17/05/2023
ബാവക്ക 👏👏👏 നാട്ടിലുള്ള വാർഡ് മെമ്പറുടെ കണ്ണ് തുറപ്പിച്ചതിൽ അഭിനന്ദനങ്ങൾ.
അങ്ങനെ 8 വർഷത്തെ കാത്തിരിപ്പിനു ശേഷം നമ്മുടെ വാർഡിലെ (42) റോഡ് പണികൾ പുരോഗമിക്കുന്നു,,, ബാവക്കയുടെ വേറിട്ട പ്രധിഷേധം 💪🏻 ഒടുവിൽ വാർഡ് കൗൺസിലറുടെ രണ്ട് കണ്ണുകൾ തുറക്കേണ്ടി വന്നു.... 👏👏👏👏👏
അഭിനന്ദനങ്ങൾ ബാവക്കാ👏👏👏