൻ നിയോഗിക്കപ്പെട്ടവർ*💙

Address

Cms College Junction
Kottayam
686001

Website

Alerts

Be the first to know and let us send you an email when K.S.U CMS College Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share