DYFI Kuruvangad North

DYFI Kuruvangad North ലാൽസലാം സഖാക്കളേ

DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റിന്റെ FACEBOOK പേജ്

രാജാദേശിക് വരണക്കൊടി അന്തരിച്ചു.ആദരാഞ്ജലികൾ 💐💐
28/10/2022

രാജാദേശിക് വരണക്കൊടി അന്തരിച്ചു.
ആദരാഞ്ജലികൾ 💐💐

SSLC- PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റ് നേതൃത്വത്തിൽ അനുമ...
23/09/2022

SSLC- PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റ് നേതൃത്വത്തിൽ അനുമോദിച്ചു ❤🤍

DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട, DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റ് സെക്രട്ടറി ...
15/09/2022

DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട, DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റ് സെക്രട്ടറി സ:സനൽകുമാറിന് അഭിവാദ്യങ്ങൾ ✊🏼🤍

കാഞ്ഞാരി ഗോവിന്ദൻ നായർ അന്തരിച്ചു.ആദരാഞ്ജലികൾ 💐💐
15/09/2022

കാഞ്ഞാരി ഗോവിന്ദൻ നായർ അന്തരിച്ചു.
ആദരാഞ്ജലികൾ 💐💐

💐💐
27/04/2022

💐💐

പുളിഞ്ഞോളിതാഴെ ഹരിദാസേട്ടൻ അന്തരിച്ചു.ആദരാഞ്ജലികൾ 💐
22/03/2022

പുളിഞ്ഞോളിതാഴെ ഹരിദാസേട്ടൻ അന്തരിച്ചു.
ആദരാഞ്ജലികൾ 💐

ബാലഗോപാലേട്ടൻ അന്തരിച്ചു.ആദരാഞ്ജലികൾ 💐💐
17/02/2022

ബാലഗോപാലേട്ടൻ അന്തരിച്ചു.
ആദരാഞ്ജലികൾ 💐💐

ആശംസകൾ ❣️❣️അഭിവാദ്യങ്ങൾ ❣️❣️
04/02/2022

ആശംസകൾ ❣️❣️
അഭിവാദ്യങ്ങൾ ❣️❣️

#ഹൃദയപൂർവ്വം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രഭാത, രാത്രി ഭക്ഷണ വിതരണ പദ്ധതി.

കുറുവങ്ങാട് പ്രകൃതിയിൽ, പ്രകാശ്, ബിനിജ ദമ്പതികളുടെ വിവാഹ വാർഷികത്തിന്റേയും മകൻ റിതേഷ് പ്രകാശിന്റെ ജന്മദിനത്തിന്റെയും ഭാഗമായി ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ചിലവ് സംഭാവനയായി നൽകി.

ഹൃദയാഭിവാദ്യങ്ങൾ....

ആദരാഞ്ജലികൾ💐💐
30/12/2021

ആദരാഞ്ജലികൾ💐💐

അഭിവാദ്യങ്ങൾ സഖാക്കളേ ✊🏼❣️
28/12/2021

അഭിവാദ്യങ്ങൾ സഖാക്കളേ ✊🏼❣️

27/12/2021

✊🏼❣️❣️❣️

DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റ് സമ്മേളനം സ:പി ബിജു നഗറിൽ(കാട്ടുവയൽ) വച്ചു നടന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സ: ജ...
26/12/2021

DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റ് സമ്മേളനം സ:പി ബിജു നഗറിൽ(കാട്ടുവയൽ) വച്ചു നടന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സ: ജാൻവി കെ സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ✊🏼
യുണിറ്റ് സെക്രട്ടറിയായി സ: സനൽകുമാറിനെയും പ്രസിഡന്റായി സ: അമർജിത്തിനേയും തിരഞ്ഞെടുത്തു✊🏼

Address

കുറുവങ്ങാട്
Koyilandi
673620

Website

Alerts

Be the first to know and let us send you an email when DYFI Kuruvangad North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kuruvangad North:

Share