Afnas and Asnas Treatment Committee

Afnas and Asnas Treatment Committee Kidney Transplantation Treatment Committee

Permanently closed.
15/02/2022
നിങ്ങള്‍ ഏവരുടേയും പിന്തുണയും സഹായവും ഈ രണ്ട്  സഹോദരങ്ങളുടെ ജീവനുകള്‍ക്ക് തുണയാകട്ടെ...!💕A/C Name:  Afnas Asnas Chikilsa...
26/01/2022

നിങ്ങള്‍ ഏവരുടേയും പിന്തുണയും സഹായവും ഈ രണ്ട് സഹോദരങ്ങളുടെ ജീവനുകള്‍ക്ക് തുണയാകട്ടെ...!

💕A/C Name: Afnas Asnas Chikilsa Sahaya Committe
💕Bank Name: Kerala Gramin Bank, Nandi Bazar Branch
💕A/c No: 40187101060665
💕IFSC : KLGB 0040187
💕G Pay(Tez): 9048175453 (AFNAS AK)

27/12/2021
14/12/2021

വൃക്കകൾ തകരാറിലായ ഈ സഹോദരങ്ങൾക്ക്​ കൈത്താങ്ങാകാം.
ഒ​രു​വീ​ട്ടി​ൽ ക​ഴി​യു​ന്ന ജ്യേ​ഷ്​​ഠാ​നു​ജ​ന്മാ​ർ വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.
കോഴിക്കോട് ജില്ലയിലെ കൊ​യി​ലാ​ണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തിലെ ന​ന്തി അ​ക​വ​യ​ല്‍കു​നി വീ​ട്ടി​ല്‍ അ​സൈ​നാ​ര്‍-​സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ഫ്‌​നാ​സ് (27), അ​സ്‌​നാ​സ് (23) എ​ന്നി​വ​രാ​ണ് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ കുടുംബമാണു് ഇരുപേരുടേയും.
അ​ഫ്‌​നാ​സ് ആ​റു വ​ര്‍ഷ​വും അ​സ്‌​നാ​സ് മൂ​ന്നു​വ​ര്‍ഷ​വു​മാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തു​ക​യാ​ണ്. പാ​ര​മ്പ​ര്യ​മാ​യി പ​ക​രു​ന്ന 'അ​ല്‍പോ​ര്‍ട്ട് സി​ന്‍ഡ്രോം' ബാ​ധി​ച്ച ഇ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വൃ​ക്ക മാ​റ്റി​​വെ​ക്ക​ൽ മാ​ത്ര​മാ​ണ് പോം​വ​ഴി. പാ​ര​മ്പ​ര്യ രോ​ഗ​മാ​യ​തി​ല്‍ ഇ​രു​വ​ര്‍ക്കും കു​ടും​ബ​ത്തി​ല്‍നി​ന്ന്​ വൃ​ക്ക ദാ​താ​വി​നെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കി​ല്ല. അ​സൈ​നാ​റി​‍ന്റെ നാ​മ​മാ​ത്ര പെ​യി​ന്റിങ് ജോ​ലി​യാ​ണ് കു​ടും​ബ​ത്തി​ന്റെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍ഗം.
ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ അ​ഫ്‌​നാ​സും അ​സ്‌​നാ​സും കൂ​ലി​പ്പ​ണി എ​ടു​ത്താ​ണ് കു​ടും​ബ​ത്തി​ന്റെ നി​ത്യ​ച്ചെ​ല​വു​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇരുപേരുടെയും ചികിത്സയ്ക്കായി 60 ലക്ഷം രൂപയോളം ചെലവ് വരും. ശ്രീ കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി, ശ്രീമതി കാ​ന​ത്തി​ല്‍ ജ​മീ​ല എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്രദേശവാസികള്‍ ചേര്‍ന്നു് ഒരു ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് .
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ന​ന്തി ബ​സാ​ര്‍ ശാ​ഖ​യി​ല്‍ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 40187101060665. ഐ.​എ​ഫ്.​സി കോ​ഡ് KLGB 0040187. ഗൂ​ഗി​ള്‍ പേ- 9048175453 . ​ഉ​ദാ​ര​മ​തി​ക​ള്‍ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥിക്കുന്നു.

ചെയര്‍മാന്‍
സി.കെ. ശ്രീകുമാര്‍
അസ്നാസ് അഫ്നാസ് ചികിത്സാ സഹായ കമ്മിറ്റി
(പ്രസിഡന്റ്, മൂടാടി ഗ്രാമപഞ്ചായത്ത്.)

എം. അശോകന്‍
കണ്‍വീനര്‍
അസ്നാസ് അഫ്നാസ് ചികിത്സാ സഹായ കമ്മിറ്റി
9947368295

മാധ്യമം ഓണ്‍-ലൈന്‍ വാര്‍ത്ത
14/12/2021

മാധ്യമം ഓണ്‍-ലൈന്‍ വാര്‍ത്ത

കോ​ഴി​ക്കോ​ട്: ഒ​രു​വീ​ട്ടി​ൽ ക​ഴി​യു​ന്ന ജ്യേ​ഷ്​​ഠാ​നു​ജ​ന്മാ​ർ വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക.....

മാതൃഭൂമി വാര്‍ത്ത 14/12/2021 - കോഴിക്കോട്.
14/12/2021

മാതൃഭൂമി വാര്‍ത്ത 14/12/2021 - കോഴിക്കോട്.

നന്തി ഓട്ടോ ഡ്രൈവേഴ്സ് കോ. ഓർഡിനേഷൻ കമ്മിറ്റി   അഫ്നാസ്, അസ്നാസ് വൃക്കമാറ്റിവെക്കല്‍ ചികിത്സയ്ക്കുവേണ്ടി പിരിച്ചെടുത്ത ₹...
14/12/2021

നന്തി ഓട്ടോ ഡ്രൈവേഴ്സ് കോ. ഓർഡിനേഷൻ കമ്മിറ്റി അഫ്നാസ്, അസ്നാസ് വൃക്കമാറ്റിവെക്കല്‍ ചികിത്സയ്ക്കുവേണ്ടി പിരിച്ചെടുത്ത ₹ 93,945 (തൊണ്ണൂറ്റി മൂന്നായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയഞ്ച് രൂപ) ചികിത്സാ സഹായ കമ്മിറ്റിയുടെ വൈസ് ചെയർ പേഴ്സൺ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്ര,ിഡന്റ് ശ്രീമതി ഷീജ പട്ടേരിക്ക് ഓട്ടോ ഡ്രൈവേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ശ്രീ അക്കമ്പത്ത് പ്രഭാകരൻ കൈമാറുന്നു.

14/12/2021

അഫ്നാസ് അസ്നാസ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം

Address

Koyilandi
673305

Telephone

+919947368295

Website

Alerts

Be the first to know and let us send you an email when Afnas and Asnas Treatment Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category