G H S S Thumpamon North

G H S S Thumpamon North GHSS THUMPAMON NORTH was established in 1912 and it is managed by the Department of Education. It is located in Rural area.

It is located in KOZHENCHERRY block of PATHANAMTHITTA district of Kerala. The school consists of Grades from 1 to 12.

അഭിനന്ദനങ്ങൾ
11/05/2025

അഭിനന്ദനങ്ങൾ

17/10/2024
പഠനോപകരണ വിതരണം നടത്തപെട്ടു...തുമ്പമൺ നോർത്ത് സെന്റ്. മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങ...
03/06/2024

പഠനോപകരണ വിതരണം നടത്തപെട്ടു...
തുമ്പമൺ നോർത്ത് സെന്റ്. മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു.. ഇടവക വികാരി ഫാ. റോയി എം. ഫിലിപ്പ്, ട്രസ്റ്റി, സെക്രട്ടറി, ഭാരവാഹികൾ, വാർഡ് മെമ്പർ ശ്രീമതി. റൂബി ജോൺ എന്നിവർ സന്നിഹിതരായിരുന്നു...

ചെന്നീർക്കര പഞ്ചായത്ത് തല പ്രവേശനോത്സവം തുമ്പമൺ നോർത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടത്തപ്പെട്ടു....ഗ്രാമപഞ്ചായത്ത...
03/06/2024

ചെന്നീർക്കര പഞ്ചായത്ത് തല പ്രവേശനോത്സവം തുമ്പമൺ നോർത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടത്തപ്പെട്ടു....

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് തോമസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. റൂബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. ശോഭ കെ. എസ്.
സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി. രഞ്ജിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രാമചന്ദ്രൻ നായർ, പി.ടി.എ പ്രസിഡന്റ് ശ്രീ. ബിജു ജി, ശ്രീമതി. രാജി ടീച്ചർ (BRC), സ്റ്റാഫ് പ്രതിനിധി മനോജ്‌ കുമാർ സാർ, കെ. എൻ. മോഹനൻ സാർ (റിട്ട )എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ഗീത എം. കെ. യോഗത്തിന് നന്ദി അറിയിച്ചു...

തുടർന്ന് 2024 SSLC പരീക്ഷയിൽ ഫുൾ A+ ലഭിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങും നടത്തപ്പെട്ടു...

അഭിനന്ദനങ്ങൾ...
10/05/2024

അഭിനന്ദനങ്ങൾ...

08/05/2024

S.S.L.C പരീക്ഷയിൽ 100% വിജയം...
4 വിദ്യാർത്ഥികൾക്ക് Full A+..
വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും മുന്നിൽ നിന്ന് നയിച്ച അദ്ധ്യാപകർക്കും കൂടെനിന്ന രക്ഷകർത്താകൾക്കും അഭിനന്ദനങ്ങൾ...

നമ്മുടെ സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ബഹുമാനപെട്ട ബാബു സാർ നിര്യാതനായി...ആദരാഞ്ജലികൾ  നേരുന്നു 🌹🌹
22/12/2023

നമ്മുടെ സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ബഹുമാനപെട്ട ബാബു സാർ നിര്യാതനായി...
ആദരാഞ്ജലികൾ നേരുന്നു 🌹🌹

മാതൃഭൂമി  മധുരം മലയാളം  ഉദ്ഘാടനം...
24/06/2022

മാതൃഭൂമി മധുരം മലയാളം ഉദ്ഘാടനം...

Congratulations
24/06/2022

Congratulations

"എന്റെ ജീവിതമാണ് എന്റെ സന്ദേശം"
02/10/2021

"എന്റെ ജീവിതമാണ് എന്റെ സന്ദേശം"

Address

Thumpamon North
Kozhencheri
689513

Website

Alerts

Be the first to know and let us send you an email when G H S S Thumpamon North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category