DYFI മലയാലപ്പുഴ മേഖല കമ്മിറ്റി

  • Home
  • India
  • Kozhencheri
  • DYFI മലയാലപ്പുഴ മേഖല കമ്മിറ്റി

DYFI മലയാലപ്പുഴ മേഖല കമ്മിറ്റി ഇൻക്വിലാബ് സിന്ദാബാദ്

കനത്ത മഴയെ തുടർന്ന് മലയാലപ്പുഴ ചെങ്ങറ കടവുപുഴയിൽ വെള്ളം കേറിയ വീടുകളിൽ DYFI മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ര...
02/08/2026

കനത്ത മഴയെ തുടർന്ന് മലയാലപ്പുഴ ചെങ്ങറ കടവുപുഴയിൽ വെള്ളം കേറിയ വീടുകളിൽ DYFI മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം 2 -ാം ദിവസം . മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിച്ചു.

കനത്ത മഴയെ തുടർന്ന് മലയാലപ്പുഴ ചെങ്ങറ കടവുപുഴയിൽ വെള്ളം കേറിയ വീടുകളിൽ DYFI മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ര...
01/08/2026

കനത്ത മഴയെ തുടർന്ന് മലയാലപ്പുഴ ചെങ്ങറ കടവുപുഴയിൽ വെള്ളം കേറിയ വീടുകളിൽ DYFI മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടത്തുന്നു...🤍
💪

07/07/2026

13 കാരിയുടെ വ്യാജ പീഡന പരാതിയിൽ ഹൃദയ രോഗിയായ യുവാവിനെ മർദ്ദിച്ച പോലീസ് ൻ്റെ നടപടിക്കെതിരെ കൂടൽ പോലീസ് സ്റ്റേഷനിലേക്ക് DYFI യുടെ നേതൃത്വത്തിൽ നടന്ന മാർച്ച്

07/07/2026

13 കാരിയുടെ വ്യാജ പീഡന പരാതിയിൽ ഹൃദയ രോഗിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച പോലീസിന്റെ നടപടിക്കെതിരെ കൂടൽ പോലീസ് സ്റ്റേഷനിലേക്ക് DYFI നടത്തിയ മാർച്ച്

DYFI പത്തനംതിട്ട ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത പുതിയ നേതൃത്വത്തിന് വിപ്ലവാഭിവദ്യങ്ങൾ💪💪
18/06/2026

DYFI പത്തനംതിട്ട ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത പുതിയ നേതൃത്വത്തിന് വിപ്ലവാഭിവദ്യങ്ങൾ💪💪

18/06/2026
പ്രവേശനോത്സവത്തിന്  മുന്നോടിയായി JMPHS മലയാലപ്പുഴ DYFI മലയാലപ്പുഴ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ വൃത്തിയാക്കി 🤍🤍
01/06/2026

പ്രവേശനോത്സവത്തിന് മുന്നോടിയായി JMPHS മലയാലപ്പുഴ DYFI മലയാലപ്പുഴ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ വൃത്തിയാക്കി 🤍🤍

26/12/2025

ഇവിടെ ക്രിസ്തുമസും ആഘോഷിക്കും കരോളും നടത്തും..❤️‍🔥
പാലക്കാട് കുട്ടികൾ നടത്തിയ കരോളിന് എതിരെ നടന്ന RSS ആക്രമണത്തിൽ പ്രതിഷേധിച്ച് DYFI മലയാലപ്പുഴ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ കരോളും ക്രിസ്തുമസ ആഘോഷവും സംഘടിപ്പിച്ചു..✊🏻

ഇത് കേരളമാണ്...മതേതര കേരളം...ഇവിടെ ഓണവും പെരുന്നാളും ക്രിസ്തുമസും എല്ലാവരും ആഘോഷിക്കും...സംഘികൾ എത്ര വിഷം ചീറ്റിയാലും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കും ഈ മതേതര കേരളത്തെ...❤️

18/12/2025

തൂക്കി..🤙🏻😎

18/12/2025

തൂക്കി...🤙🏻😎

Address

Malayalapuzha
Kozhencheri

Website

Alerts

Be the first to know and let us send you an email when DYFI മലയാലപ്പുഴ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share